VishnuB

VishnuB's picture

എന്റെ പ്രിയഗാനങ്ങൾ

  • അറിയാതെ അറിയാതെ എന്നിലെ

    അറിയാതെ.. അറിയാതെ.. എന്നിലെ എന്നിൽ നീ.. എന്നിലെയെന്നിൽ നീ.. കവിതയായ്‌ വന്നു തുളുമ്പി.. അനുഭൂതിധന്യമാം ശാദ്വലഭൂമിയിൽ നവനീതചന്ദ്രിക പൊങ്ങി.. ഒഴുകി വന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകൾ മധുരം വിളമ്പുന്ന യാമം.. ഒരു മുളംകാടിന്റെ രോമഹർഷങ്ങളിൽ പ്രണയം തുടിയ്ക്കുന്ന യാമം.. പ്രണയം തുടിയ്ക്കുന്ന യാമം.. പദചലനങ്ങളിൽ പരിരംഭണങ്ങളിൽ പാടേ മറന്നു ഞാൻ നിന്നു.. അയഥാർത്ഥ മായിക ഗോപുരസീമകൾ ആശകൾ താനേതുറന്നു.. ആശകൾ താനേതുറന്നു..

  • കണ്ണനെന്നു പേര്

    കണ്ണനെന്നു പേര് രേവതിനാള്
    ഉയരങ്ങളിലുയരാനൊരു രാജയോഗം
    മടിയിലുറങ്ങുമ്പോൾ തിങ്കളാണിവൻ (2)
    സൂര്യനായുണരുമെൻ കൈകളിൽ
    കണ്ടാലും കണ്ടാലും കൊതി തീരില്ലാ (കണ്ണനെന്നു)

    പൊന്നും കുടത്തിനു പൊട്ടു തൊടാൻ വരുമല്ലോ
    കടിഞ്ഞൂൽ പിറന്നാളിൻ കന്നി കൈകൾ (2)
    ദൂരെയൊഴിഞ്ഞൂ നാവോര്
    ദീപമുഴിഞ്ഞൂ മൂവന്തി
    നന്മ വരാൻ നോമ്പെടുക്കൂ പൂവാലീ
    കോടിയുമായ് കാവു ചുറ്റീ തെക്കൻ കാറ്റ് (കണ്ണനെന്നു)

    ആലിലക്കണ്ണനു ചോറു കൊടുക്കാനല്ലോ
    ശ്രീ ഗുരുവായൂരെ തൃക്കൈ വെണ്ണ (2)
    കല്ലെട് തുമ്പീ പൂത്തുമ്പീ
    ചക്കരമാവിൽ കല്ലെറിയാൻ
    ഒരു കുമ്പിൾ പൂ തരുമോ മണിമുല്ലേ
    മാമ്പഴം കൊണ്ടോടി വായോ അണ്ണാർക്കണ്ണാ
    (കണ്ണനെന്നു)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
വിഹാൻ വിഷ്ണു മാവേലിക്കര ബുധൻ, 18/08/2021 - 13:15
കറുപ്പ് ബുധൻ, 18/08/2021 - 13:10
അവരുടെ രാവുകൾ ബുധൻ, 18/08/2021 - 13:07
വിഹാൻ വിഷ്ണു ബുധൻ, 18/08/2021 - 13:05 profile updated
മാരത്തോൺ ബുധൻ, 18/08/2021 - 13:03
വിഷ്ണു മോഹൻ ബുധൻ, 18/08/2021 - 12:36
മാരത്തോൺ ബുധൻ, 18/08/2021 - 12:27
മന്ദാരം ബുധൻ, 18/08/2021 - 12:23
ജിനു വി എബ്രഹാം ബുധൻ, 18/08/2021 - 11:52
ഡോൾവിൻ കുര്യാക്കോസ് ബുധൻ, 18/08/2021 - 11:50
ലൗ 24×7 ബുധൻ, 18/08/2021 - 11:34
വിഷ്ണു മോഹൻ ബുധൻ, 18/08/2021 - 11:28 Profile Created
നിത്യകന്യക വ്യാഴം, 12/08/2021 - 17:05 Made corrections in banner name
ഓ കിനാക്കാലം വെള്ളി, 06/08/2021 - 19:44 Alignment correction
എന്റെ ശബ്ദം വെള്ളി, 30/07/2021 - 12:10
നീരാഞ്ജനം വെള്ളി, 30/07/2021 - 12:09
ഇത്രമാത്രം വെള്ളി, 30/07/2021 - 12:07
ദ്രാവിഡൻ വെള്ളി, 30/07/2021 - 12:04
അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ വെള്ളി, 30/07/2021 - 12:02
ജംഗിൾ ബോയ് വെള്ളി, 30/07/2021 - 11:56
പി സി 369 വെള്ളി, 30/07/2021 - 11:53
ആദ്യപാപം വെള്ളി, 30/07/2021 - 11:52
കല്പന ഹൗസ് വെള്ളി, 30/07/2021 - 11:50
കാനനസുന്ദരി വെള്ളി, 30/07/2021 - 11:49
തിരുമനസ്സ് വെള്ളി, 30/07/2021 - 11:47
എക്സ്ക്യൂസ് മീ ഏതു കോളേജിലാ വെള്ളി, 30/07/2021 - 11:42
പുണ്യം അഹം വെള്ളി, 30/07/2021 - 11:29
മത്സരം വെള്ളി, 30/07/2021 - 11:27
വരും വരുന്നു വന്നു വെള്ളി, 30/07/2021 - 11:23
വി കെ ഉണ്ണികൃഷ്ണന്‍ വെള്ളി, 30/07/2021 - 11:20 വിവരങ്ങൾ ചേർത്തു
വി കെ ഉണ്ണികൃഷ്ണന്‍ വെള്ളി, 30/07/2021 - 11:17
വി ദക്ഷിണാമൂർത്തി ബുധൻ, 23/06/2021 - 10:57
അനിൽ നെടുമങ്ങാട് ബുധൻ, 23/06/2021 - 10:41
ഹോയ് ഹോയ് ഹോയ് ഹോയ് ബുധൻ, 23/06/2021 - 10:23
ഹോമം കഴിഞ്ഞ ബുധൻ, 23/06/2021 - 10:23
അഴകാണു നീ ബുധൻ, 23/06/2021 - 10:19
അഴകേഴും കടഞ്ഞെടുത്തൊരു പെണ്ണേ ബുധൻ, 23/06/2021 - 10:19
അവധിക്കാലം പറന്നു പറന്നു ബുധൻ, 23/06/2021 - 10:19
അഴികൾ ഇരുമ്പഴികൾ ബുധൻ, 23/06/2021 - 10:19
അഴകേ അഴകിന്നഴകേ ബുധൻ, 23/06/2021 - 10:19
അഴകിൻ പൊന്നോടവുമായ് ബുധൻ, 23/06/2021 - 10:19
അവനവൻ കുരുക്കുന്ന ബുധൻ, 23/06/2021 - 10:19
അഴകേ നീയെന്നെ അറിയാതിരുന്നാൽ ബുധൻ, 23/06/2021 - 10:19
അഴകൻ കുന്നിറങ്ങി ബുധൻ, 23/06/2021 - 10:19
അളകാപുരിയിലെ രാജകുമാരൻ ബുധൻ, 23/06/2021 - 10:19
അറബിക്കടലേ ചൊവ്വ, 22/06/2021 - 19:52
അറബിക്കഥയിലെ രാജകുമാരി ചൊവ്വ, 22/06/2021 - 19:52
അരുമസഖി നിൻ അഴക് ചൊവ്വ, 22/06/2021 - 19:52
അരുവികളുടെ കളമൊഴികളിൽ ചൊവ്വ, 22/06/2021 - 19:52
അരുമസോദരാ ചൊവ്വ, 22/06/2021 - 19:52

Pages