VishnuB

VishnuB's picture

എന്റെ പ്രിയഗാനങ്ങൾ

  • അറിയാതെ അറിയാതെ എന്നിലെ

    അറിയാതെ.. അറിയാതെ.. എന്നിലെ എന്നിൽ നീ.. എന്നിലെയെന്നിൽ നീ.. കവിതയായ്‌ വന്നു തുളുമ്പി.. അനുഭൂതിധന്യമാം ശാദ്വലഭൂമിയിൽ നവനീതചന്ദ്രിക പൊങ്ങി.. ഒഴുകി വന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകൾ മധുരം വിളമ്പുന്ന യാമം.. ഒരു മുളംകാടിന്റെ രോമഹർഷങ്ങളിൽ പ്രണയം തുടിയ്ക്കുന്ന യാമം.. പ്രണയം തുടിയ്ക്കുന്ന യാമം.. പദചലനങ്ങളിൽ പരിരംഭണങ്ങളിൽ പാടേ മറന്നു ഞാൻ നിന്നു.. അയഥാർത്ഥ മായിക ഗോപുരസീമകൾ ആശകൾ താനേതുറന്നു.. ആശകൾ താനേതുറന്നു..

  • കണ്ണനെന്നു പേര്

    കണ്ണനെന്നു പേര് രേവതിനാള്
    ഉയരങ്ങളിലുയരാനൊരു രാജയോഗം
    മടിയിലുറങ്ങുമ്പോൾ തിങ്കളാണിവൻ (2)
    സൂര്യനായുണരുമെൻ കൈകളിൽ
    കണ്ടാലും കണ്ടാലും കൊതി തീരില്ലാ (കണ്ണനെന്നു)

    പൊന്നും കുടത്തിനു പൊട്ടു തൊടാൻ വരുമല്ലോ
    കടിഞ്ഞൂൽ പിറന്നാളിൻ കന്നി കൈകൾ (2)
    ദൂരെയൊഴിഞ്ഞൂ നാവോര്
    ദീപമുഴിഞ്ഞൂ മൂവന്തി
    നന്മ വരാൻ നോമ്പെടുക്കൂ പൂവാലീ
    കോടിയുമായ് കാവു ചുറ്റീ തെക്കൻ കാറ്റ് (കണ്ണനെന്നു)

    ആലിലക്കണ്ണനു ചോറു കൊടുക്കാനല്ലോ
    ശ്രീ ഗുരുവായൂരെ തൃക്കൈ വെണ്ണ (2)
    കല്ലെട് തുമ്പീ പൂത്തുമ്പീ
    ചക്കരമാവിൽ കല്ലെറിയാൻ
    ഒരു കുമ്പിൾ പൂ തരുമോ മണിമുല്ലേ
    മാമ്പഴം കൊണ്ടോടി വായോ അണ്ണാർക്കണ്ണാ
    (കണ്ണനെന്നു)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
കണ്ണാടി കള്ളങ്ങൾ ചൊവ്വ, 13/10/2020 - 19:33 വീഡിയോ ചേർത്തു
സംവിധ് ആനന്ദ് ചൊവ്വ, 13/10/2020 - 19:20 പുതിയതായി ചേർത്തു
ഡോ എം ആർ രാജേഷ് ചൊവ്വ, 13/10/2020 - 19:19
ഹരികുമാർ മാധവൻ നായർ ചൊവ്വ, 13/10/2020 - 19:12
അജ്മൽ ഹസ്ബുള്ള ചൊവ്വ, 13/10/2020 - 19:04 പുതിയതായി ചേർത്തു
ഷാഹുൽ അലിയാർ ചൊവ്വ, 13/10/2020 - 19:01
കാതറിൻ ബിജി ചൊവ്വ, 13/10/2020 - 16:01
ഒറ്റച്ചോദ്യം ചൊവ്വ, 13/10/2020 - 15:49
നാനി ചൊവ്വ, 13/10/2020 - 15:29
പ്രമീള നന്ദകുമാർ ചൊവ്വ, 13/10/2020 - 15:22
കാതറിൻ വിജി ചൊവ്വ, 13/10/2020 - 14:29
വിഷ്ണു ഗോവിന്ദ് ചൊവ്വ, 13/10/2020 - 14:17
സുജേഷ് ഹരി ചൊവ്വ, 13/10/2020 - 14:13
അജയകുമാർ ഇടുക്കി Mon, 12/10/2020 - 23:06
ആത്മവിദ്യാലയം Mon, 12/10/2020 - 23:00
സമന്വയം Mon, 12/10/2020 - 22:55
സൂര്യ സുന്ദർ Mon, 12/10/2020 - 22:53
സാക്ഷി Mon, 12/10/2020 - 22:49
പി പി ഗോവിന്ദൻ Mon, 12/10/2020 - 22:24 added detaila
വേദാസ് ക്രീയേഷൻസ് Mon, 12/10/2020 - 21:44
മരണം ദുർബലം Mon, 12/10/2020 - 21:29
കാടോരം Mon, 12/10/2020 - 21:09 പുതുതായി ചേർത്തു
പ്രേമിക Mon, 12/10/2020 - 17:09 details added
വിശുദ്ധ രാത്രികൾ Mon, 12/10/2020 - 16:53 Details added
ഡോ എസ് സുനിൽ Mon, 12/10/2020 - 16:50
ബിലാത്തികുഴൽ Mon, 12/10/2020 - 16:33
രംപുന്തനവരുതി Mon, 12/10/2020 - 15:18
ഗ്രാമവൃക്ഷത്തിലെ കുയിൽ Mon, 12/10/2020 - 15:06
പ്രമോദ് രാമൻ Mon, 12/10/2020 - 13:12
ഗ്രാമവൃക്ഷത്തിലെ കിളികൾ Mon, 12/10/2020 - 12:49
ഹേ വസുദേ Mon, 12/10/2020 - 12:15 പുതിയതായി ചേർത്തു
മമ മാനസശില്പ നിവാസിനി Mon, 12/10/2020 - 12:14 വരികൾ ചേർത്തു
ഓ അനുപമ നീ Mon, 12/10/2020 - 12:00 video link added
ഹേ വാസുദ Mon, 12/10/2020 - 11:59 പുതിയതായി ചേർത്തു
ഓ അനുപമ നീ Mon, 12/10/2020 - 11:47 പുതിയതായിചേർത്തു
ഓ അനുപമ നീ Mon, 12/10/2020 - 11:47 പുതിയതായിചേർത്തു
ഓ അനുപമ നീ Mon, 12/10/2020 - 11:43 Raga correction
ആയില്യം നാളിൽ Mon, 12/10/2020 - 11:34 Details added
അങ്ങ് വടക്ക് Mon, 12/10/2020 - 11:28 പുതിയതായിചേർത്തു
അങ്ങ് വടക്ക് Mon, 12/10/2020 - 11:28 പുതിയതായിചേർത്തു
ആയില്യം നാളിൽ Mon, 12/10/2020 - 11:20 പുതിയതായിചേർത്തു
ആയില്യം നാളിൽ Mon, 12/10/2020 - 11:18 പുതിയതായിചേർത്തു
സച്ചിൻ രാജ് ബുധൻ, 07/10/2020 - 13:30 Added profile picture
അഭിജിത്ത്‌ കൊല്ലം ബുധൻ, 07/10/2020 - 12:15 Profile picture added
വിഷ്ണു മോഹൻ സിത്താര ബുധൻ, 07/10/2020 - 12:10 Added profile picture
ആരാരിരോ ബുധൻ, 07/10/2020 - 12:03
ആരാരിരോ ബുധൻ, 07/10/2020 - 12:03
ഡോ കെ അമ്പാടി ചൊവ്വ, 06/10/2020 - 18:38 Added profile picture
മുറ്റത്തെ മാവിൻ ചൊവ്വ, 06/10/2020 - 14:39
മുറ്റത്തെ മാവിൻ ചൊവ്വ, 06/10/2020 - 14:03

Pages