പ്രമദവനത്തിൽ ഋതുമതിപ്പൂ

പ്രമദവനത്തിൽ ഋതുമതിപ്പൂ
മദനശരം കൊണ്ടു പുളഞ്ഞു
കഞ്ചുകമൂരിത്താ മമ രമണാ മലർക്കൊങ്ക തഴുകിത്താ വിധുവദനാ
ഒരുങ്ങിവരൂ മണിയറയിൽ ഒരു നിമിഷം രതിയറയിൽ ഒരു ദിവസം
അഹ അഹ അഹ അഹ അഹ ആ...
പ്രമദവനത്തിൽ ഋതുമതിപ്പൂ
മദനശരം കൊണ്ടു പുളഞ്ഞു

എന്നിൽ കാമശാസ്ത്രമെഴുതൂ നീ
ചുണ്ടിൽ പ്രേമമുദ്ര ചാർത്തൂ നീ
എന്നുടെ കടവിൽ തോണിയിറക്കാൻ
എന്നും രാവിൽ പോരൂ നീ
എൻ തളിർമേനിയിൽ തന്ത്രികൾ മീട്ടാൻ
ആരും കാണാതണയൂ നീ മാരാ...മാരാ...
അഹ് അഹ് അഹ് അഹ് ആഹാ..
ഓ..ഓ ഓ ഓ...
പ്രമദവനത്തിൽ ഋതുമതിപ്പൂ
മദനശരം കൊണ്ടു പുളഞ്ഞൂ

അമ്പലത്തിൻ ചുമരിലെ രതിയുണർത്താം
അഷ്ടപദിപാട്ടിന്റെ കുളിരുണർത്താം
യാമിനിതൻ മഞ്ചലേറി വന്നു
യൗവ്വനത്തിന്‍ പൂക്കൾ തേടിവന്നു
എൻ പ്രിയതോഴൻ മൈഥുനനായി
നുകരാനെന്നും വന്നേ പോ
പൂവ്വൽമെയ്യിലെ പുടവയഴിച്ചു
പൂതിതീരെ പുണരാനായ്‌ മാരാ..മാരാ...
അഹ് അഹ് അഹ് അഹ്...ആഹാ
ഓ..ഓ ഓ ഓ...

പ്രമദവനത്തിൽ ഋതുമതിപ്പൂ
മദനശരം കൊണ്ടു പുളഞ്ഞു
കഞ്ചുകമൂരിത്താ മമ രമണാ മലർക്കൊങ്ക തഴുകിത്താ വിധുവദനാ
ഒരുങ്ങിവരൂ മണിയറയിൽ ഒരു നിമിഷം രതിയറയിൽ ഒരു ദിവസം
അഹ അഹ അഹ അഹ അഹ ആ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pramadavanathil

Additional Info

അനുബന്ധവർത്തമാനം