ജേക്കബ് ജോർജ് ജെയിംസ്

Jacob George James

1992 മാർച്ച് 13 നു കോട്ടയം കടുത്തുരുത്തിയിൽ ജോർജ് ജെയിംസിൻെറയും മറിയമ്മയുടെയും മകനായി ജനനം.  പോളിടെക്‌നികിൽ ഇലക്ട്രോണിക് പ്രൊഡക്ഷൻ ടെക്നോളോജി പൂർത്തിയാക്കിയ ശേഷം കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം.

സ്കൂൾ കാലഘട്ടത്തിൽ ഗുരുസ്ഥാനീയനായ പിതാവ് എഴുതി സംവിധാനം ചെയ്ത നാടകങ്ങളിലാണ് ആദ്യമായായി അഭിനയിക്കുന്നത്.  പരസ്യ ചിത്രങ്ങളിലൂടെയും  ഡോക്യൂമെൻറ്ററികളിലൂടെയും ആണ് മുഖ്യധാരാ ചലച്ചിത്ര മേഖലയിലേക്കു എത്തുന്നത്.  2021 ൽ പുറത്തിറങ്ങിയ ബിജു മേനോൻ ചിത്രമായ " ആർക്കറിയാം" ആണ് ആദ്യ ചലച്ചിത്രം.  അഗസ്റ്റിൻ എന്ന കഥാപാത്രമായാണ് ജേക്കബ് ഈ സിനിമയിൽ വേഷമിട്ടത്. 

പരസ്യചിത്ര സംവിധായകൻ മൈക്കിൾ കാലായിൽ  അനുജൻ ആണ്.

 

ഫേസ്‍ബുക് |  ഇമെയിൽ