VishnuB

VishnuB's picture

എന്റെ പ്രിയഗാനങ്ങൾ

  • അറിയാതെ അറിയാതെ എന്നിലെ

    അറിയാതെ.. അറിയാതെ.. എന്നിലെ എന്നിൽ നീ.. എന്നിലെയെന്നിൽ നീ.. കവിതയായ്‌ വന്നു തുളുമ്പി.. അനുഭൂതിധന്യമാം ശാദ്വലഭൂമിയിൽ നവനീതചന്ദ്രിക പൊങ്ങി.. ഒഴുകി വന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകൾ മധുരം വിളമ്പുന്ന യാമം.. ഒരു മുളംകാടിന്റെ രോമഹർഷങ്ങളിൽ പ്രണയം തുടിയ്ക്കുന്ന യാമം.. പ്രണയം തുടിയ്ക്കുന്ന യാമം.. പദചലനങ്ങളിൽ പരിരംഭണങ്ങളിൽ പാടേ മറന്നു ഞാൻ നിന്നു.. അയഥാർത്ഥ മായിക ഗോപുരസീമകൾ ആശകൾ താനേതുറന്നു.. ആശകൾ താനേതുറന്നു..

  • കണ്ണനെന്നു പേര്

    കണ്ണനെന്നു പേര് രേവതിനാള്
    ഉയരങ്ങളിലുയരാനൊരു രാജയോഗം
    മടിയിലുറങ്ങുമ്പോൾ തിങ്കളാണിവൻ (2)
    സൂര്യനായുണരുമെൻ കൈകളിൽ
    കണ്ടാലും കണ്ടാലും കൊതി തീരില്ലാ (കണ്ണനെന്നു)

    പൊന്നും കുടത്തിനു പൊട്ടു തൊടാൻ വരുമല്ലോ
    കടിഞ്ഞൂൽ പിറന്നാളിൻ കന്നി കൈകൾ (2)
    ദൂരെയൊഴിഞ്ഞൂ നാവോര്
    ദീപമുഴിഞ്ഞൂ മൂവന്തി
    നന്മ വരാൻ നോമ്പെടുക്കൂ പൂവാലീ
    കോടിയുമായ് കാവു ചുറ്റീ തെക്കൻ കാറ്റ് (കണ്ണനെന്നു)

    ആലിലക്കണ്ണനു ചോറു കൊടുക്കാനല്ലോ
    ശ്രീ ഗുരുവായൂരെ തൃക്കൈ വെണ്ണ (2)
    കല്ലെട് തുമ്പീ പൂത്തുമ്പീ
    ചക്കരമാവിൽ കല്ലെറിയാൻ
    ഒരു കുമ്പിൾ പൂ തരുമോ മണിമുല്ലേ
    മാമ്പഴം കൊണ്ടോടി വായോ അണ്ണാർക്കണ്ണാ
    (കണ്ണനെന്നു)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ശോഭ ചൊവ്വ, 15/06/2021 - 21:45
വില്യം ഡിക്രൂസ് Mon, 14/06/2021 - 20:15 Profile picture updated
സലിൽ ചൗധരി Sat, 12/06/2021 - 13:37
മുതുകുളം രാഘവൻ പിള്ള Sat, 12/06/2021 - 09:14
സന്തോഷ് ശിവൻ വെള്ളി, 11/06/2021 - 14:47
കൃഷ്ണനുണ്ണി വെള്ളി, 11/06/2021 - 11:51
സുരാജ് വെഞ്ഞാറമ്മൂട് വെള്ളി, 11/06/2021 - 11:15
കൃഷ്ണനുണ്ണി ബുധൻ, 09/06/2021 - 23:34
ജയൻ ചൊവ്വ, 08/06/2021 - 19:37
ശരത് ജി മോഹൻ ചൊവ്വ, 08/06/2021 - 11:49
പൃഥ്വീരാജ് സുകുമാരൻ Mon, 07/06/2021 - 20:23
പൃഥ്വീരാജ് സുകുമാരൻ Sun, 06/06/2021 - 19:48
വയലാർ രാമവർമ്മ Sun, 06/06/2021 - 19:23 ചെറിയ തിരുത്തലുകൾ.
ജഗതി ശ്രീകുമാർ വെള്ളി, 04/06/2021 - 16:43
പി പത്മരാജൻ വെള്ളി, 04/06/2021 - 16:16 വിവരണങ്ങളിൽ തിരുത്ത് വറുത്തി.
ശ്രീകർ പ്രസാദ് വെള്ളി, 04/06/2021 - 15:56
രാധാകൃഷ്ണൻ വെള്ളി, 04/06/2021 - 15:53
രാധാകൃഷ്ണൻ വെള്ളി, 04/06/2021 - 15:52
രാധാകൃഷ്ണൻ വെള്ളി, 04/06/2021 - 15:50 Edited.
ബി അജിത് കുമാർ വെള്ളി, 04/06/2021 - 15:44 Edited
എസ് എൻ സ്വാമി വെള്ളി, 04/06/2021 - 15:29 Changed Profile Picture
എസ് എൻ സ്വാമി വെള്ളി, 04/06/2021 - 15:25 Edited
പൃഥ്വീരാജ് സുകുമാരൻ വെള്ളി, 04/06/2021 - 14:12 വിവരണങ്ങളിൽ തിരുത്ത് വരുത്തി
എ കെ ലോഹിതദാസ് വെള്ളി, 04/06/2021 - 13:54 വിവരണങ്ങളിൽ തിരുത്ത് വാരുത്തി.
എ കെ ലോഹിതദാസ് വെള്ളി, 04/06/2021 - 13:02 Converted dod to unix format.
അഞ്ചാം പാതിരാ Sat, 29/05/2021 - 22:49
പൃഥ്വീരാജ് സുകുമാരൻ Sat, 29/05/2021 - 11:08
ഇത്ര മധുരിക്കുമോ പ്രേമം Sat, 29/05/2021 - 09:45
ജെ ശശികുമാർ വെള്ളി, 28/05/2021 - 19:15
ജെ ശശികുമാർ വെള്ളി, 28/05/2021 - 19:10 Alignment Corrected
നരേന്ദ്രപ്രസാദ് വെള്ളി, 28/05/2021 - 16:14
രാധാകൃഷ്ണൻ വെള്ളി, 28/05/2021 - 16:05
ശ്രീകർ പ്രസാദ് വെള്ളി, 28/05/2021 - 15:40 updated
ബി അജിത് കുമാർ വെള്ളി, 28/05/2021 - 14:24 വിവരങ്ങൾ ചേർത്തു
പാർവതി തിരുവോത്ത് വെള്ളി, 28/05/2021 - 14:00
പാർവതി തിരുവോത്ത് വെള്ളി, 28/05/2021 - 13:38
നരേന്ദ്രപ്രസാദ് വ്യാഴം, 27/05/2021 - 22:59
നരേന്ദ്രപ്രസാദ് വ്യാഴം, 27/05/2021 - 22:13
അഭയദേവ് വ്യാഴം, 27/05/2021 - 20:32 വിവരങ്ങൾ ചേർത്ത്
സച്ചി വ്യാഴം, 27/05/2021 - 19:32
സച്ചി വ്യാഴം, 27/05/2021 - 19:32
സച്ചി വ്യാഴം, 27/05/2021 - 19:28 Edited
ബിരിയാണി വ്യാഴം, 27/05/2021 - 16:01 Added award
കനി കുസൃതി വ്യാഴം, 27/05/2021 - 15:14 വിവരങ്ങൾ ക്രോഡീകരിച്ചു
കനി കുസൃതി വ്യാഴം, 27/05/2021 - 15:11
ജേക്കബ് ജോർജ് ജെയിംസ് ബുധൻ, 26/05/2021 - 20:57 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു.
പൃഥ്വീരാജ് സുകുമാരൻ ബുധൻ, 26/05/2021 - 13:26 തിരുത്തുകൾ വരുത്തി
പൃഥ്വീരാജ് സുകുമാരൻ ബുധൻ, 26/05/2021 - 13:16
ജഗതി ശ്രീകുമാർ ബുധൻ, 26/05/2021 - 13:02
ജഗതി ശ്രീകുമാർ ബുധൻ, 26/05/2021 - 13:00

Pages