അമൃതകിരണം പുൽകും
അമൃത കിരണം പുല്‍കും തിരുനെറ്റിയില്‍
അളക തിരകള്‍ ഇളകി പൊന്‍ അരഞ്ഞാണം കിലുങ്ങി
കരചരണ ചലന കളകാഞ്ചിയും
പവിഴചൊടികളില്‍ കവിതയും ഇതളണിഞ്ഞൂ
(അമൃത .. )
അഗ്നിശലാകകള്‍ ശലഭങ്ങളായ്
മുഖ പദ്മദളങ്ങളെ ചുംബിച്ചൂ
നവരസഭാവത്തില്‍ ഈ മുഖ സൗന്ദര്യം
ആരാമ രോമാഞ്ചം അണിയിച്ചൂ അണിയിച്ചൂ
ചിറകു വിടര്‍ത്തി കഴുകന്‍
ചിറകു വിടര്‍ത്തി കഴുകന്‍ കഴുകന്‍ കഴുകന്‍
ഭൂവില്‍ ചുഴലിക്കാറ്റുയര്‍ന്നൂ
മേഘ ഗര്‍ജ്ജനം കേട്ടൂ (2)
തീന്മുഖ ഗോപുരങ്ങളിടിഞ്ഞു
പ്രതികാരത്തിന്‍ പ്രളയത്തിരകളില്‍ (2)
പ്രപഞ്ചമിരുണ്ടു താഴുന്നൂ താഴുന്നൂ താഴുന്നൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Amrithakiranam pulkum
Additional Info
ഗാനശാഖ: