ഓടിയോടിക്കളി ആനന്ദക്കുട്ടികളോ

ഓടിയോടിക്കളി ആനന്ദക്കുട്ടികളോ ഇന്ത തകൃത്തമുല്ലൈ
ഓടിയോടിക്കളി ആനന്ദക്കുട്ടികളോ ഇന്ത തകൃത്തമുല്ലൈ
ഒന്നാം കോട്ടയ്ക്കൽ കാവലൻ ഉറുമ്പുറുമ്പോ ഇന്ത തകൃത്തമുല്ലൈ
പൊന്നാനക്കോട്ട വിഴുങ്ങിയ കുഞ്ഞുറുമ്പോ ഇന്ത തകൃത്തമുല്ലൈ
ഒന്നാം കോട്ടയ്ക്കൽ കാവല് നിന്നിട്ട്
പൊന്നാനക്കോട്ട വിഴുങ്ങിയ കുഞ്ഞുറുമ്പോ ഇന്ത തകൃത്തമുല്ലൈ
തകൃത്തമുല്ലൈ തകൃത്തമുല്ലൈ

ഓടിയോടിക്കളി ആനന്ദക്കുട്ടികളോ ഇന്ത തകൃത്തമുല്ലൈ
ചെമ്മാനക്കോട്ടയ്ക്കൽ തലമുട്ടും കൂനുറുമ്പോ ഇന്ത തകൃത്തമുല്ലൈ
പാലുവാമ്പാടം വരമ്പിട്ട നീളുറുമ്പോ ഇന്ത തകൃത്തമുല്ലൈ
ചെമ്മാനക്കോട്ടയ്ക്കെ തലമുട്ടി വന്നിട്ടു
പാലുവാമ്പാടം വരമ്പിട്ട നീളുറുമ്പോ ഇന്ത തകൃത്തമുല്ലൈ
തകൃത്തമുല്ലൈ തകൃത്തമുല്ലൈ
ഓടിയോടിക്കളി ആനന്ദക്കുട്ടികളോ ഇന്ത തകൃത്തമുല്ലൈ

അമ്പിളിവളയത്തിൽ തൂങ്ങിക്കിടന്നിട്ട്
സൂര്യനെ ഊതിക്കെടുത്തിന കാറ്റുറുമ്പോ ഇന്ത തകൃത്തമുല്ലൈ
തകൃത്തമുല്ലൈ തകൃത്തമുല്ലൈ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Odiyodikkali

Additional Info

Year: 
1979