കുമ്മാട്ടി

Kummatti
കഥാസന്ദർഭം: 

നാടോടി സിനിമയെന്നും കുട്ടികള്‍ക്കുള്ള സിനിമയെന്നും കുമ്മാട്ടിയെ വിശേഷിപ്പിക്കാം. കുമ്മാട്ടി ഒരു ദ്വന്ദ വ്യക്തിത്വമാണ്. വസന്തം പോലെ വര്‍ഷത്തിലൊരിക്കല്‍ കുമ്മാട്ടി വരുന്നു. കുമ്മാട്ടിയോടൊപ്പം പാട്ടു പാടി കളിക്കുന്ന കുട്ടികളെ മന്ത്രം ചൊല്ലി, കുമ്മാട്ടി മൃഗങ്ങളാക്കി മാറ്റുന്നു. കളിക്കു ശേഷം തിരികെ മനുഷ്യരൂപത്തിലേക്ക്. കുമ്മാട്ടി പട്ടിയാക്കി മാറ്റിയ ചിണ്ടന്‍, മറ്റു നായ്ക്കളുടെ കൂടെ പെട്ടുപോയതിനാല്‍ തിരികെ മനുഷ്യരൂപത്തിലാവുന്നില്ല. കുമ്മാട്ടി പോയ്ക്കഴിഞ്ഞു...

സംഭാഷണം: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Thursday, 12 July, 1979
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
ചീമേനി എൽ പി സ്കൂൾ,