VishnuB

VishnuB's picture

എന്റെ പ്രിയഗാനങ്ങൾ

  • അറിയാതെ അറിയാതെ എന്നിലെ

    അറിയാതെ.. അറിയാതെ.. എന്നിലെ എന്നിൽ നീ.. എന്നിലെയെന്നിൽ നീ.. കവിതയായ്‌ വന്നു തുളുമ്പി.. അനുഭൂതിധന്യമാം ശാദ്വലഭൂമിയിൽ നവനീതചന്ദ്രിക പൊങ്ങി.. ഒഴുകി വന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകൾ മധുരം വിളമ്പുന്ന യാമം.. ഒരു മുളംകാടിന്റെ രോമഹർഷങ്ങളിൽ പ്രണയം തുടിയ്ക്കുന്ന യാമം.. പ്രണയം തുടിയ്ക്കുന്ന യാമം.. പദചലനങ്ങളിൽ പരിരംഭണങ്ങളിൽ പാടേ മറന്നു ഞാൻ നിന്നു.. അയഥാർത്ഥ മായിക ഗോപുരസീമകൾ ആശകൾ താനേതുറന്നു.. ആശകൾ താനേതുറന്നു..

  • കണ്ണനെന്നു പേര്

    കണ്ണനെന്നു പേര് രേവതിനാള്
    ഉയരങ്ങളിലുയരാനൊരു രാജയോഗം
    മടിയിലുറങ്ങുമ്പോൾ തിങ്കളാണിവൻ (2)
    സൂര്യനായുണരുമെൻ കൈകളിൽ
    കണ്ടാലും കണ്ടാലും കൊതി തീരില്ലാ (കണ്ണനെന്നു)

    പൊന്നും കുടത്തിനു പൊട്ടു തൊടാൻ വരുമല്ലോ
    കടിഞ്ഞൂൽ പിറന്നാളിൻ കന്നി കൈകൾ (2)
    ദൂരെയൊഴിഞ്ഞൂ നാവോര്
    ദീപമുഴിഞ്ഞൂ മൂവന്തി
    നന്മ വരാൻ നോമ്പെടുക്കൂ പൂവാലീ
    കോടിയുമായ് കാവു ചുറ്റീ തെക്കൻ കാറ്റ് (കണ്ണനെന്നു)

    ആലിലക്കണ്ണനു ചോറു കൊടുക്കാനല്ലോ
    ശ്രീ ഗുരുവായൂരെ തൃക്കൈ വെണ്ണ (2)
    കല്ലെട് തുമ്പീ പൂത്തുമ്പീ
    ചക്കരമാവിൽ കല്ലെറിയാൻ
    ഒരു കുമ്പിൾ പൂ തരുമോ മണിമുല്ലേ
    മാമ്പഴം കൊണ്ടോടി വായോ അണ്ണാർക്കണ്ണാ
    (കണ്ണനെന്നു)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഗായത്രി അശോകൻ ബുധൻ, 26/05/2021 - 12:25
കൊച്ചുപ്രദീപ് പെരുമ്പാവൂർ ബുധൻ, 26/05/2021 - 11:52 Profile Created
സൺ ഓഫ് ആലിബാബ - നാൽപ്പത്തൊന്നാമൻ ബുധൻ, 26/05/2021 - 11:50 അഭിനേതാവിനെ ഉൾപ്പെടുത്തി
പൊറിഞ്ചു മറിയം ജോസ് ബുധൻ, 26/05/2021 - 11:48 അഭിനേതാവിനെ ഉൾപ്പെടുത്തി
തെരുവ് നക്ഷത്രങ്ങൾ ബുധൻ, 26/05/2021 - 11:42 അഭിനേതാവിനെ ഉൾപ്പെടുത്തി
അനിൽ മുരളി ചൊവ്വ, 25/05/2021 - 18:52 തിരുത്തുകൾ വരുത്തി.
തത്ത്വമസി ചൊവ്വ, 25/05/2021 - 11:13 added cinematographer
വിപിൻദാസ് ചൊവ്വ, 25/05/2021 - 11:11 തിരുത്തുകൾ വരുത്തി
മാർത്താണ്ഡവർമ്മ Mon, 24/05/2021 - 19:35 റിലീസ് വർഷം തിരുത്തി
രഹസ്യമായ് രഹസ്യമായ് ... വെള്ളി, 09/04/2021 - 10:28
കൃഷ്ണകുമാർ‌ വെള്ളി, 09/04/2021 - 10:26
കെ കെ വെള്ളി, 09/04/2021 - 10:23 Profile Created
കൃഷ്ണകുമാർ‌ വെള്ളി, 09/04/2021 - 10:12 Changed profile picture and bio details
കണ്ണനെന്നു പേര് Sun, 28/03/2021 - 00:07
ഗോപികാവസന്തം തേടി വെള്ളി, 19/02/2021 - 12:56 എന്റെ changed to എന്തേ
പാടുവാനായ് വന്നു വെള്ളി, 19/02/2021 - 12:44
പാടുവാനായ് വന്നു വെള്ളി, 19/02/2021 - 12:43
ഉണ്ണിക്കരങ്ങളാൽ പൂക്കളം Sat, 13/02/2021 - 19:11 modified
കലയുടെ സർഗ്ഗമുഖങ്ങളൊരായിരം Sat, 13/02/2021 - 19:03
മഴ വന്നു തൊട്ടു മെല്ലെ Sat, 13/02/2021 - 18:18
മഴ വന്നു തൊട്ടു മെല്ലെ Sat, 13/02/2021 - 18:16
മഴ വന്നു തൊട്ടു മെല്ലെ Sat, 13/02/2021 - 18:12 വിവരങ്ങൾ ചേർത്തു
മഴ വന്നു തൊട്ടു മെല്ലെ Sat, 13/02/2021 - 18:09
പണ്ടു പാടിയ പാട്ടിലൊരെണ്ണം Sat, 13/02/2021 - 18:02
വികാരനൗകയുമായ് Mon, 01/02/2021 - 21:45
സ്ക്വയർ സിനിമാസ് വെള്ളി, 29/01/2021 - 19:27
മിഷൻ-സി വെള്ളി, 29/01/2021 - 19:24 New Poster Added
ഊഴം ബുധൻ, 06/01/2021 - 18:43 new poster addded
അരുണ്‍ മുരളീധരൻ ബുധൻ, 06/01/2021 - 15:43 Profile picture added
മേലേ മാനത്തെ തേര് ബുധൻ, 06/01/2021 - 11:15
മേലേ മാനത്തെ തേര് ബുധൻ, 06/01/2021 - 11:15
നീലഗിരി ബുധൻ, 06/01/2021 - 10:38 വിവരങ്ങൾ ചേർത്തു
കുയിൽ പാടുമേതോ ബുധൻ, 06/01/2021 - 10:16 Video link added
മേലേ മാനത്തെ തേര് ബുധൻ, 06/01/2021 - 10:15 കീരവാണി [nid:7171]
മഞ്ഞുവീണ പൊൽത്താരയിൽ ബുധൻ, 06/01/2021 - 10:14 കീരവാണി [nid:7171]
ജലതരംഗം ചൊവ്വ, 05/01/2021 - 14:40
ജലതരംഗം ചൊവ്വ, 05/01/2021 - 14:39
എസ് പി വെങ്കടേഷ് ചൊവ്വ, 05/01/2021 - 13:45 Profile picture added
സ്വയം മറന്നുവോ ചൊവ്വ, 05/01/2021 - 12:46 admin replaced ള്‍ with via Scanner Search and Replace module.
തങ്കം കൊണ്ടൊരു നിലവിളക്ക്‌ ചൊവ്വ, 05/01/2021 - 12:43 വീഡിയോ ചേർത്തു
എസ് പി വെങ്കടേഷ് ചൊവ്വ, 05/01/2021 - 12:23 ഫോട്ടോ ചേർത്തു
ആയിരപ്പറ ചൊവ്വ, 05/01/2021 - 11:48
നാട്ടുപച്ചക്കിളിപ്പെണ്ണേ ചൊവ്വ, 05/01/2021 - 11:47 admin replaced ര്‍ with via Scanner Search and Replace module.
ഉറക്കം കൺകളിൽ (ഫീമെയിൽ) ചൊവ്വ, 05/01/2021 - 11:38 രാഗം
ഉറക്കം കൺകളിൽ ചൊവ്വ, 05/01/2021 - 11:36 രാഗം
ഹേ ഘനശ്യാമ മോഹന കൃഷ്ണാ ചൊവ്വ, 05/01/2021 - 09:49 രാഗം
ബാലകൃഷ്ണൻ കാരശ്ശേരി Mon, 21/12/2020 - 12:28
ഉടമ്പടി Sun, 20/12/2020 - 00:10 കൂടുതൽ വിവരങ്ങൾ ചേർക്കണം
സന്തോഷത്തിന്റെ ഒന്നാം രഹസ്യം Sat, 19/12/2020 - 23:49
എസ് ദുർഗ്ഗ Sat, 19/12/2020 - 23:47

Pages