VishnuB

VishnuB's picture

എന്റെ പ്രിയഗാനങ്ങൾ

 • അറിയാതെ അറിയാതെ എന്നിലെ

  അറിയാതെ.. അറിയാതെ..
  എന്നിലെ എന്നിൽ നീ..
  എന്നിലെയെന്നിൽ നീ..
  കവിതയായ്‌ വന്നു തുളുമ്പി..
  അനുഭൂതിധന്യമാം ശാദ്വലഭൂമിയിൽ
  നവനീതചന്ദ്രിക പൊങ്ങി..

  ഒഴുകി വന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകൾ
  മധുരം വിളമ്പുന്ന യാമം..
  ഒരു മുളംകാടിന്റെ രോമഹർഷങ്ങളിൽ
  പ്രണയം തുടിയ്ക്കുന്ന യാമം..
  പ്രണയം തുടിയ്ക്കുന്ന യാമം..

  പദചലനങ്ങളിൽ പരിരംഭണങ്ങളിൽ
  പാടേ മറന്നു ഞാൻ നിന്നു..
  അയഥാർത്ഥ മായിക ഗോപുരസീമകൾ
  ആശകൾ താനേതുറന്നു..
  ആശകൾ താനേതുറന്നു..

 • കണ്ണനെന്നു പേര്

  കണ്ണനെന്നു പേര് രേവതിനാള്
  ഉയരങ്ങളിലുയരാനൊരു രാജയോഗം
  മടിയിലുറങ്ങുമ്പോൾ തിങ്കളാണിവൻ (2)
  സൂര്യനായുണരുമെൻ കൈകളിൽ
  കണ്ടാലും കണ്ടാലും കൊതി തീരില്ലാ (കണ്ണനെന്നു)

  പൊന്നും കുടത്തിനു പൊട്ടു തൊടാൻ വരുമല്ലോ
  കടിഞ്ഞൂൽ പിറന്നാളിൻ കന്നി കൈകൾ (2)
  ദൂരെയൊഴിഞ്ഞൂ നാവോര്
  ദീപമുഴിഞ്ഞൂ മൂവന്തി
  നന്മ വരാൻ നോമ്പെടുക്കൂ പൂവാലീ
  കോടിയുമായ് കാവു ചുറ്റീ തെക്കൻ കാറ്റ് (കണ്ണനെന്നു)

  ആലിലക്കണ്ണനു ചോറു കൊടുക്കാനല്ലോ
  ശ്രീ ഗുരുവായൂരെ തൃക്കൈ വെണ്ണ (2)
  കല്ലെട് തുമ്പീ പൂത്തുമ്പീ
  ചക്കരമാവിൽ കല്ലെറിയാൻ
  ഒരു കുമ്പിൾ പൂ തരുമോ മണിമുല്ലേ
  മാമ്പഴം കൊണ്ടോടി വായോ അണ്ണാർക്കണ്ണാ
  (കണ്ണനെന്നു)

Entries

Post datesort ascending
Film/Album കാപ്പ ബുധൻ, 18/08/2021 - 12:02
Artists ജിനു വി എബ്രഹാം ബുധൻ, 18/08/2021 - 11:52
Artists ഡോൾവിൻ കുര്യാക്കോസ് ബുധൻ, 18/08/2021 - 11:50
Artists വിഹാൻ വിഷ്ണു ബുധൻ, 18/08/2021 - 11:24
Artists കൊച്ചുപ്രദീപ് പെരുമ്പാവൂർ ബുധൻ, 26/05/2021 - 11:29
Artists കെ കെ വെള്ളി, 09/04/2021 - 10:23
ബാനർ എം സ്ക്വയർ സിനിമാസ് വെള്ളി, 29/01/2021 - 19:27
Film/Album ഉടമ്പടി Sun, 20/12/2020 - 00:10
Lyric ഒളിച്ചൊരാകാശം Sat, 19/12/2020 - 23:37
Lyric കാട് Sat, 19/12/2020 - 23:34
Film/Album എന്റെ മാവും പൂക്കും ചൊവ്വ, 24/11/2020 - 12:16
ബാനർ എസ് ആർ എസ് ക്രീയേഷൻസ് ചൊവ്വ, 24/11/2020 - 12:06
Film/Album കാറ്റാടി ചൊവ്വ, 24/11/2020 - 11:58
ബാനർ ഇനിയാസ് ഫിലിംസ് ചൊവ്വ, 24/11/2020 - 11:53
Artists ടോണി ലോയ്ഡ് അരുജ Mon, 23/11/2020 - 13:56
Artists റിയാസ് മുഹമ്മദ് Sat, 31/10/2020 - 19:24
Artists അനൂപ് ആർ പദുവ Sat, 31/10/2020 - 19:18
Artists ഡോ സെബാസ്റ്റ്യൻ ജോസഫ് ചൊവ്വ, 13/10/2020 - 16:11
Artists ഡോ എം ആർ രാജേഷ് ചൊവ്വ, 13/10/2020 - 16:06
Artists പ്രമീള നന്ദകുമാർ ചൊവ്വ, 13/10/2020 - 15:22
Artists പി കെ രാജശേഖരൻ ചൊവ്വ, 13/10/2020 - 14:47
Artists കാതറിൻ ബിജി ചൊവ്വ, 13/10/2020 - 14:29
Artists അജയകുമാർ ഇടുക്കി Mon, 12/10/2020 - 23:06
Film/Album ആത്മവിദ്യാലയം Mon, 12/10/2020 - 23:00
Film/Album നാനി Mon, 12/10/2020 - 22:58
Film/Album സമന്വയം Mon, 12/10/2020 - 22:55
Artists ബഷീർ നൂഹു Mon, 12/10/2020 - 22:46
Film/Album സാക്ഷി Mon, 12/10/2020 - 22:41
Artists സൂര്യ സുന്ദർ Mon, 12/10/2020 - 22:38
Film/Album ഒറ്റച്ചോദ്യം Mon, 12/10/2020 - 22:16
Artists അനീഷ് ഉറുമ്പിൽ Mon, 12/10/2020 - 22:15
ബാനർ വേദാസ് ക്രീയേഷൻസ് Mon, 12/10/2020 - 21:44
Film/Album മരണം ദുർബലം Mon, 12/10/2020 - 21:17
Artists സജിൽ മാമ്പാട് Mon, 12/10/2020 - 21:07
Artists ഡോ എസ് സുനിൽ Mon, 12/10/2020 - 16:50
Film/Album ബിലാത്തികുഴൽ Mon, 12/10/2020 - 16:33
Film/Album രംപുന്തനവരുതി Mon, 12/10/2020 - 15:18
Artists പ്രമോദ് രാമൻ Mon, 12/10/2020 - 13:12
Film/Album ഗ്രാമവൃക്ഷത്തിലെ കുയിൽ Mon, 12/10/2020 - 12:49
Lyric ഹേ വസുദേ Mon, 12/10/2020 - 11:59
Lyric ഓ അനുപമ നീ Mon, 12/10/2020 - 11:47
Lyric അങ്ങ് വടക്ക് Mon, 12/10/2020 - 11:28
Lyric ആയില്യം നാളിൽ Mon, 12/10/2020 - 11:18
Lyric ആരാരിരോ ബുധൻ, 07/10/2020 - 12:03
Lyric മുറ്റത്തെ മാവിൻ ചൊവ്വ, 06/10/2020 - 14:03
Lyric നിറപറ ചൊവ്വ, 06/10/2020 - 13:23
Lyric രഘുപതി രാഘവ Mon, 05/10/2020 - 16:09
Lyric മഴയായ് ഓർമ്മകൾ Mon, 21/09/2020 - 12:59
Lyric ആലോലം ചാഞ്ചക്കം Sun, 20/09/2020 - 14:44
Lyric പൂമേനിയിൽ പുണര് Sun, 20/09/2020 - 14:32

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
വിപിൻ ലാൽ ബുധൻ, 15/09/2021 - 10:47 Profile picture added
രംഗം Sat, 11/09/2021 - 18:19
കൂടണയും കാറ്റ് Sat, 11/09/2021 - 18:18
കൂടണയും കാറ്റ് Sat, 11/09/2021 - 18:18
1921 Sat, 11/09/2021 - 18:17
സരോവരം Sat, 11/09/2021 - 18:15
പൊന്തൻ‌മാ‍ട Sat, 11/09/2021 - 18:12
ദുബായ് Sat, 11/09/2021 - 18:07
ഗായത്രി സുരേഷ് Sat, 11/09/2021 - 11:44
വിനോദ് വേണു Sat, 04/09/2021 - 23:10
വിഹാൻ വിഷ്ണു ബുധൻ, 01/09/2021 - 13:36
വിഹാൻ വിഷ്ണു ബുധൻ, 01/09/2021 - 13:29
വിഹാൻ വിഷ്ണു ബുധൻ, 01/09/2021 - 13:26
നാരങ്ങമുട്ടായി ബുധൻ, 01/09/2021 - 13:16 Lyrics added
വാ വാ വാ കേറി വാടാ ബുധൻ, 01/09/2021 - 11:43 Lyrics added
വിഹാൻ വിഷ്ണു ബുധൻ, 18/08/2021 - 20:42 Editing
കറുപ്പ് ബുധൻ, 18/08/2021 - 13:58
കറുപ്പ് ബുധൻ, 18/08/2021 - 13:49
മാരത്തോൺ ബുധൻ, 18/08/2021 - 13:47
കറുപ്പ് ബുധൻ, 18/08/2021 - 13:37
കറുപ്പ് ബുധൻ, 18/08/2021 - 13:31
അവരുടെ രാവുകൾ ബുധൻ, 18/08/2021 - 13:30
വിഹാൻ വിഷ്ണു മാവേലിക്കര ബുധൻ, 18/08/2021 - 13:22
വിഹാൻ വിഷ്ണു മാവേലിക്കര ബുധൻ, 18/08/2021 - 13:15
കറുപ്പ് ബുധൻ, 18/08/2021 - 13:10
അവരുടെ രാവുകൾ ബുധൻ, 18/08/2021 - 13:07
വിഹാൻ വിഷ്ണു ബുധൻ, 18/08/2021 - 13:05 profile updated
മാരത്തോൺ ബുധൻ, 18/08/2021 - 13:03
വിഷ്ണു മോഹൻ ബുധൻ, 18/08/2021 - 12:36
മാരത്തോൺ ബുധൻ, 18/08/2021 - 12:27
മന്ദാരം ബുധൻ, 18/08/2021 - 12:23
കുട്ടൻപിള്ളയുടെ ശിവരാത്രി ബുധൻ, 18/08/2021 - 12:19
ജിനു വി എബ്രഹാം ബുധൻ, 18/08/2021 - 11:52
ഡോൾവിൻ കുര്യാക്കോസ് ബുധൻ, 18/08/2021 - 11:50
ലൗ 24×7 ബുധൻ, 18/08/2021 - 11:34
വിഷ്ണു മോഹൻ ബുധൻ, 18/08/2021 - 11:28 Profile Created
നിത്യകന്യക വ്യാഴം, 12/08/2021 - 17:05 Made corrections in banner name
ഓ കിനാക്കാലം വെള്ളി, 06/08/2021 - 19:44 Alignment correction
എന്റെ ശബ്ദം വെള്ളി, 30/07/2021 - 12:10
നീരാഞ്ജനം വെള്ളി, 30/07/2021 - 12:09
ഇത്രമാത്രം വെള്ളി, 30/07/2021 - 12:07
ദ്രാവിഡൻ വെള്ളി, 30/07/2021 - 12:04
അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ വെള്ളി, 30/07/2021 - 12:02
ജംഗിൾ ബോയ് വെള്ളി, 30/07/2021 - 11:56
പി സി 369 വെള്ളി, 30/07/2021 - 11:53
ആദ്യപാപം വെള്ളി, 30/07/2021 - 11:52
കല്പന ഹൗസ് വെള്ളി, 30/07/2021 - 11:50
കാനനസുന്ദരി വെള്ളി, 30/07/2021 - 11:49
കൺ‌കെട്ട് വെള്ളി, 30/07/2021 - 11:48
തിരുമനസ്സ് വെള്ളി, 30/07/2021 - 11:47

Pages