മോഹം ദാഹം

ലല്ലല്ല ലല്ല ലാലല്ലാലലാലാ

ലല്ലല്ല ലല്ല ലാലല്ലാലലാലാ

മോഹം ദാഹം...മോഹം മോഹം മോഹം മോഹംമോഹം ദാഹം...ദാഹം ദാഹം ദാഹം ദാഹംമോഹം ദാഹം...മോഹം ദാഹം മോഹം ദാഹം മോഹം ദാഹം മോഹം ദാഹം....

വിടർന്ന മനസ്സിൻ തുടുത്ത വാനിൽ പറന്നിടേണം പറന്നിടേണം...മദിച്ചു തുള്ളി തുള്ളി മധുരിമ നുകർന്നലിയേണംആഹാ ഹാ ഹാ.....

തുടിച്ചു തുടിച്ചു തുടിച്ചു നീന്തി തീരംതേടേണം...ചൊരിമണലേറും തീരത്താകെയുലാത്തി നടക്കേണം...മോഹം ദാഹംമോഹം ദാഹം മോഹം ദാഹം മോഹം ദാഹം മോഹം ദാഹം....

 

ഇമകളിൽ മിഴികളിൽ പുതിയൊരു സ്വപ്നം പൂവിട്ടുണരേണം...നിനവിൽ കനിവിൽ മോഹം എന്നും കനിയായ്ത്തീരേണം....(ലല്ലലലല ലല്ലലലല ലലാല ലല്ലലല്ലലാ)ഇമകളിൽ മിഴികളിൽ പുതിയൊരു സ്വപ്നം പൂവിട്ടുണരേണം..ആഹാ....

നിനവിൽ കനവിൽ മോഹം എന്നും കണിയായ്ത്തീരേണം...കുറുനിര ചെറുനിര തീർത്തുമയങ്ങും അല്ലിപ്പൂങ്കവിളിൽ പുതിയൊരു സൂര്യൻ വർണ്ണക്കതിരുകൾ നീട്ടിയുദിക്കേണം...

Ch).മോഹം ദാഹം

മോഹം ദാഹം മോഹം ദാഹം മോഹം ദാഹം മോഹം ദാഹം...

ആഹാഹാഹാ ആഹാഹാ ഹാഹാ....

(Ch)ലലലലല ലലലലല.. ആ.... ലലലലല ലലലലല.. ആ.... ലലലലല ലലലലല.. ആ....

മനമതിലൊരു തിരിയെന്നും കത്തി കാന്തി പരത്തേണം.....ആ..... കെട്ടും മട്ടും വാക്കും നോക്കും തമ്മിലിടയേണം...ആർപ്പും കുരവയുമായിട്ടെന്നും ഉൽസവമാടേണം...അഴലണയാതെ മനമിതിലൊരു മതിൽ കെട്ടിയുയർത്തേണം...(മോഹം ദാഹം.....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Moham Daham