പാണ്ഡവ വംശജനഭിമന്യു

പാണ്ഡവവംശജനഭിമന്യു
പാർത്ഥനു പൊന്മകനഭിമന്യൂ(2
വിരാടസുതയാം വൽസല തന്നുടെ
കരം പിടിച്ചവൻ അഭിമന്യു  (പാണ്ഡവ...)

മധുവിധുവുൻ കൊതി തീർന്നില്ല
മണിയറയിൽ ചിരി മാഞ്ഞില്ല്ലാ (2)
പാണ്ഡവകൗരവ യുദ്ധം വന്നു
പടക്കളത്തിൻ വിളി പൊന്തീ (പാണ്ഡവ...)

മാതുലനൊരുവൻ ചതിച്ചു വെട്ടീ
മരിച്ചു വീണൂ യുവവീരൻ
(2)
ജീവിച്ചിടും ശവമായ്‌ മാറി
പാവം വൽസല നവവിധവ(2)[പാണ്ഡവ...]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pandava vamshajanabhimanyu

Additional Info