പൂനിലാപ്പക്ഷീ തേൻനിലാപ്പക്ഷീ
Music:
Lyricist:
Singer:
Film/album:
പൂനിലാപ്പക്ഷീ തേൻനിലാപ്പക്ഷീ
പൂനിലാപ്പക്ഷീ തേൻനിലാപ്പക്ഷീ
പാതിരാവിൻ തീരഭൂവിൽ
മാറോടും ചേലയോടെ
പാടിയാടിവാ പൂനിലാപ്പക്ഷീ
(പൂനിലാപ്പക്ഷീ..)
ശ്രീഹരിക്കോട്ടയിൽ ശിശിരക്കുളിരിൽ ശ്രീരാഗവുമായ് വന്നാട്ടേ
ആ രാഗത്തിലെ അന്നനടയിലെ
ആരാധകനായ് നിന്നാട്ടേ
മോഹമേറും നീലമിഴിയിൽ
പ്രേമകാവ്യം തന്നാട്ടേ
പൂനിലാപ്പക്ഷീ തേൻനിലാപ്പക്ഷീ
പൂനിലാപ്പക്ഷീ തേൻനിലാപ്പക്ഷീ
കാപ്പുചാർത്തും നീലരാവിൽ
കാമമോടെ വന്നാൽ
കാറ്റുനീർത്തും ഓളപ്പായിൽ
കേളിയാടാൻ വന്നാൽ
ദാഹമേറും പൂഞ്ചൊടികളിൽ
ചിത്രമെഴുതീടാമോ
(പൂനിലാപ്പക്ഷീ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Poonilappakshi
Additional Info
Year:
1979
ഗാനശാഖ: