Jump to navigation
നടനും സംവിധായകനുമായ വിനീത് കുമാർ സംവിധാനം ചെയ്‌ത 'സൈമൺ ഡാനിയേൽ' എന്ന ചിത്രത്തിൽ ടൈറ്റിൽ സോംഗും 'ഡിയർ ഫ്രണ്ട്' സിനിമയുടെ ടൈറ്റിൽ ട്രാക്ക് ബാക്ക് ഗ്രൗണ്ട് സ്‌കോറും ഒരുക്കിയത് അമൽ ജോസ് ആണ്.