മഴ പെയ്തു പെയ്തു
ആഹാഹാ... ഓഹോഹോ....
മഴപെയ്തു പെയ്തു മണ്ണുകുളിര്‍ത്തു
മല്ലീശരനെയ്തെയ്തെന്‍ മനം കുളിര്‍ത്തു
ഹൃദയസരസ്സിലേ കളഹംസമേ
മല്ലീശരനെയ്തെയ്തെന്‍ മനം കുളിര്‍ത്തു
മല്ലീശരനെയ്തെയ്തെന്‍ മനം കുളിര്‍ത്തു
(മഴ പെയ്തു പെയ്തു ...)
പച്ചച്ച പാടത്തെ പനംതത്തയോ
പഞ്ചവര്‍ണ്ണമിണങ്ങും പൈങ്കിളിയോ
പനംതത്തയല്ല പൈങ്കിളിയല്ല ഞാനീ
പാട്ടുകാരനെ തൊഴും കളിത്തോഴിയല്ലൊ
(മഴ പെയ്തു പെയ്തു ...)
ഓര്‍മ്മവെച്ച നാള്‍ മുതല്‍ ഇന്നോളമെന്നുടെ
ഓര്‍മ്മയിലെന്നെന്നും ദിപുവേട്ടനല്ലേ
ഓര്‍ത്തിരിക്കും നിന്നെമാത്രം ഈ സന്ധ്യയില്‍
ഓമനേ നീയെൻസ്വന്തമല്ലേ
(മഴ പെയ്തു പെയ്തു ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Mazha peythu peythu
Additional Info
ഗാനശാഖ: