സാക്ഷി

Saakshi

ലഹരിക്കെതിരേ കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്ന സിനിമ.  നവാഗതരായ ഗിന്നസ് വിനോദ്, ദിവ്യ ശ്രീധർ, അനന്തു എസ്.ആർ, അശ്വനി ചന്ദ്രൻ, അനീഷ് പി.ജെ. എന്നിവരാണ് അഭിനയിസിച്ചിരിക്കുന്നത്.