വിശ്വമഹാക്ഷേത്രസന്നിധിയിൽ
Music:
Lyricist:
Singer:
Raaga:
Film/album:
വിശ്വമഹാക്ഷേത്രസന്നിധിയില്‍
വിഭാതചന്ദന തളികയുമായ്
എഴുന്നെള്ളിനില്‍ക്കും വസുന്ധരേ.. വസുന്ധരേ-
എന്നന്തരംഗമുണര്‍ത്തി
ആ... ആ.. ആ... ആ.......
(വിശ്വമഹാക്ഷേത്ര....)
പ്രകാശലാളിത തുഷാരബിന്ദുവില്‍ (2)
പ്രപഞ്ചം പ്രതിഫലിച്ചൂ (പ്രകാശ.. )
കവിതകള്‍ പിറക്കുന്ന സര്‍ഗവേദനയാല്‍ (2)
ഹൃദയം പരിതപിച്ചു എന്റെ
ഹൃദയം പരിതപിച്ചൂ
എന്നിലുറങ്ങുന്ന ഞാനെന്ന പൊരുളിനെ
പുറമേ തേടുന്നു ഞാന്‍ ആ.. (2)
മറയെല്ലാം നീങ്ങി ആ..... നിന്‍ മുഖമൊരു നേരം
കാണാന്‍ കൊതിക്കുന്നു ഞാന്‍
എന്നും കാണാന്‍ കൊതിക്കുന്നു ഞാന്‍
(വിശ്വമഹാക്ഷേത്ര....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Viswamahakshethra