ജസ്റ്റിൻ പതലിൽ

Justin Pathalil

സംഭാഷണ രചയിതാവ്.രാജേഷ് ടച്ച് റിവര്‍ സംവിധാനം ചെയത് 2013ല്‍ പുറത്തിറങ്ങിയ എന്‍റെ എന്ന സിനിമയുടെ സംഭാഷണം എഴുതി.   കോട്ടയം ജില്ലയിലെ നെടുംകുന്നം സ്വദേശി. മുന്‍പ് ദീപിക ദിനപ്പത്രത്തിലും സൗദി അറേബ്യയിലെ ജിദ്ദയില്‍ മലയാളം ന്യൂസിലും മാധ്യമ പ്രവര്‍ത്തകനായിരുന്നു.   നിലവില്‍ കേരള  സംസ്ഥാന സർക്കാരിന്‍റെ ഇൻഫർമേഷൻ -പബ്ലിക് റിലേഷൻസ് വകുപ്പില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറാണ്.