എസ് ദുർഗ്ഗ

Released
S Durga
Tagline: 
സെക്സി ദുർഗ്ഗ
കഥാസന്ദർഭം: 

ബംഗാളിൽ നിന്നെത്തി കേരളത്തിൽ താമസിക്കുന്ന പെൺകുട്ടി.  അവളെ ചുറ്റിപ്പറ്റിയുള്ള ഒരുപിടി ആൾക്കാരുടേയും കഥയാണ് ചിത്രം അനാവരണം ചെയ്യുന്നത്

റിലീസ് തിയ്യതി: 
Friday, 23 March, 2018

ഒരാൾ പൊക്കം, ഒഴിവ് ദിവസത്തെ കളി 'എന്നീ ചിത്രങ്ങൾക്ക് ശേഷം സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത 'സെക്സി ദുർഗ്ഗ. രാജശ്രീ ദേശ്പാണ്ഡെ, വിഷ്ണു വേദ്, ബിലാസ് നായർ, സുജീഷ് വല്ലാർപ്പാടം, കണ്ണൻ നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Sexy Durga Movie Promo