ഇത്ര മേൽ നീയെന്നെ

ഇത്രമേൽ നീയെന്നെ സ്നേഹിച്ചു സ്നേഹിച്ചു..
വീണ്ടേടിത്തവനാം യേശുനാഥാ...
എത്രയോ എത്രയോ വീഥികളിൽ...
നിന്നെ മറന്നു പോയൊരു പാപിയയ്യോ..
എത്രയോ എത്രയോ വീഥികളിൽ...
നിന്നെ മറന്നു പോയൊരു പാപിയയ്യോ..

വഴിതെറ്റി ഞാൻ ഉഴറും നേരം...
അടിതെറ്റി ഞാൻ ഇടറും നേരം...
വഴിതെറ്റി ഞാൻ ഉഴറും നേരം...
അടിതെറ്റി ഞാൻ ഇടറും നേരം...
അറിയാതെ ഞാൻ അറിയാതെ...
എന്നെ കാവൽ ചെയ്‌തൊരു പാലകനെ..
എന്നെ തേടി വന്നു..എന്നെ വീണ്ടേടുത്തു..
എന്നെ ചേര്‍ത്തണച്ചു നിൻ‌റെ മാറിടത്തിൽ..
എന്നെ തേടി വന്നു..എന്നെ വീണ്ടേടുത്തു..
എന്നെ ചേര്‍ത്തണച്ചു നിൻ‌റെ മാറിടത്തിൽ..

നിലയില്ലാതാഴത്തിൽ മുങ്ങിടുമ്പോൾ..
ദിശയറിയാതെ ഞാൻ കുഴഞ്ഞിടുമ്പോൾ...
നിലയില്ലാതാഴത്തിൽ മുങ്ങിടുമ്പോൾ..
ദിശയറിയാതെ ഞാൻ കുഴഞ്ഞിടുമ്പോൾ...
അറിയാതെ ഞാൻ അറിയാതെ...
എന്നെ കാവൽ ചെയ്‌തൊരു പാലകനെ..
എന്നെ തേടി വന്നു..എന്നെ വീണ്ടേടുത്തു..
എന്നെ ചേര്‍ത്തണച്ചു നിൻ‌റെ മാറിടത്തിൽ..
എന്നെ തേടി വന്നു..എന്നെ വീണ്ടേടുത്തു..
എന്നെ ചേര്‍ത്തണച്ചു നിൻ‌റെ മാറിടത്തിൽ..

ഇത്രമേൽ നീയെന്നെ സ്നേഹിച്ചു സ്നേഹിച്ചു..
വീണ്ടേടിത്തവനാം യേശുനാഥാ...
എത്രയോ എത്രയോ വീഥികളിൽ...
നിന്നെ മറന്നു പോയൊരു പാപിയയ്യോ..
എത്രയോ എത്രയോ വീഥികളിൽ...
നിന്നെ മറന്നു പോയൊരു പാപിയയ്യോ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ithramel neeyenne

അനുബന്ധവർത്തമാനം