കാലിത്തൊഴുത്തിൽ
കാലിതൊഴുത്തിൽ പിറന്നവനെ..കരുണ നിറഞ്ഞവനെ..

കരളിലെ ചോരയാൽ പാരിൻറെ പാപങ്ങൾ കഴുകി കളഞ്ഞവനെ..

അടിയങ്ങൾ നിൻ നാമം വാഴ്ത്തീടുന്നു..ഹല്ലേലൂയാ..ഹല്ലേലൂയാ..

കനിവിൻ കടലേ അറിവിൻ പൊരുളേ..ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങൾ..

നിൻ മുന്നിൽ വന്നിതാ നിൽപ്പൂ ഞങ്ങൾ..ഹല്ലേലൂയാ..ഹല്ലേലൂയാ..
നിൻ മുന്നിൽ വന്നിതാ നിൽപ്പൂ ഞങ്ങൾ..ഹല്ലേലൂയാ..ഹല്ലേലൂയാ..
കാലിതൊഴുത്തിൽ പിറന്നവനെ..കരുണ നിറഞ്ഞവനെ..
കാലിതൊഴുത്തിൽ പിറന്നവനെ..കരുണ നിറഞ്ഞവനെ..
ഉലകിൻ ഉയിരായ് മനസ്സിൽ മധുമായ് ഉണരൂ ഉണരൂ മണിവിളക്കേ..

കര്‍ത്താവേ കനിയു നീ യേശു നാഥാ....ഹല്ലേലൂയാ..ഹല്ലേലൂയാ..