ഈശ്വരാ ജഗദീശ്വരാ മമ
Music:
Lyricist:
Singer:
Film/album:
ആ...ആ...ആ...
ഈശ്വരാ ജഗദീശ്വരാ മമ
ശബരിഗിരീശ്വരാ പാഹിമാം
ഈശ്വരാ ജഗദീശ്വരാ മമ
ശബരിഗിരീശ്വര പാഹിമാം
കാനനങ്ങള്‍ തുടിച്ചീടും തവ
ഭാവഗീതികള്‍ കേള്‍ക്കുകില്‍
മാനസങ്ങള്‍ ലയിച്ചീടും തിരു
കീര്‍ത്തനാമൃത ധാരയില്‍
(സ്വരങ്ങൾ..)
ഈശ്വരാ ജഗദീശ്വരാ മമ
ശബരിഗിരീശ്വര പാഹിമാം
ജലധരാവലി ഉമ്മകള്‍ വെച്ചു
തുടുത്തീടും ശബരീഗിരീ
ജലതരംഗം മുഴക്കീടുന്നു
ദ്വിഗ്വിജയ ധ്വനികള്‍
(സ്വരങ്ങൾ..)
ഈശ്വരാ ജഗദീശ്വരാ മമ
ശബരിഗിരീശ്വര പാഹിമാം
കര്‍പ്പൂരാഴീ കര്‍പ്പൂരാഴീ ഭവിത്രിയായി
ദിവ്യഹൗവ്യം അന്നൊരുക്കീടും
മാനസ്സരോവരം മന്ത്രപുഷ്പങ്ങളാല്‍ ലക്ഷാര്‍ച്ചനകള്‍ നടത്തീടും
(സ്വരങ്ങൾ..)
ഈശ്വര ജഗദീശ്വരാ മമ
ശബരിഗിരീശ്വര പാഹിമാം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Eswara jagadeeswara
Additional Info
Year:
1979
ഗാനശാഖ: