VishnuB

VishnuB's picture

എന്റെ പ്രിയഗാനങ്ങൾ

  • അറിയാതെ അറിയാതെ എന്നിലെ

    അറിയാതെ.. അറിയാതെ.. എന്നിലെ എന്നിൽ നീ.. എന്നിലെയെന്നിൽ നീ.. കവിതയായ്‌ വന്നു തുളുമ്പി.. അനുഭൂതിധന്യമാം ശാദ്വലഭൂമിയിൽ നവനീതചന്ദ്രിക പൊങ്ങി.. ഒഴുകി വന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകൾ മധുരം വിളമ്പുന്ന യാമം.. ഒരു മുളംകാടിന്റെ രോമഹർഷങ്ങളിൽ പ്രണയം തുടിയ്ക്കുന്ന യാമം.. പ്രണയം തുടിയ്ക്കുന്ന യാമം.. പദചലനങ്ങളിൽ പരിരംഭണങ്ങളിൽ പാടേ മറന്നു ഞാൻ നിന്നു.. അയഥാർത്ഥ മായിക ഗോപുരസീമകൾ ആശകൾ താനേതുറന്നു.. ആശകൾ താനേതുറന്നു..

  • കണ്ണനെന്നു പേര്

    കണ്ണനെന്നു പേര് രേവതിനാള്
    ഉയരങ്ങളിലുയരാനൊരു രാജയോഗം
    മടിയിലുറങ്ങുമ്പോൾ തിങ്കളാണിവൻ (2)
    സൂര്യനായുണരുമെൻ കൈകളിൽ
    കണ്ടാലും കണ്ടാലും കൊതി തീരില്ലാ (കണ്ണനെന്നു)

    പൊന്നും കുടത്തിനു പൊട്ടു തൊടാൻ വരുമല്ലോ
    കടിഞ്ഞൂൽ പിറന്നാളിൻ കന്നി കൈകൾ (2)
    ദൂരെയൊഴിഞ്ഞൂ നാവോര്
    ദീപമുഴിഞ്ഞൂ മൂവന്തി
    നന്മ വരാൻ നോമ്പെടുക്കൂ പൂവാലീ
    കോടിയുമായ് കാവു ചുറ്റീ തെക്കൻ കാറ്റ് (കണ്ണനെന്നു)

    ആലിലക്കണ്ണനു ചോറു കൊടുക്കാനല്ലോ
    ശ്രീ ഗുരുവായൂരെ തൃക്കൈ വെണ്ണ (2)
    കല്ലെട് തുമ്പീ പൂത്തുമ്പീ
    ചക്കരമാവിൽ കല്ലെറിയാൻ
    ഒരു കുമ്പിൾ പൂ തരുമോ മണിമുല്ലേ
    മാമ്പഴം കൊണ്ടോടി വായോ അണ്ണാർക്കണ്ണാ
    (കണ്ണനെന്നു)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
പീലിക്കൊമ്പത്താടും Sun, 16/08/2020 - 20:30
ഛോട്ടാ മുംബൈ വ്യാഴം, 13/08/2020 - 22:10
കൂ കൂ കൂ കൂ തീവണ്ടി വ്യാഴം, 13/08/2020 - 13:27
സ്വപ്നമൊരു ചാക്ക് ബുധൻ, 12/08/2020 - 17:13
മഹാ ഗണപതിം ബുധൻ, 12/08/2020 - 15:47
ശ്രാവൺ ഗംഗേ ബുധൻ, 12/08/2020 - 15:20
കൃഷ്ണ കൃഷ്ണ ബുധൻ, 12/08/2020 - 14:55
അടിതടകൾ പഠിച്ചവനല്ല Mon, 10/08/2020 - 12:08
വാസ്കോ ഡ ഗാമ Mon, 10/08/2020 - 11:46
പൂനിലാ മഴനനയും Mon, 10/08/2020 - 11:23
ജാലമേ തിരുവെളിച്ചത്തിൻ Sun, 09/08/2020 - 14:30 Lyrics added
തൂമഞ്ഞു ചൂടും Sun, 09/08/2020 - 14:27
കയറിട്ട പയ്യിനു Sat, 08/08/2020 - 21:50
കയറിട്ട പയ്യിനു Sat, 08/08/2020 - 21:50
പൊൻകിനാക്കൾ തേൻ നിറയ്ക്കും Sat, 08/08/2020 - 20:31
പൊൻകിനാക്കൾ തേൻ നിറയ്ക്കും Sat, 08/08/2020 - 20:31
മാർക്ക് ആന്റണി Sat, 08/08/2020 - 16:03
മാർക്ക് ആന്റണി Sat, 08/08/2020 - 16:02
മാർക്ക് ആന്റണി Sat, 08/08/2020 - 16:01
മാർക്ക് ആന്റണി Sat, 08/08/2020 - 15:21 Update
മാർക്ക് ആന്റണി Sat, 08/08/2020 - 15:01 Update
മാർക്ക് ആന്റണി Sat, 08/08/2020 - 14:54
മാർക്ക് ആന്റണി Sat, 08/08/2020 - 14:51 Update
ശിക്കാരി വെള്ളി, 07/08/2020 - 17:48 Update
ശിക്കാരി വെള്ളി, 07/08/2020 - 17:15 Update
ശിക്കാരി വെള്ളി, 07/08/2020 - 15:56
ശിക്കാരി വെള്ളി, 07/08/2020 - 10:06 New information
ശിക്കാരി വ്യാഴം, 06/08/2020 - 23:50

Pages