ആലും കൊമ്പത്താടും

ഹേ.. ലല്ലലല്ലാ ...ഹേ ലലലലല്ലാ

ആലും കൊമ്പത്താടും കൊമ്പത്തണ്ണാറക്കണ്ണന്‍
കൂട്ടിനു താഴെ കൂട്ടിലിരിക്കും കൂത്താടിക്കുട്ടന്‍ (2)
കൂട്ടിനു താഴെ കൂട്ടിലിരിക്കും കൂത്താടിക്കുട്ടന്‍
ഹേ.. ലല്ലലല്ലാ ...ഹേ ലലലല്ലാ

അണ്ണാറക്കണ്ണന്‍ ഞാനെന്നാല്‍ അനിയന്‍ നീയല്ലേ
അല്ലും പകലും കൂടിയിരിക്കാന്‍ ആശ നമുക്കില്ലേ  (2)
പകുത്തെടുക്കും നാം സുഖദുഃഖം പാടിമറക്കും ശോകം

ലാലാലാലാലാലാലാലാലാലാ ..ലാലാലാലാലാലാലാലാലാലാ

ആലും കൊമ്പത്താടും കൊമ്പത്തണ്ണാറക്കണ്ണന്‍
കൂട്ടിനു താഴെ കൂട്ടിലിരിക്കും കൂത്താടിക്കുട്ടന്‍
കൂട്ടിനു താഴെ കൂട്ടിലിരിക്കും കൂത്താടിക്കുട്ടന്‍
ഹേ.. ലല്ലലല്ലാ ...ഹേ ലലലല്ലാ

നാവുകള്‍ മാത്രം സമരം ചെയ്യും നമ്മുടെ നാലതിരില്‍
ഉറച്ച കൈകളും ഉയര്‍ത്തി ഞങ്ങള്‍ ഉണര്‍ന്നെണീക്കുന്നു (2)
ഈ ലോകത്തില്‍ ഇനിയൊരു നാളും ഇണപിരിയാത്തോര്‍ നാം
ഈ ലോകത്തില്‍ ഇനിയൊരു നാളും ഇണപിരിയാത്തോര്‍ നാം
ലാലാലാലാലാലാലാലാലാലാ ..ലാലാലാലാലാലാലാലാലാലാ

ആലും കൊമ്പത്താടും കൊമ്പത്തണ്ണാറക്കണ്ണന്‍
കൂട്ടിനു താഴെ കൂട്ടിലിരിക്കും കൂത്താടിക്കുട്ടന്‍
കൂട്ടിനു താഴെ കൂട്ടിലിരിക്കും കൂത്താടിക്കുട്ടന്‍
ഹേ.. ലല്ലലല്ലാ ...ഹേ ലലലല്ലാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
alum kombathadum