സുജീഷ് വല്ലാർപ്പാടം
Sujeesh Vallarppadam
വല്ലാർപ്പാടം സ്വദേശിയായ സുജീഷ് വല്ലാർപ്പാടം സെന്റ് മേരീസ് എച്ച്എസിലും, കൊച്ചി സെന്റ് ആല്‍ബല്‍ട്ട് കോളേജിലും, കാക്കനാട് കേരള പ്രസ് അക്കാദമിയിലും പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകനായി തുടരുകയാണ്. ഇപ്പോള്‍ സംരംഭം എന്ന ബിസിനസ് മാഗസിന്റെ സിനീയര്‍ റിപ്പോര്‍ട്ടറാണ്.