കല്യാണീ അമൃതതരംഗിണീ
Music:
Lyricist:
Singer:
Raaga:
Film/album:
ആ..ആ..ആ...ആ...
കല്ല്യാണീ അമൃതതരംഗിണീ
കല്ല്യാണീ അമൃതതരംഗിണീ
കാമരൂപിണീ മധുവാണീ മോഹനാ
(കല്ല്യാണീ ...)
സന്ധ്യാരാഗം ജീവനില്‍ അരുളും
സാഫല്യകിരണമേ നീയുണരൂ (2)
നിന്‍ മൃദുലാളനം
ആ...ആ...ആ..ആ..ആ
നിന്‍ മൃദുലാളനം ഏറ്റുവിടര്‍ന്നൂ
നിരുപമ കുസുമങ്ങള്‍
നിരുപമ കുസുമങ്ങള്‍
(കല്ല്യാണീ ...)
മായാഹംസം ഇണയെ തേടും
മാനസസരസ്സില്‍ നീയണയൂ (2)
സ്വരരാഗധാരയില്‍ നീന്തി വരുന്നൂ
സ്വപ്നമനോഹരികള്‍
സ്വപ്നമനോഹരികള്‍
(കല്ല്യാണീ ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kalyani amritha
Additional Info
ഗാനശാഖ: