കാറ്റാടി

സംവിധാനം: 

റിയൽ എസ്റ്റേറ് മാഫിയുടെ ചൂഷണങ്ങളിൽ അകപ്പെട്ടു ഉഴലുന്ന ഒരു അമ്മയുടെയും മകന്റെയും കഥ പറയുന്ന ചിത്രം

കുട്ടികള്‍ക്ക് വളരാനും പഠിക്കാനും തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ആരോഗ്യകരമായ ചുറ്റുപാടില്‍ ജീവിക്കാനായും ഒരുകൂട്ടം വിദ്യാർഥികൾ നടത്തുന്ന പോരാട്ടമാണ് ഈ സിനിമയുടെ ഇതിവൃത്തം.