2011 ലെ ഗാനങ്ങൾ

Sl No. ഗാനം ചിത്രം/ആൽബം രചന സംഗീതം ആലാപനം
1 ചക്കരമാവിൻ പൊത്തിലിരിക്കും 3 കിങ്ങ്സ് ഷിബു ചക്രവർത്തി ഔസേപ്പച്ചൻ അനൂപ് ശങ്കർ, ശ്വേത മോഹൻ
2 പച്ചക്കുത്ത് 3 കിങ്ങ്സ് ഷിബു ചക്രവർത്തി ഔസേപ്പച്ചൻ ഫ്രാങ്കോ, അനൂപ് ശങ്കർ
3 പാര പാര 3 കിങ്ങ്സ് ഷിബു ചക്രവർത്തി ഔസേപ്പച്ചൻ അനൂപ്‌ ശങ്കർ, ജെറി ജോൺ
4 ബിൽസില 3 കിങ്ങ്സ് ഷിബു ചക്രവർത്തി ഔസേപ്പച്ചൻ ജയസൂര്യ
5 ആലോലം താലോലം മൂളല്ലേ അച്ഛൻ അലി അക്ബർ അലീന അലി അക്ബർ ജി വേണുഗോപാൽ
6 ആലോലം താലോലം മൂളല്ലേ (f) അച്ഛൻ അലി അക്ബർ അലീന അലി അക്ബർ രോഷ്നി മേനോൻ
7 മഴയിൽ നീലപീലികൾ അതേ മഴ അതേ വെയിൽ മുല്ലനേഴി രാജേഷ് മോഹൻ
8 നെഞ്ചിൽ തുടിതാളം അധികാരം സുധാംശു രജ്‌നീഷ് രാഹുൽ നമ്പ്യാർ
9 ഈ രാത്രിമഴയിൽ ഈ കുഞ്ഞുകുളിരിൽ അറബിപ്പൊന്ന് വിജയ് നായരമ്പലം വിജേഷ് ഗോപാൽ ജ്യോത്സ്ന രാധാകൃഷ്ണൻ
10 ഒന്നും മിണ്ടാതെ ചിരിയിൽ മൂടാതെ അറബിപ്പൊന്ന് വിജയ് നായരമ്പലം സച്ചിൻ കൈതാരം വിജേഷ് ഗോപാൽ, കെ എസ് ചിത്ര
11 ഗോപീഹൃദയം യമുനാനദിയായ് അറബിപ്പൊന്ന് വിജയ് നായരമ്പലം സച്ചിൻ കൈതാരം മധു ബാലകൃഷ്ണൻ
12 ഗോപീഹൃദയം യമുനാനദിയായ് സ്വരജതിയുണരും അറബിപ്പൊന്ന് വിജയ് നായരമ്പലം സച്ചിൻ കൈതാരം അർജ്ജുൻ ബി കൃഷ്ണ
13 റംസാൻ തങ്കനിലാവ് കൊതിക്കും അറബിപ്പൊന്ന് വിജയ് നായരമ്പലം ശ്രീരഞ്ജിനി മനോജ് ഒ യു ബഷീർ
14 റംസാൻ തങ്കനിലാവ് കൊതിക്കും മൊഞ്ചത്തിപ്പെണ്ണേ അറബിപ്പൊന്ന് വിജയ് നായരമ്പലം ശ്രീരഞ്ജിനി മനോജ് ശ്രീരഞ്ജിനി മനോജ്
15 സുഖമോ സുഖമോ പ്രിയനേ നീ പറയൂ അറബിപ്പൊന്ന് വിജയ് നായരമ്പലം വിജേഷ് ഗോപാൽ ഡോ രശ്മി മധു
16 ഗോപബാലന്നിഷ്ടമീ അറബീം ഒട്ടകോം പി മാധവൻ നായരും/ഒരു മരുഭൂമി കഥ സന്തോഷ് വർമ്മ എം ജി ശ്രീകുമാർ മധു ബാലകൃഷ്ണൻ
17 ചെമ്പകവല്ലികളിൽ തുളൂമ്പിയ അറബീം ഒട്ടകോം പി മാധവൻ നായരും/ഒരു മരുഭൂമി കഥ രാജീവ് ആലുങ്കൽ എം ജി ശ്രീകുമാർ എം ജി ശ്രീകുമാർ, ശ്വേത മോഹൻ
18 മനസ്സു മയക്കി ആളെ കുടുക്കണ അറബീം ഒട്ടകോം പി മാധവൻ നായരും/ഒരു മരുഭൂമി കഥ സന്തോഷ് വർമ്മ എം ജി ശ്രീകുമാർ സുദീപ് കുമാർ, റിമി ടോമി
19 മാധവേട്ടനെന്നും അറബീം ഒട്ടകോം പി മാധവൻ നായരും/ഒരു മരുഭൂമി കഥ ബിച്ചു തിരുമല എം ജി ശ്രീകുമാർ എം ജി ശ്രീകുമാർ, ഉജ്ജയിനി
20 ഇക്കാണും നാടകരംഗം അർജ്ജുനൻ സാക്ഷി അനിൽ പനച്ചൂരാൻ ബിജിബാൽ വി ശ്രീകുമാർ
21 ഉണരുന്നൊരു അർജ്ജുനൻ സാക്ഷി അനിൽ പനച്ചൂരാൻ ബിജിബാൽ ഫ്രാങ്കോ
22 ഉണരുന്നൊരു ചേതന അർജ്ജുനൻ സാക്ഷി അനിൽ പനച്ചൂരാൻ ബിജിബാൽ ബിജിബാൽ
23 കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ ആദാമിന്റെ മകൻ അബു റഫീക്ക് അഹമ്മദ് രമേഷ് നാരായൺ ഹരിഹരൻ
24 കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ (F) ആദാമിന്റെ മകൻ അബു റഫീക്ക് അഹമ്മദ് രമേഷ് നാരായൺ മധുശ്രീ നാരായൺ
25 മക്കാ മദീനത്തിൽ എത്തുവാനല്ലാതെ ആദാമിന്റെ മകൻ അബു റഫീക്ക് അഹമ്മദ് രമേഷ് നാരായൺ ശങ്കർ മഹാദേവൻ, രമേഷ് നാരായൺ
26 മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ ആദാമിന്റെ മകൻ അബു റഫീക്ക് അഹമ്മദ് രമേഷ് നാരായൺ സുജാത മോഹൻ
27 മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ (M) ആദാമിന്റെ മകൻ അബു റഫീക്ക് അഹമ്മദ് രമേഷ് നാരായൺ ശ്രീനിവാസ്
28 കട്ടമരം കരയ്ക്കടുത്തല്ലോ ആഴക്കടൽ കൈതപ്രം മോഹൻ സിത്താര അൻവർ സാദത്ത്, ജിഷ നവീൻ
29 കരയും കടലും ആഴക്കടൽ കൈതപ്രം മോഹൻ സിത്താര വിജയ് യേശുദാസ്
30 അനുരാഗം മണ്ണിൽ ഇതു നമ്മുടെ കഥ സന്തോഷ് വർമ്മ സുന്ദർ സി ബാബു ശങ്കർ മഹാദേവൻ
31 ഓലക്കിളി കുഴലൂതി ഇതു നമ്മുടെ കഥ സന്തോഷ് വർമ്മ മോഹൻ സിത്താര ശ്വേത മോഹൻ, മധു ബാലകൃഷ്ണൻ
32 കരയാൻ വേണ്ടിയാണോ ഒന്നായ് തീർന്നത് ഇതു നമ്മുടെ കഥ സന്തോഷ് വർമ്മ സുന്ദർ സി ബാബു, മോഹൻ സിത്താര ദിവ്യ വേണുഗോപാൽ
33 പതിയെ സന്ധ്യ രാവിൻ മാറിൽ ചായവേ ഇതു നമ്മുടെ കഥ സന്തോഷ് വർമ്മ മോഹൻ സിത്താര, സുന്ദർ സി ബാബു നജിം അർഷാദ്
34 വെള്ളരിക്ക ഇതു നമ്മുടെ കഥ സന്തോഷ് വർമ്മ സുന്ദർ സി ബാബു വിജയ് യേശുദാസ്, പ്രിയ അജി
35 അന്തിമാന ചെമ്പടിയിൽ ഇന്ത്യൻ റുപ്പി വി ആർ സന്തോഷ് ഷഹബാസ് അമൻ എം ജി ശ്രീകുമാർ, സുജാത മോഹൻ
36 ഈ പുഴയും (unplugged) ഇന്ത്യൻ റുപ്പി മുല്ലനേഴി ഷഹബാസ് അമൻ വിജയ് യേശുദാസ്
37 ഈ പുഴയും സന്ധ്യകളും ഇന്ത്യൻ റുപ്പി മുല്ലനേഴി ഷഹബാസ് അമൻ വിജയ് യേശുദാസ്
38 പോകയായ് വിരുന്നുകാരീ ഇന്ത്യൻ റുപ്പി വി ആർ സന്തോഷ് ഷഹബാസ് അമൻ ജി വേണുഗോപാൽ, ആശ ജി മേനോൻ
39 ഒരുപോലെ ചിന്നും ഒരുപോലെ വിങ്ങും ഇന്നാണ് ആ കല്യാണം വയലാർ ശരത്ചന്ദ്രവർമ്മ ബിജിബാൽ സുദീപ് കുമാർ, രാജലക്ഷ്മി
40 കള്ളിപ്പെണ്ണേ കമലപ്പെണ്ണേ കരളിലെ ഇളമുത്തെ ഇന്നാണ് ആ കല്യാണം വയലാർ ശരത്ചന്ദ്രവർമ്മ ബിജിബാൽ അരുൺ എളാട്ട് , സയനോര ഫിലിപ്പ്
41 മധുരമേ ശുഭയാത്രയിൽ മനസ്സുകൾ ഇണയാകുന്നു ഇന്നാണ് ആ കല്യാണം വയലാർ ശരത്ചന്ദ്രവർമ്മ ബിജിബാൽ രവിശങ്കർ , ശ്വേത മോഹൻ
42 ഇഷ്ടം നിന്നിഷ്ടം ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ സന്തോഷ് വർമ്മ അൽഫോൺസ് ജോസഫ് കാർത്തിക്, മഞ്ജരി
43 തിളക്കം വെച്ച ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ സന്തോഷ് വർമ്മ അൽഫോൺസ് ജോസഫ് ശങ്കർ മഹാദേവൻ
44 വെൺതീരത്ത്‌ ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ രാജീവ് ആലുങ്കൽ അൽഫോൺസ് ജോസഫ് രശ്മി വിജയൻ
45 ശാരോണിൻ ഗീതം ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ സന്തോഷ് വർമ്മ അൽഫോൺസ് ജോസഫ് മധു ബാലകൃഷ്ണൻ, അഫ്സൽ, എലിസബത്ത് രാജു
46 അപ്പാ നമ്മടെ കുമ്പളത്തൈ ഉറുമി രശ്മി സതീഷ്
47 അരാന്നെ അരാന്നെ ഉറുമി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ദീപക് ദേവ് ജോബ് കുര്യൻ, റിത, കോറസ്
48 ആരോ നീ ആരോ ഉറുമി കൈതപ്രം ദീപക് ദേവ് കെ ജെ യേശുദാസ്, ശ്വേത മോഹൻ
49 ചലനം ചലനം ജീവിതമഖിലം ഉറുമി റഫീക്ക് അഹമ്മദ് ദീപക് ദേവ് രശ്മി സതീഷ്
50 ചിന്നിചിന്നി മിന്നിത്തെളങ്ങ്‌ന്ന ഉറുമി കൈതപ്രം ദീപക് ദേവ് മഞ്ജരി
51 വടക്ക് വടക്ക് (ഫ്രണ്ട്ഷിപ്പ് മിക്സ്) ഉറുമി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ദീപക് ദേവ് ഗുരു കിരൺ, ഷാൻ റഹ്മാൻ
52 വടക്ക്‌ വടക്ക്‌ (റോക്ക് 2011 മിക്സ്) ഉറുമി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ദീപക് ദേവ് പൃഥ്വിരാജ് സുകുമാരൻ
53 എന്താണെന്ന് ഉലകം ചുറ്റും വാലിബൻ മോഹൻ സിത്താര വിജയ് യേശുദാസ്, ബ്രഹ്മൻ
54 എന്താണെന്ന് ചോദിക്കല്ലേ ഉലകം ചുറ്റും വാലിബൻ മോഹൻ സിത്താര തുളസി യതീന്ദ്രൻ
55 കട്ടിപ്പവന്റെ കോട്ടും ധരിച്ച് ഉലകം ചുറ്റും വാലിബൻ മോഹൻ സിത്താര ഷെർദിൻ
56 കണ്ണച്ച് പാൽ കുടിച്ച് ഉലകം ചുറ്റും വാലിബൻ മോഹൻ സിത്താര ജാസി ഗിഫ്റ്റ്
57 തടവറക്കുള്ളിൽ ഊമക്കുയിൽ പാടുമ്പോൾ കാനേഷ് പൂനൂർ റിസൻ എം ആർ ബിജീഷ് കൃഷ്ണ
58 പാഴ്ശ്രുതി ആകുമോ ഊമക്കുയിൽ പാടുമ്പോൾ കാനേഷ് പൂനൂർ റിസൻ എം ആർ ബിജീഷ് കൃഷ്ണ
59 മുത്തുതിരും ഊമക്കുയിൽ പാടുമ്പോൾ കാനേഷ് പൂനൂർ റിസൻ എം ആർ വിധു പ്രതാപ്
60 മുത്തുതിരും ഊമക്കുയിൽ പാടുമ്പോൾ കാനേഷ് പൂനൂർ റിസൻ എം ആർ ഗായത്രി
61 പോയിവരൂ പൊന്മകനേ ഓർമ്മ മാത്രം കൈതപ്രം കൈതപ്രം വിശ്വനാഥ് കെ ജെ യേശുദാസ്
62 ഗണപതി ഹോമം കഴിഞ്ഞു കന്നിമല സ്വാമി-ആൽബം തങ്കൻ തിരുവട്ടാർ പെരുമ്പാവൂർ ജി രവീന്ദ്രനാഥ് വിജയ് മാധവ്
63 അന്തിക്ക് മാനത്ത് കയം വിജു രാമചന്ദ്രൻ മോഹൻ സിത്താര മോഹൻ സിത്താര
64 ഇക്കണ്ട കാടും മേടും കയം വിജു രാമചന്ദ്രൻ മോഹൻ സിത്താര മോഹൻ സിത്താര
65 കളിച്ചു ചിരിച്ചു വെൺ കാതോരം കയം വിജു രാമചന്ദ്രൻ മോഹൻ സിത്താര ഭവ്യ
66 ദേവാംഗനെ കയം വിജു രാമചന്ദ്രൻ മോഹൻ സിത്താര അരുൺ ഗോപൻ, അജിമോൾ
67 മായും മായാമേഘങ്ങളേ കലക്ടർ ഗിരീഷ് പുത്തഞ്ചേരി രഘു കുമാർ കെ ജെ യേശുദാസ്
68 രംഗീലാരെ രംഗീലാരെ കലക്ടർ സുധാംശു രഘു കുമാർ രഞ്ജിനി ജോസ്
69 രൗദ്രം അഗ്നിസ്ഫുലിംഗ കലക്ടർ സുധാംശു രഘു കുമാർ മധു ബാലകൃഷ്ണൻ
70 അച്ഛനെ കൊന്നവൻ പുണ്യവാളൻ കളഭമഴ ഒ എൻ വി കുറുപ്പ് രാജീവ്‌ ഒ എൻ വി ഹന്ന യാസിർ
71 അരളിപ്പൊന്മുകുളങ്ങൾ കളഭമഴ ഒ എൻ വി കുറുപ്പ് മങ്കട ദാമോദരൻ വിധു പ്രതാപ്, അപർണ രാജീവ്
72 ഒരു പഴുത്തില കൂടി കളഭമഴ ഒ എൻ വി കുറുപ്പ് മങ്കട ദാമോദരൻ കെ ജെ യേശുദാസ്
73 കനൽ പോലെ പൊരിയണ കളഭമഴ ഒ എൻ വി കുറുപ്പ് മങ്കട ദാമോദരൻ ഹന്ന യാസിർ
74 കാതിൽ കുണുക്കുള്ള ചെമ്പരത്തി കളഭമഴ ഒ എൻ വി കുറുപ്പ് രാജീവ്‌ ഒ എൻ വി വിജയ് യേശുദാസ്
75 കുളിരിന്റെ കുടമൂതും കളഭമഴ ഒ എൻ വി കുറുപ്പ് രാജീവ്‌ ഒ എൻ വി അപർണ രാജീവ്
76 സന്ധ്യേ നിൻ മൗനവുമിന്നൊരു കളഭമഴ ഒ എൻ വി കുറുപ്പ് മങ്കട ദാമോദരൻ ശാന്തി
77 ഒരു കാവളം പൈങ്കിളി കില്ലാടി രാമൻ രാജീവ് ആലുങ്കൽ എം ജയചന്ദ്രൻ മധു ബാലകൃഷ്ണൻ, സിതാര കൃഷ്ണകുമാർ
78 ചിട്ടുക്കുരുവി കുട്ടിക്കുഴലില്‍ കില്ലാടി രാമൻ രാജീവ് ആലുങ്കൽ എം ജയചന്ദ്രൻ സുദീപ് കുമാർ
79 നിറവെണ്ണിലാവില്‍ സ്വപ്നം കാണും കില്ലാടി രാമൻ രാജീവ് ആലുങ്കൽ എം ജയചന്ദ്രൻ ടിപ്പു
80 കൊച്ചി കണ്ടാലച്ചിയെ കുടുംബശ്രീ ട്രാവത്സ് വയലാർ ശരത്ചന്ദ്രവർമ്മ ബിജിബാൽ പി ജയചന്ദ്രൻ
81 തപ്പും തകിലടി പെരുകും കുടുംബശ്രീ ട്രാവത്സ് വയലാർ ശരത്ചന്ദ്രവർമ്മ ബിജിബാൽ ഗണേശ് സുന്ദരം, വിജയ് യേശുദാസ്, ഡോ രശ്മി മധു
82 അംഗനവാടിയിലെ ടീച്ചറേ കൃഷ്ണനും രാധയും സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ്, ഭവ്യ
83 ഗുരുവായൂരപ്പാ നിൻ കൃഷ്ണനും രാധയും എ എസ് പ്രസാദ് സന്തോഷ് പണ്ഡിറ്റ് കെ എസ് ചിത്ര
84 ഗോകുലനാഥനായ് കൃഷ്ണനും രാധയും സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ്
85 ദേഹിയില്ലാ ദേഹിക്കിപ്പോൾ കൃഷ്ണനും രാധയും സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് എം ജി ശ്രീകുമാർ
86 മ മ മ മ മ മ മായാവി കൃഷ്ണനും രാധയും സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ്
87 രാത്രി ശുഭരാത്രി കൃഷ്ണനും രാധയും സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ്
88 രാധേ കൃഷ്ണാ കൃഷ്ണനും രാധയും സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് വിധു പ്രതാപ്
89 സ്നേഹം സംഗീതം കൃഷ്ണനും രാധയും സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് എം ജി ശ്രീകുമാർ
90 കണ്ണും കണ്ണും നെഞ്ചിൽ ക്രിസ്ത്യൻ ബ്രദേഴ്സ് കൈതപ്രം ദീപക് ദേവ് ശങ്കർ മഹാദേവൻ, ശ്വേത മോഹൻ
91 കർത്താവേ നീ കല്പിച്ചപ്പോൾ ക്രിസ്ത്യൻ ബ്രദേഴ്സ് കൈതപ്രം ദീപക് ദേവ് ശങ്കർ മഹാദേവൻ, റിമി ടോമി
92 മോഹം കൊണ്ടാൽ ക്രിസ്ത്യൻ ബ്രദേഴ്സ് കൈതപ്രം ദീപക് ദേവ് നിഖിൽ മേനോൻ, രഞ്ജിത്ത് ഗോവിന്ദ്, റിമി ടോമി
93 അറിയുമോ പാതയിലേതോ ഗദ്ദാമ റഫീക്ക് അഹമ്മദ് ബെന്നറ്റ് - വീത്‌രാഗ് കാർത്തിക്
94 നാട്ടുവഴിയോരത്തെ (D) ഗദ്ദാമ റഫീക്ക് അഹമ്മദ് ബെന്നറ്റ് - വീത്‌രാഗ് വിജയ് യേശുദാസ്, കെ എസ് ചിത്ര
95 നാട്ടുവഴിയോരത്തെ (F) ഗദ്ദാമ റഫീക്ക് അഹമ്മദ് ബെന്നറ്റ് - വീത്‌രാഗ് കെ എസ് ചിത്ര
96 നാട്ടുവഴിയോരത്തെ - M ഗദ്ദാമ റഫീക്ക് അഹമ്മദ് ബെന്നറ്റ് - വീത്‌രാഗ് കെ കെ നിഷാദ്
97 വിധുരമീ യാത്ര (D) ഗദ്ദാമ റഫീക്ക് അഹമ്മദ് ബെന്നറ്റ് - വീത്‌രാഗ് ശ്രേയ ഘോഷൽ, ഹരിഹരൻ
98 വിധുരമീ യാത്ര (F) ഗദ്ദാമ റഫീക്ക് അഹമ്മദ് ബെന്നറ്റ് - വീത്‌രാഗ് ശ്രേയ ഘോഷൽ
99 വിധുരമീ യാത്ര (M) ഗദ്ദാമ റഫീക്ക് അഹമ്മദ് ബെന്നറ്റ് - വീത്‌രാഗ് ഹരിഹരൻ
100 ഒരു നാളും കാണാതെ ഇരുപുറവും അറിയാതെ ചാപ്പാ കുരിശ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ റെക്സ് വിജയൻ രശ്മി സതീഷ്, റെക്സ് വിജയൻ
101 ഈ പാനപാത്രം ചുങ്കക്കാരും വേശ്യകളും ഐസക് തോമസ്‌ ബിജു പൗലോസ്
102 കാത്തിരിക്കുന്നു ഞാൻ ചുങ്കക്കാരും വേശ്യകളും ഐസക് തോമസ്‌ ബിജു പൗലോസ് എം ജി ശ്രീകുമാർ
103 പ്രകൃതീശ്വരീ ദേവീ ചുങ്കക്കാരും വേശ്യകളും ഐസക് തോമസ്‌ ബിജു പൗലോസ് പോൾ പൂവത്തിങ്കൽ
104 മൂകാംബികേ ദേവി ചുങ്കക്കാരും വേശ്യകളും പി കെ ശ്രീനിവാസൻ ബിജു പൗലോസ് കെ എസ് ചിത്ര
105 അരികെനിന്നാലും ചൈനാ ടൌൺ അനിൽ പനച്ചൂരാൻ ജാസി ഗിഫ്റ്റ് എം ജി ശ്രീകുമാർ, കെ എസ് ചിത്ര
106 ആരാണ് കൂട്ട് നേരായ കൂട്ട് ചൈനാ ടൌൺ അനിൽ പനച്ചൂരാൻ ജാസി ഗിഫ്റ്റ് കാവാലം ശ്രീകുമാർ
107 ഇന്നു പെണ്ണിന്ന് ചൈനാ ടൌൺ സന്തോഷ് വർമ്മ ജാസി ഗിഫ്റ്റ് മഞ്ജരി, രാജലക്ഷ്മി, ജാസി ഗിഫ്റ്റ്
108 മോഹപ്പട്ടം നൂലുംപൊട്ടി ചൈനാ ടൌൺ അനിൽ പനച്ചൂരാൻ ജാസി ഗിഫ്റ്റ് അഫ്സൽ, ജാസി ഗിഫ്റ്റ്, രഞ്ജിത്ത് ഗോവിന്ദ്, റിജിയ
109 എരിവേനൽ പോവുകയായി ജനപ്രിയൻ സന്തോഷ് വർമ്മ റിനിൽ ഗൗതം സുദീപ് കുമാർ, ജ്യോത്സ്ന രാധാകൃഷ്ണൻ
110 ദൂരെ കിഴക്കേ മാനം ചെമ്മേ ചുവക്കും നേരം ജനപ്രിയൻ സന്തോഷ് വർമ്മ റിനിൽ ഗൗതം ബേബി മാലിനി, കൃതിക
111 നന്മകളേറും നാടുണര് ജനപ്രിയൻ സന്തോഷ് വർമ്മ റിനിൽ ഗൗതം കെ ജെ യേശുദാസ്, സുദീപ് കുമാർ, ജ്യോത്സ്ന രാധാകൃഷ്ണൻ
112 പൂക്കൈതേ നിൻ ജനപ്രിയൻ സന്തോഷ് വർമ്മ റിനിൽ ഗൗതം മധു ബാലകൃഷ്ണൻ
113 ലേ ലേ തൂ സരാ ജനപ്രിയൻ സന്തോഷ് വർമ്മ റിനിൽ ഗൗതം ചാരു ഹരിഹരൻ, അനൂപ് ജി കൃഷ്ണന്‍
114 കാറ്റായ് വന്നു ചാരേ ഞാൻ സഞ്ചാരി
115 ഗ്ലാമർ ഗേളേ ഗ്ലാമർ ഗേളേ ഞാൻ സഞ്ചാരി പ്രദീപ് പള്ളുരുത്തി, സോണിയ സംജാദ്
116 ദുഃഖങ്ങളേ നിങ്ങള്‍ക്കെത്രയിഷ്ടം ഞാൻ സഞ്ചാരി
117 ഉണരൂ മിഴിയഴകെ (F) ട്രാഫിക്ക് എസ് രമേശൻ നായർ സാംസൺ കോട്ടൂർ ചിന്മയി
118 ഉണരൂ മിഴിയഴകേ (M) ട്രാഫിക്ക് എസ് രമേശൻ നായർ സാംസൺ കോട്ടൂർ സാംസൺ കോട്ടൂർ
119 കണ്ണെറിഞ്ഞാൽ ട്രാഫിക്ക് എസ് രമേശൻ നായർ മെജോ ജോസഫ് ഹിഷാം അബ്ദുൾ വഹാബ്, വിപിൻ വാരിയർ
120 പകലിൻ പവനിൽ ട്രാഫിക്ക് വയലാർ ശരത്ചന്ദ്രവർമ്മ മെജോ ജോസഫ് സിതാര കൃഷ്ണകുമാർ, വിനീത് ശ്രീനിവാസൻ
121 ഓർമകൾ വേരോടും ഡോക്ടർ ലൗ വയലാർ ശരത്ചന്ദ്രവർമ്മ വിനു തോമസ് കാർത്തിക്
122 നന്നാവൂല്ല നന്നാവൂല്ല ഡോക്ടർ ലൗ വയലാർ ശരത്ചന്ദ്രവർമ്മ വിനു തോമസ് രഞ്ജിത് ഉണ്ണി, ബെന്നി ദയാൽ, അഞ്ജു ജോസഫ്
123 നിന്നോടെനിക്കുള്ള പ്രണയം ഡോക്ടർ ലൗ വയലാർ ശരത്ചന്ദ്രവർമ്മ വിനു തോമസ് റിയാ രാജു
124 ഒരു മധുരക്കിനാവിൻ തേജാഭായ് & ഫാമിലി ബിച്ചു തിരുമല ശ്യാം, ദീപക് ദേവ് വിജയ് യേശുദാസ്
125 പുഞ്ചിരിക്കെ പുഞ്ചിരിക്കെ തേജാഭായ് & ഫാമിലി കൈതപ്രം ദീപക് ദേവ് ബെന്നി ദയാൽ
126 പ്രണയനിലാ (M) തേജാഭായ് & ഫാമിലി കൈതപ്രം ദീപക് ദേവ് ഷാൻ റഹ്മാൻ
127 പ്രണയനിലാ(D) തേജാഭായ് & ഫാമിലി കൈതപ്രം ദീപക് ദേവ് ഷാൻ റഹ്മാൻ, ദീപക് ദേവ്
128 വെറും നാടകം തേജാഭായ് & ഫാമിലി അബു മുരളി ദീപക് ദേവ് ഫ്രാങ്കോ
129 ഇതിലേ വരൂ (F) ദി ട്രെയിൻ റഫീക്ക് അഹമ്മദ് ശ്രീനിവാസ് സുജാത മോഹൻ
130 ഇതിലേ വരൂ(M) ദി ട്രെയിൻ റഫീക്ക് അഹമ്മദ് ശ്രീനിവാസ് ശ്രീനിവാസ്
131 ഓ സാഥിയാ ദി ട്രെയിൻ റക്കീബ് ആലം ശ്രീനിവാസ് ജാവേദ് അലി
132 ചിറകിങ്ങു വാനമിങ്ങു (D) ദി ട്രെയിൻ റഫീക്ക് അഹമ്മദ് ശ്രീനിവാസ് അരവിന്ദ് വേണുഗോപാൽ, അൽക്ക അജിത്ത്
133 ചിറകിങ്ങു വാനമിങ്ങു (F) ദി ട്രെയിൻ റഫീക്ക് അഹമ്മദ് ശ്രീനിവാസ് അൽക്ക അജിത്ത്
134 നാവോറു പാട് ദി ട്രെയിൻ ശ്രീനിവാസ് കെ ജെ യേശുദാസ്, ശ്രീനിവാസ്, കോറസ്
135 ലഡ്കി ദി ട്രെയിൻ റഫീക്ക് അഹമ്മദ് റക്കീബ് ആലം ശ്രീനിവാസ്, ഹിഷാം അബ്ദുൾ വഹാബ്
136 മാൻമിഴി (റീമിക്സ് ) ദി മെട്രോ രാജീവ് ആലുങ്കൽ ഷാൻ റഹ്മാൻ ഹാരിബ് ഹുസൈൻ, ചിത്ര അയ്യർ
137 ഡേയ് ഈ ചക്കടവണ്ടി ദി മെട്രോ രാജീവ് ആലുങ്കൽ ഷാൻ റഹ്മാൻ പ്രദീപ് പള്ളുരുത്തി, യാസിൻ നിസാർ, സച്ചിൻ വാര്യർ, അനൂപ് എസ് നായർ
138 നേരില്ലാ ലോകത്തെ ദി മെട്രോ രാജീവ് ആലുങ്കൽ ഷാൻ റഹ്മാൻ ഷാൻ റഹ്മാൻ
139 മാന്മിഴിപ്പൂ മൈനെ ദി മെട്രോ രാജീവ് ആലുങ്കൽ ഷാൻ റഹ്മാൻ ഹാരിബ് ഹുസൈൻ, ചിത്ര അയ്യർ
140 അടിയങ്ങൾക്കാശ്രയം നീയരവിന്ദാ .. ദിവ്യം-ആൽബം ലീലാ നാരായണസ്വാമി മുരളി രാമനാഥൻ ശരത്ത്
141 കണ്മുന്നിലെന്നും അയ്യന്റെ രൂപം ... ദിവ്യം-ആൽബം രാഹുൽ സോമൻ മുരളി രാമനാഥൻ മുരളി രാമനാഥൻ
142 കായാമ്പൂവർണ്ണൻ കാളിയമർദ്ദനൻ ദിവ്യം-ആൽബം ലീലാ നാരായണസ്വാമി മുരളി രാമനാഥൻ ശ്വേത മോഹൻ
143 ജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ ദിവ്യം-ആൽബം രാഹുൽ സോമൻ മുരളി രാമനാഥൻ ശരത്ത്
144 പഴനിമല പുണ്യമല വേൽമുരുകൻ വാഴും മല ദിവ്യം-ആൽബം രാഹുൽ സോമൻ മുരളി രാമനാഥൻ മുരളി രാമനാഥൻ
145 വിദ്യാവിലാസിനീ ദേവീ സരസ്വതി ദിവ്യം-ആൽബം മീനാ മേനോൻ മുരളി രാമനാഥൻ ശ്വേത മോഹൻ
146 ശംഭോ മഹാദേവ ശംഭോ കൃപാകരാ‍ ദിവ്യം-ആൽബം മീനാ മേനോൻ മുരളി രാമനാഥൻ ശരത്ത്
147 ശ്രീരാമരാമ രഘുവംശ വീരാ ദിവ്യം-ആൽബം മീനാ മേനോൻ മുരളി രാമനാഥൻ മുരളി രാമനാഥൻ
148 സന്ധ്യാനേരം നിലവിളക്കുമായ് കൃഷ്ണാ ദിവ്യം-ആൽബം രാഹുൽ സോമൻ മുരളി രാമനാഥൻ ശ്വേത മോഹൻ
149 സ രി ഗ പ ധ സാ നഖരം പാരിസ് ചന്ദ്രൻ
150 അഞ്ജനമിഴിയുള്ള പൂവേ...
151 അല്ലിമലർകുരുവീ... നാദം - സ്വതന്ത്രസംഗീതശാഖ ജി നിശീകാന്ത് രാജേഷ് രാമൻ രാജേഷ് രാമൻ
152 ഇന്ത്യയിതൊന്നേയുള്ളൂ നാദം - സ്വതന്ത്രസംഗീതശാഖ കെ സി ഗീത സി കെ വഹാബ്
153 ഈ തണലിൽനിന്നും നാദം - സ്വതന്ത്രസംഗീതശാഖ
154 ഏതോ സ്മൃതിയിൽ നാദം - സ്വതന്ത്രസംഗീതശാഖ രാഹുൽ സോമൻ
155 ഒരു വരം ചോദിച്ചു നാദം - സ്വതന്ത്രസംഗീതശാഖ ജി നിശീകാന്ത് ബഹുവ്രീഹി രാജേഷ് രാമൻ
156 ഒരുജന്മം ഭജനമിരുന്നാലും... നാദം - സ്വതന്ത്രസംഗീതശാഖ ജി നിശീകാന്ത് ജി നിശീകാന്ത് വിഷ്ണുനമ്പൂതിരി
157 ഒരുനാളാരോ ചൊല്ലി നാദം - സ്വതന്ത്രസംഗീതശാഖ ജി നിശീകാന്ത് ബഹുവ്രീഹി ദീപു നായർ
158 ഒരേ സ്വരം ഒരേ ലക്ഷ്യം നാദം - സ്വതന്ത്രസംഗീതശാഖ ജി നിശീകാന്ത് ജി നിശീകാന്ത് രാജേഷ് രാമൻ
159 ഓശാനപ്പള്ളി തൻ അങ്കണത്തിൽ നാദം - സ്വതന്ത്രസംഗീതശാഖ ജി നിശീകാന്ത് ജി നിശീകാന്ത് ജി നിശീകാന്ത്
160 ഓർമ്മകളിൽ... നാദം - സ്വതന്ത്രസംഗീതശാഖ ജി നിശീകാന്ത് ഗിരീഷ് സൂര്യനാരായണൻ സണ്ണി ജോർജ്
161 ഓർമ്മകൾ... (പെൺ) നാദം - സ്വതന്ത്രസംഗീതശാഖ ജി നിശീകാന്ത് രാജേഷ് രാമൻ ഷാരോൺ ജോൺ
162 ഓർമ്മത്തുള്ളികൾ നാദം - സ്വതന്ത്രസംഗീതശാഖ ജി നിശീകാന്ത് ജി നിശീകാന്ത് ജി നിശീകാന്ത്
163 കണ്ണേ പുന്നാരെ നാദം - സ്വതന്ത്രസംഗീതശാഖ സ്കറിയ ജേക്കബ് സ്കറിയ ജേക്കബ് സ്കറിയ ജേക്കബ്
164 കവിതയോടാണെന്റെ പ്രണയം നാദം - സ്വതന്ത്രസംഗീതശാഖ ജി നിശീകാന്ത്
165 കാട്ടുമുല്ലപ്പൂ ചിരിക്കുന്നു... നാദം - സ്വതന്ത്രസംഗീതശാഖ ജി നിശീകാന്ത് ജി നിശീകാന്ത് ജി നിശീകാന്ത്
166 കാളിന്ദീ നദിയിലെ നാദം - സ്വതന്ത്രസംഗീതശാഖ കെ ജി രാധാകൃഷ്ണൻ ഗാനഭൂഷണം എം പി ദാമോദര ഭാഗവതർ ഗിരീഷ് സൂര്യനാരായണൻ
167 ജനുവരിയുടെ കുളിരിൽ നാദം - സ്വതന്ത്രസംഗീതശാഖ ജി നിശീകാന്ത് ജി നിശീകാന്ത് ജി നിശീകാന്ത്
168 ഞാൻ വരും സഖീ...! നാദം - സ്വതന്ത്രസംഗീതശാഖ ജി നിശീകാന്ത് ജി നിശീകാന്ത് ജി നിശീകാന്ത്
169 തട്ടിക്കോ തട്ടിക്കോ - ലോകക്കപ്പ് ഫുട്ബോൾ സ്വാഗതഗാനം നാദം - സ്വതന്ത്രസംഗീതശാഖ ജി നിശീകാന്ത് ജി നിശീകാന്ത് ഷിജു മാധവ്, അശ്വിൻ സതീഷ്, മിനി വിലാസ്, വി ജി സജികുമാർ
170 ദുഃഖപുത്രി...! നാദം - സ്വതന്ത്രസംഗീതശാഖ ജി നിശീകാന്ത് ജി നിശീകാന്ത് ജി നിശീകാന്ത്
171 ദേവദൂതികേ.... നാദം - സ്വതന്ത്രസംഗീതശാഖ ജി നിശീകാന്ത്
172 നാടുണർന്നൂ…. നാദം - സ്വതന്ത്രസംഗീതശാഖ ജി നിശീകാന്ത് വിജേഷ് ഗോപാൽ അനു വി സുദേവ് കടമ്മനിട്ട
173 നിനക്ക് മരണമില്ല നാദം - സ്വതന്ത്രസംഗീതശാഖ ജി നിശീകാന്ത് ജി നിശീകാന്ത് ജി നിശീകാന്ത്
174 നിൻ മുഖം കണ്ട നാളിൽ നാദം - സ്വതന്ത്രസംഗീതശാഖ സ്കറിയ ജേക്കബ് സ്കറിയ ജേക്കബ് സ്കറിയ ജേക്കബ്
175 നീയുറങ്ങു പൊന്‍ മുത്തേ നാദം - സ്വതന്ത്രസംഗീതശാഖ രാഹുൽ സോമൻ വിനോദ് കെ എ മിധു വിൻസന്റ്
176 പവിഴമുന്തിരി മണികൾ......(നാദം) നാദം - സ്വതന്ത്രസംഗീതശാഖ ജി നിശീകാന്ത് ഗിരീഷ് സൂര്യനാരായണൻ
177 പാൽനിലാവൊളി തൂകും നാദം - സ്വതന്ത്രസംഗീതശാഖ
178 പുതുമഴ പെയ്തു തോർന്ന സന്ധ്യേ… നാദം - സ്വതന്ത്രസംഗീതശാഖ ജി നിശീകാന്ത് ജി നിശീകാന്ത് തഹ്സീൻ മുഹമ്മദ്, ജി നിശീകാന്ത്
179 പുതുവത്സരം പുതുനിർണ്ണയം നാദം - സ്വതന്ത്രസംഗീതശാഖ രാഹുൽ സോമൻ കൃഷ്ണരാജ് ഉണ്ണിക്കൃഷ്ണൻ കെ ബി, രശ്മി നായർ, കൃഷ്ണരാജ്, രാഹുൽ സോമൻ
180 പുതുവൽസരാശംസകൾ…. നാദം - സ്വതന്ത്രസംഗീതശാഖ
181 പൂക്കൾതോറും പുഞ്ചിരിക്കും നാദം - സ്വതന്ത്രസംഗീതശാഖ കെ സി ഗീത യു എ ശ്രുതി
182 പൂങ്കുയിൽ പാടിയിരുന്നു നാദം - സ്വതന്ത്രസംഗീതശാഖ എം ജെ ബേബി മുഹമ്മദ് ഹുസൈൻ തഹ്സീൻ മുഹമ്മദ്
183 പൊൻകണി വയ്ക്കുവാന്‍... നാദം - സ്വതന്ത്രസംഗീതശാഖ അമ്പിളി ജി മേനോൻ രാജീവ് കോടമ്പള്ളി രാജീവ് കോടമ്പള്ളി
184 പ്രണയം ഒഴുകിയൊഴുകിയണയും - നാദം നാദം - സ്വതന്ത്രസംഗീതശാഖ ജി നിശീകാന്ത് രാജേഷ് രാമൻ രാജേഷ് രാമൻ
185 പ്രണയം പ്രണയം മധുരം മധുരം... നാദം - സ്വതന്ത്രസംഗീതശാഖ ജി നിശീകാന്ത് രാജേഷ് രാമൻ രാജേഷ് രാമൻ
186 ബാഹുലേയാഷ്ടക ശ്ലോകങ്ങൾ നാദം - സ്വതന്ത്രസംഗീതശാഖ ശ്രീനാരായണ ഗുരു ജി നിശീകാന്ത് ഗിരീഷ് സൂര്യനാരായണൻ, ദിവ്യ എസ് മേനോൻ
187 മനമേ,വര്‍ണ്ണങ്ങള്‍ നാദം - സ്വതന്ത്രസംഗീതശാഖ രാഹുൽ സോമൻ ഉണ്ണിക്കൃഷ്ണൻ കെ ബി
188 മറയാൻ തുടങ്ങുന്ന സന്ധ്യേ... നാദം - സ്വതന്ത്രസംഗീതശാഖ ജി നിശീകാന്ത് ജി നിശീകാന്ത് എസ് നവീൻ
189 മുല്ലപ്പൂവമ്പു കൊണ്ടു... നാദം - സ്വതന്ത്രസംഗീതശാഖ ജി നിശീകാന്ത് ജി നിശീകാന്ത് എസ് നവീൻ, ദിവ്യ എസ് മേനോൻ
190 മേഘയൂഥ പദങ്ങൾ കടന്ന് നാദം - സ്വതന്ത്രസംഗീതശാഖ
191 മൗനമായ് അറിയാതെ രാവില്‍ നാദം - സ്വതന്ത്രസംഗീതശാഖ രാഹുൽ സോമൻ നിതിൻ ദുബെ ഉണ്ണിക്കൃഷ്ണൻ കെ ബി
192 യാത്രാമൊഴി... നാദം - സ്വതന്ത്രസംഗീതശാഖ ജി നിശീകാന്ത് ജി നിശീകാന്ത് ജി നിശീകാന്ത്
193 രാരീ രാരിരം രാരോ - നാദം നാദം - സ്വതന്ത്രസംഗീതശാഖ ബൈജു ടി ഉണ്ണിക്കൃഷ്ണൻ കെ ബി ഉണ്ണിക്കൃഷ്ണൻ കെ ബി
194 രാവിൽ നിനക്കായ് പാടാം നാദം - സ്വതന്ത്രസംഗീതശാഖ
195 വരുമിനി നീയെൻ....നാദം നാദം - സ്വതന്ത്രസംഗീതശാഖ ജി നിശീകാന്ത് പോളി വർഗ്ഗീസ്
196 വളരുന്ന മക്കളേ... നാദം - സ്വതന്ത്രസംഗീതശാഖ ജി നിശീകാന്ത് ജി നിശീകാന്ത് ജി നിശീകാന്ത്
197 വിജനപഥങ്ങളിൽ നാദം - സ്വതന്ത്രസംഗീതശാഖ ജി നിശീകാന്ത് ജി നിശീകാന്ത് വിഷ്ണുനമ്പൂതിരി
198 വിണ്ണിന്റെ ചേലുള്ള പെണ്ണൊരുത്തി… നാദം - സ്വതന്ത്രസംഗീതശാഖ ജി നിശീകാന്ത് ജി നിശീകാന്ത് ഗിരീഷ് സൂര്യനാരായണൻ
199 വിഷുപ്പുലരിയില്‍... നാദം - സ്വതന്ത്രസംഗീതശാഖ രാഹുൽ സോമൻ രാജേഷ് രാമൻ രാജേഷ് രാമൻ
200 വൃശ്ചിക പൂങ്കാറ്റു തലോടും നാദം - സ്വതന്ത്രസംഗീതശാഖ ജി നിശീകാന്ത് എസ് നവീൻ, ഡോണ മയൂര
201 ശശിലേഖയീ ശാരദരാവിൽ നാദം - സ്വതന്ത്രസംഗീതശാഖ
202 ശ്രാവണ സംഗീതമേ-നാദം നാദം - സ്വതന്ത്രസംഗീതശാഖ ജി നിശീകാന്ത് വിജേഷ് ഗോപാൽ വിജേഷ് ഗോപാൽ
203 ഹരിത മനോഹരമീ നാട് നാദം - സ്വതന്ത്രസംഗീതശാഖ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ പോളി വർഗ്ഗീസ്
204 ഹരിതമനോഹരമീ - നാദം നാദം - സ്വതന്ത്രസംഗീതശാഖ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ പോളി വർഗ്ഗീസ്
205 ആദ്യരാഗ ശ്യാമപയോധരനേ നായിക ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ ലഭ്യമായിട്ടില്ല
206 കസ്തൂരി മണക്കുന്നല്ലോ നായിക ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
207 നനയും നിന്‍ മിഴിയോരം നായിക ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ പി ജയചന്ദ്രൻ, സുജാത മോഹൻ
208 നിലാവു പോലൊരമ്മ നായിക ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ എസ് ചിത്ര
209 പഴയൊരു രജനി തന്‍ നായിക ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
210 ഇളം മഞ്ഞിൻ കുളിരുമായൊരു നിന്നിഷ്ടം എന്നിഷ്ടം 2 മങ്കൊമ്പ് ഗോപാലകൃഷ്ണൻ കണ്ണൂർ രാജൻ, ഡോക്ടർ സി വി രഞ്ജിത്ത് വിജയ് യേശുദാസ്, ശ്വേത മോഹൻ
211 തുമ്പപ്പൂ കാറ്റിൽ നിന്നിഷ്ടം എന്നിഷ്ടം 2 മങ്കൊമ്പ് ഗോപാലകൃഷ്ണൻ കണ്ണൂർ രാജൻ, ഡോക്ടർ സി വി രഞ്ജിത്ത് സയനോര ഫിലിപ്പ്, എം ജി ശ്രീകുമാർ
212 കാള പെട്ടെന്ന് പെറ്റെന്നു കേട്ട് നോട്ട് ഔട്ട് അനിൽ പനച്ചൂരാൻ വിനു തോമസ് അനിൽ പനച്ചൂരാൻ, ജാസി ഗിഫ്റ്റ്, സി ജെ കുട്ടപ്പൻ
213 കുടു കുടു നോട്ട് ഔട്ട് അനിൽ പനച്ചൂരാൻ വിനു തോമസ് വിനു തോമസ്
214 നീലക്കുയിലേ നോട്ട് ഔട്ട് അനിൽ പനച്ചൂരാൻ വിനു തോമസ് നജിം അർഷാദ്, സിസിലി
215 വരുമോ മേഘമേ നോട്ട് ഔട്ട് അനിൽ പനച്ചൂരാൻ വിനു തോമസ് ജോബി
216 കഥ പറയാൻ പയ്യൻസ് കൈതപ്രം അൽഫോൺസ് ജോസഫ് പി ജയചന്ദ്രൻ
217 തെന്നൽ ചിറകുണ്ടോ പയ്യൻസ് കൈതപ്രം അൽഫോൺസ് ജോസഫ് കാർത്തിക്, ജ്യോത്സ്ന രാധാകൃഷ്ണൻ
218 തെന്നൽ ചിറകുണ്ടോ (Unplugged) പയ്യൻസ് കൈതപ്രം അൽഫോൺസ് ജോസഫ് കാർത്തിക്, ജ്യോത്സ്ന രാധാകൃഷ്ണൻ
219 ദൂരെ വഴിയിരുളുകയായ് പയ്യൻസ് അനിൽ പനച്ചൂരാൻ അൽഫോൺസ് ജോസഫ് അൽഫോൺസ് ജോസഫ്
220 റൂട്ട് മാറി പയ്യൻസ് അനിൽ പനച്ചൂരാൻ അൽഫോൺസ് ജോസഫ് രശ്മി വിജയൻ, ബെന്നി ദയാൽ
221 മനസ്സേ ഈറൻ മുകിലായ് (D) പാച്ചുവും കോവാലനും രാജീവ് ആലുങ്കൽ മോഹൻ സിത്താര വിജയ് യേശുദാസ്, മഞ്ജരി
222 ഇന്ത്യ എന്റെ നാട്‌ പാച്ചുവും കോവാലനും രാജീവ് ആലുങ്കൽ മോഹൻ സിത്താര ഫ്രാങ്കോ, തുളസി യതീന്ദ്രൻ
223 കിന്നര വീണാ തന്ത്രികളാലെ പാച്ചുവും കോവാലനും രാജീവ് ആലുങ്കൽ മോഹൻ സിത്താര സണ്ണി ജോർജ്, ഷെർദിൻ
224 മനസ്സേ ഈറൻ മുകിലായ് (M) പാച്ചുവും കോവാലനും രാജീവ് ആലുങ്കൽ മോഹൻ സിത്താര കെ ജെ യേശുദാസ്
225 ഇഫ് യു വാണ്ട് എ ലവർ പ്രണയം ലിയോനാർഡ് കോഹൻ എം ജയചന്ദ്രൻ മോഹൻലാൽ
226 കളമൊഴികളായ പ്രണയം ഒ എൻ വി കുറുപ്പ് എം ജയചന്ദ്രൻ ശരത്ത്
227 പാട്ടിൽ ഈ പാട്ടിൽ പ്രണയം ഒ എൻ വി കുറുപ്പ് എം ജയചന്ദ്രൻ ശ്രേയ ഘോഷൽ
228 പാട്ടിൽ ഈ പാട്ടിൽ (M) പ്രണയം ഒ എൻ വി കുറുപ്പ് എം ജയചന്ദ്രൻ പി ജയചന്ദ്രൻ
229 മഴത്തുള്ളിപ്പളുങ്കുകൾ പ്രണയം ഒ എൻ വി കുറുപ്പ് എം ജയചന്ദ്രൻ വിജയ് യേശുദാസ്, ശ്രേയ ഘോഷൽ
230 ഉണ്മകളെന്നോ നന്മകളെന്നോ ഫിലിം സ്റ്റാർ സച്ചിദാനന്ദൻ പുഴങ്കര ബെന്നി ജോൺസൻ ഫ്രാങ്കോ
231 കളി പറഞ്ഞാലും ഫിലിം സ്റ്റാർ സച്ചിദാനന്ദൻ പുഴങ്കര വിജയൻ പൂഞ്ഞാർ കെ ജെ യേശുദാസ്
232 തത്തേ മുത്തേ കണ്ണേ ഫിലിം സ്റ്റാർ സച്ചിദാനന്ദൻ പുഴങ്കര ബെന്നി ജോൺസൻ പി ജയചന്ദ്രൻ
233 നഗരധമോ ഫിലിം സ്റ്റാർ സച്ചിദാനന്ദൻ പുഴങ്കര ബെന്നി ജോൺസൻ ഫ്രാങ്കോ
234 അന്തിക്കു വാനിൽ ബാങ്കോക് സമ്മർ ഷിബു ചക്രവർത്തി ഔസേപ്പച്ചൻ സുജാത മോഹൻ
235 എങ്ങിനെ ഞാൻ പറയും ബാങ്കോക് സമ്മർ ഷിബു ചക്രവർത്തി ഔസേപ്പച്ചൻ അനൂപ് ശങ്കർ, ഫ്രാങ്കോ, ജ്യോത്സ്ന രാധാകൃഷ്ണൻ
236 ഒരു കാര്യം ചൊല്ലുവാൻ ബാങ്കോക് സമ്മർ ഷിബു ചക്രവർത്തി ഔസേപ്പച്ചൻ രഞ്ജിത്ത് ഗോവിന്ദ്, ശ്വേത മോഹൻ
237 ഓണവെയിൽ ഓളങ്ങളിൽ ബോംബെ മാർച്ച് 12 റഫീക്ക് അഹമ്മദ് അഫ്സൽ യൂസഫ് എം ജി ശ്രീകുമാർ, സോണി സായ്, കോറസ്
238 ചക്കരമാവിൻ കൊമ്പത്ത് ബോംബെ മാർച്ച് 12 റഫീക്ക് അഹമ്മദ് അഫ്സൽ യൂസഫ് സോണി സായ്, സോനു നിഗം, ഗണേശ് സുന്ദരം
239 ചക്കരമാവിൻ കൊമ്പത്ത് കൊത്തിയിരിക്കണ തത്തമ്മേ ബോംബെ മാർച്ച് 12 റഫീക്ക് അഹമ്മദ് അഫ്സൽ യൂസഫ് സോനു നിഗം, ഗണേശ് സുന്ദരം
240 കൊച്ചു കുട്ട്യോളെ ബോംബെ മിട്ടായി ചന്ദ്രന്‍ വേയാട്ടുമ്മൽ സാജൻ പള്ളുരുത്തി
241 മണ്ണും പൊന്നായ് ബോംബെ മിട്ടായി റഫീക്ക് അഹമ്മദ് ചന്ദ്രന്‍ വേയാട്ടുമ്മൽ വിധു പ്രതാപ്, രവിശങ്കർ , മിധു വിൻസന്റ്
242 മീരതൻ ബോംബെ മിട്ടായി റഫീക്ക് അഹമ്മദ് ചന്ദ്രന്‍ വേയാട്ടുമ്മൽ കെ എസ് ചിത്ര
243 മീരതൻ കരവീണ ഗാനം ബോംബെ മിട്ടായി റഫീക്ക് അഹമ്മദ് ജി വേണുഗോപാൽ
244 ഹിമഗിരി ബോംബെ മിട്ടായി റഫീക്ക് അഹമ്മദ് ചന്ദ്രന്‍ വേയാട്ടുമ്മൽ കെ ജെ യേശുദാസ്, ജോസ് സാഗർ
245 ചെഹരാ ഹേ യാ ചാന്ദ് ബ്യൂട്ടിഫുൾ ജാവേദ് അക്തർ ആർ ഡി ബർമൻ പ്രദീപ് ചന്ദ്രകുമാർ
246 നിൻവിരൽ തുമ്പിൽ ബ്യൂട്ടിഫുൾ അനൂപ് മേനോൻ രതീഷ് വേഗ ഗായത്രി
247 മഴനീർ തുള്ളികൾ - M ബ്യൂട്ടിഫുൾ അനൂപ് മേനോൻ രതീഷ് വേഗ ഉണ്ണി മേനോൻ
248 മഴനീർത്തുള്ളികൾ - F ബ്യൂട്ടിഫുൾ അനൂപ് മേനോൻ രതീഷ് വേഗ തുളസി യതീന്ദ്രൻ
249 മൂവന്തിയായ് അകലെ ബ്യൂട്ടിഫുൾ അനൂപ് മേനോൻ രതീഷ് വേഗ വിജയ് യേശുദാസ്
250 രാപ്പൂവിനും നിൻ നാണം ബ്യൂട്ടിഫുൾ അനൂപ് മേനോൻ രതീഷ് വേഗ പ്രദീപ് ചന്ദ്രകുമാർ, തുളസി യതീന്ദ്രൻ, ബാലു തങ്കച്ചൻ
251 ആദിഗുരുനാഥേ അമ്മേ ഭക്തജനങ്ങളുടെ ശ്രദ്ധക്ക് മുല്ലനേഴി നടേഷ് ശങ്കർ വിദ്യാധരൻ
252 എനിക്കൊരു നിലാവിന്റെ [F] ഭക്തജനങ്ങളുടെ ശ്രദ്ധക്ക് ജയകുമാർ ചെങ്ങമനാട് നടേഷ് ശങ്കർ കെ എസ് ചിത്ര
253 എനിക്കൊരു നിലാവിന്റെ[M] ഭക്തജനങ്ങളുടെ ശ്രദ്ധക്ക് ജയകുമാർ ചെങ്ങമനാട് നടേഷ് ശങ്കർ കെ ജെ യേശുദാസ്
254 പുന്നാഗക്കൊമ്പത്ത് തെന്നൽ ഭക്തജനങ്ങളുടെ ശ്രദ്ധക്ക് റഫീക്ക് അഹമ്മദ് നടേഷ് ശങ്കർ പി ജയചന്ദ്രൻ, സുജാത മോഹൻ
255 പുന്നാഗക്കൊമ്പത്ത് തെന്നൽ തങ്ങും ഭക്തജനങ്ങളുടെ ശ്രദ്ധക്ക് റഫീക്ക് അഹമ്മദ് നടേഷ് ശങ്കർ സുജാത മോഹൻ
256 തരുമോ ഇനിയൊരു ഭഗവതി പുരം മനു കൃഷ്ണ നിഖിൽ പ്രഭ മധു വിൻസന്റ
257 പായുംകാറ്റെ ഭഗവതി പുരം മനു കൃഷ്ണ നിഖിൽ പ്രഭ നിഖിൽ പ്രഭ
258 മിഴിയമ്പിൻ ഭഗവതി പുരം മനു കൃഷ്ണ നിഖിൽ പ്രഭ നിഖിൽ പ്രഭ
259 മിഴിയാല്‍ നറു മിഴിയാൽ ഭഗവതി പുരം മനു കൃഷ്ണ നിഖിൽ പ്രഭ സിധേഷ്
260 കാണുവാൻ ഏറെ മകരമഞ്ഞ് കെ ജയകുമാർ രമേഷ് നാരായൺ ഹരിഹരൻ, സുജാത മോഹൻ
261 ചന്ദനഗന്ധം ചാർത്തി മകരമഞ്ഞ് ചന്ദ്രൻ നായർ രമേഷ് നാരായൺ രമേഷ് നാരായൺ
262 തേന്‍ തെന്നലേ നീ തെളി മിന്നലേ മകരമഞ്ഞ് കാവാലം നാരായണപ്പണിക്കർ രമേഷ് നാരായൺ ഹരിഹരൻ, മഞ്ജരി
263 മഞ്ഞിൽ മെല്ലെ മകരമഞ്ഞ് ചന്ദ്രൻ നായർ രമേഷ് നാരായൺ കെ ജെ യേശുദാസ്
264 മേലേ മേലേ മകരമഞ്ഞ് ചന്ദ്രൻ നായർ രമേഷ് നാരായൺ അനുരാധ ശ്രീറാം, രമേഷ് നാരായൺ
265 അശ്വരൂഢനായ മനുഷ്യമൃഗം വയലാർ ശരത്ചന്ദ്രവർമ്മ സയൻ അൻവർ ജാസി ഗിഫ്റ്റ്
266 ആലിൻ കൊമ്പിൽ മനുഷ്യമൃഗം വയലാർ ശരത്ചന്ദ്രവർമ്മ സയൻ അൻവർ മഞ്ജരി
267 നേരിനു വേരുള്ള മനുഷ്യമൃഗം വയലാർ ശരത്ചന്ദ്രവർമ്മ സയൻ അൻവർ ബെന്നി ദയാൽ
268 ഓലക്കുട ചൂടുന്നൊരു മാണിക്യക്കല്ല് അനിൽ പനച്ചൂരാൻ എം ജയചന്ദ്രൻ മധു ബാലകൃഷ്ണൻ
269 ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ട് മാണിക്യക്കല്ല് അനിൽ പനച്ചൂരാൻ എം ജയചന്ദ്രൻ ശ്രേയ ഘോഷൽ, രവിശങ്കർ
270 നാടായാലൊരു സ്‌കൂളു വേണം മാണിക്യക്കല്ല് അനിൽ പനച്ചൂരാൻ എം ജയചന്ദ്രൻ ഷെർദിൻ
271 മേലേമാനത്തേ മൂളക്കം കേട്ടേ മാണിക്യക്കല്ല് രമേഷ് കാവിൽ എം ജയചന്ദ്രൻ ദേവാനന്ദ്
272 ആരുതരും ഇനി ആരുതരും മേക്കപ്പ് മാൻ കൈതപ്രം വിദ്യാസാഗർ മധു ബാലകൃഷ്ണൻ
273 കരിമുകിലെ കരിമുകിലെ മേക്കപ്പ് മാൻ കൈതപ്രം വിദ്യാസാഗർ അഫ്സൽ
274 മൂളിപ്പാട്ടും പാടി മേക്കപ്പ് മാൻ കൈതപ്രം വിദ്യാസാഗർ കാർത്തിക്, കല്യാണി നായർ
275 എന്റെ പടച്ചവനേ ഇവളെന്തൊരു മൊഹബ്ബത്ത് വയലാർ ശരത്ചന്ദ്രവർമ്മ എസ് ബാലകൃഷ്ണൻ അഫ്സൽ, ശങ്കർ മഹാദേവൻ
276 കനകലിപിയിലീയുലകിൻ മൊഹബ്ബത്ത് വയലാർ ശരത്ചന്ദ്രവർമ്മ എസ് ബാലകൃഷ്ണൻ ഉണ്ണി മേനോൻ
277 ചന്തം തികഞ്ഞൊരു പെണ്ണിവള് മൊഹബ്ബത്ത് സന്തോഷ് വർമ്മ കെ എ ലത്തീഫ് ജ്യോത്സ്ന രാധാകൃഷ്ണൻ
278 തെന്നലിന്‍ കൈകളില്‍ മൊഹബ്ബത്ത് വയലാർ ശരത്ചന്ദ്രവർമ്മ എസ് ബാലകൃഷ്ണൻ ഹരിഹരൻ, മഞ്ജരി
279 തൈമണിമുല്ലേ ചൊല്ലുകയില്ലേ മൊഹബ്ബത്ത് വയലാർ ശരത്ചന്ദ്രവർമ്മ എസ് ബാലകൃഷ്ണൻ സുജാത മോഹൻ
280 മൊഹബ്ബത്തിന്റെ മണിമുത്തില്‍ മൊഹബ്ബത്ത് വയലാർ ശരത്ചന്ദ്രവർമ്മ എസ് ബാലകൃഷ്ണൻ ഹരിഹരൻ, മഞ്ജരി
281 കാറ്റേ നീ കണ്ടോ രഘുവിന്റെ സ്വന്തം റസിയ ആർ കെ ദാമോദരൻ സാജൻ മാധവ് മഞ്ജരി
282 ഡാഫോഡിൽ പൂവു നീ രഘുവിന്റെ സ്വന്തം റസിയ ഷാജി ചെന്നൈ സാജൻ മാധവ് കാർത്തിക്, സുചിത്ര
283 തമ്പ്രാനേ ഈ ലോകം വാഴും രഘുവിന്റെ സ്വന്തം റസിയ ആർ കെ ദാമോദരൻ സാജൻ മാധവ് കെ ജെ യേശുദാസ്
284 തീവേനൽ പെറ്റ പൂക്കൾ രഘുവിന്റെ സ്വന്തം റസിയ യൂസഫലി കേച്ചേരി സാജൻ മാധവ് സാജൻ മാധവ്, സിസിലി
285 കണ്ണോരം ചിങ്കാരം രതിനിർവ്വേദം മുരുകൻ കാട്ടാക്കട എം ജയചന്ദ്രൻ ശ്രേയ ഘോഷൽ
286 ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്‌കയിൽ രതിനിർവ്വേദം മുരുകൻ കാട്ടാക്കട എം ജയചന്ദ്രൻ സുദീപ് കുമാർ
287 നാട്ടുവഴിയിലെ കാറ്റു മൂളണ രതിനിർവ്വേദം മുരുകൻ കാട്ടാക്കട എം ജയചന്ദ്രൻ നിഖിൽ രാജ്
288 മധുമാസ മൗനരാഗം നിറയുന്നുവോ രതിനിർവ്വേദം മുരുകൻ കാട്ടാക്കട എം ജയചന്ദ്രൻ ശ്രേയ ഘോഷൽ
289 മഴവില്ലാണോ മലരമ്പാണോ രതിനിർവ്വേദം മുരുകൻ കാട്ടാക്കട എം ജയചന്ദ്രൻ എം ജയചന്ദ്രൻ, കാർത്തിക, വൈദ്യനാഥൻ
290 മഞ്ചാടിച്ചേലുള്ള റേസ് വയലാർ ശരത്ചന്ദ്രവർമ്മ വിശ്വജിത്ത് വിശ്വജിത്ത്, സംഗീത ശ്രീകാന്ത്
291 പുലിയെ പോലെ ചീറിപ്പായും ലക്കി ജോക്കേഴ്സ് രാജീവ് ആലുങ്കൽ എം ജയചന്ദ്രൻ ലഭ്യമായിട്ടില്ല
292 മധുരം മധുരം ലക്കി ജോക്കേഴ്സ് ശ്രീകുമാരൻ തമ്പി എം ജയചന്ദ്രൻ കെ ജെ യേശുദാസ്
293 ഓം കരിയേ [ഇളക് നാഗേ] ലിവിംഗ് ടുഗെദർ കൈതപ്രം എം ജയചന്ദ്രൻ സന്നിധാനന്ദൻ, ജനാർദ്ദനൻ പുതുശ്ശേരി
294 കട്ടുറുമ്പിന്റെ കാതു കുത്തിനു ലിവിംഗ് ടുഗെദർ കൈതപ്രം എം ജയചന്ദ്രൻ സുദീപ് കുമാർ, കോറസ്
295 കട്ടുറുമ്പിന്റെ കാതു കുത്തിനു (F) ലിവിംഗ് ടുഗെദർ കൈതപ്രം എം ജയചന്ദ്രൻ അനില, കോറസ്
296 പാട്ടിന്റെ പാൽക്കടവിൽ (F) ലിവിംഗ് ടുഗെദർ കൈതപ്രം എം ജയചന്ദ്രൻ ശ്രേയ ഘോഷൽ
297 പാട്ടിന്റെ പാൽക്കടവിൽ (M) ലിവിംഗ് ടുഗെദർ കൈതപ്രം എം ജയചന്ദ്രൻ വിജയ് യേശുദാസ്
298 മല്ലിക പൂ‌ങ്കൊടിയേ ലിവിംഗ് ടുഗെദർ കൈതപ്രം എം ജയചന്ദ്രൻ കെ ജെ യേശുദാസ്
299 രാഗചന്ദ്രനറിയാതെ ലിവിംഗ് ടുഗെദർ കൈതപ്രം എം ജയചന്ദ്രൻ കാർത്തിക്, ശ്വേത മോഹൻ
300 സാമരസ രഞ്ജനി ലിവിംഗ് ടുഗെദർ കൈതപ്രം എം ജയചന്ദ്രൻ എം ജി ശ്രീകുമാർ
301 എന്റെ മോഹങ്ങളെല്ലാം വയലിൻ സന്തോഷ് വർമ്മ ആനന്ദ് രാജ് ആനന്ദ് വിധു പ്രതാപ്, സിസിലി
302 കാണാകൊമ്പിൽ പൂവിൽ തങ്ങും വയലിൻ റഫീക്ക് അഹമ്മദ് ബിജിബാൽ കെ കെ നിഷാദ് , എലിസബത്ത് രാജു
303 ചിറകുവീശീ അകലുമേതോ വയലിൻ റഫീക്ക് അഹമ്മദ് ബിജിബാൽ ടി ആർ സൗമ്യ
304 ഹിമകണമണിയുമീ മലരിതൾ വയലിൻ റഫീക്ക് അഹമ്മദ് ബിജിബാൽ ഗണേശ് സുന്ദരം, ഗായത്രി
305 അനുരാഗത്തേൻ കുടിച്ചാൽ ജന്മം വാടാമല്ലി വാടാമല്ലി വയലാർ ശരത്ചന്ദ്രവർമ്മ ശ്യാം ബാലകൃഷ്ണൻ കെ കെ നിഷാദ് , സുർമുഖി
306 തൂമഞ്ഞിൻ ചില്ലാട ചേലാടും പൂഞ്ചില്ലയോ വാടാമല്ലി വയലാർ ശരത്ചന്ദ്രവർമ്മ ശ്യാം ബാലകൃഷ്ണൻ കെ എസ് ചിത്ര, യു കൃഷ്
307 നീയോ പുഴ (F) വാടാമല്ലി വയലാർ ശരത്ചന്ദ്രവർമ്മ ശ്യാം ബാലകൃഷ്ണൻ നീത സുബൈർ
308 നീ‍യോ പുഴ (D) വാടാമല്ലി വയലാർ ശരത്ചന്ദ്രവർമ്മ ശ്യാം ബാലകൃഷ്ണൻ കെ കെ നിഷാദ് , നീത സുബൈർ
309 റാപ്പുകളുടെ വരികൾ വാടാമല്ലി വയലാർ ശരത്ചന്ദ്രവർമ്മ ശ്യാം ബാലകൃഷ്ണൻ സുർമുഖി, പി ജി രാഗേഷ്
310 വരൂ വരൂ വീട്ടിലേക്കുള്ള വഴി വി മധുസൂദനൻ നായർ രമേഷ് നാരായൺ രമേഷ് നാരായൺ
311 ഇന്നീ കടലിൻ നാവുകൾ വീരപുത്രൻ റഫീക്ക് അഹമ്മദ് രമേഷ് നാരായൺ കെ ജെ യേശുദാസ്, മഞ്ജരി
312 കണ്ണോട് കണ്ണോരം വീരപുത്രൻ റഫീക്ക് അഹമ്മദ് രമേഷ് നാരായൺ ശ്രേയ ഘോഷൽ
313 കണ്ണോട് കണ്ണോരം വീരപുത്രൻ റഫീക്ക് അഹമ്മദ് രമേഷ് നാരായൺ ശ്രേയ ഘോഷൽ
314 കന്നിവെള്ളക്കാറുപോലെ വീരപുത്രൻ റഫീക്ക് അഹമ്മദ് രമേഷ് നാരായൺ കെ ജെ യേശുദാസ്
315 തുടരെ മദ്ദളവും വീരപുത്രൻ കോട്ടയ്ക്കൽ കുഞ്ഞിമൊയ്തീൻ കുട്ടി രമേഷ് നാരായൺ ശങ്കർ മഹാദേവൻ
316 വരിക വരിക സഹജരേ വീരപുത്രൻ അംശി നാരായണപിള്ള രമേഷ് നാരായൺ എം ജി ശ്രീകുമാർ
317 കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ വെനീസിലെ വ്യാപാരി ബിച്ചു തിരുമല ശ്യാം, ബിജിബാൽ സുദീപ് കുമാർ, രാജലക്ഷ്മി
318 കായല്ക്കരയിലാകെ പൊന്‍നാര് വെനീസിലെ വ്യാപാരി കൈതപ്രം ബിജിബാൽ ഗണേശ് സുന്ദരം, സുജാത മോഹൻ
319 നിഴല്‍ മാത്രം വെനീസിലെ വ്യാപാരി കൈതപ്രം ബിജിബാൽ ബിജിബാൽ
320 നിഴല്‍ മാത്രം പിന്നില്‍ വെനീസിലെ വ്യാപാരി കൈതപ്രം ബിജിബാൽ നന്ദു കർത്ത
321 തെക്കോ തെക്കൊരിക്കൽ വെള്ളരിപ്രാവിന്റെ ചങ്ങാതി വയലാർ ശരത്ചന്ദ്രവർമ്മ മോഹൻ സിത്താര പൂർണ്ണശ്രീ
322 നാണംചാലിച്ച വെള്ളരിപ്രാവിന്റെ ചങ്ങാതി വയലാർ ശരത്ചന്ദ്രവർമ്മ മോഹൻ സിത്താര മഞ്ജരി, പ്രിയ അജി
323 പതിനേഴിന്റെ വെള്ളരിപ്രാവിന്റെ ചങ്ങാതി വയലാർ ശരത്ചന്ദ്രവർമ്മ മോഹൻ സിത്താര ശ്രേയ ഘോഷൽ, കബീർ
324 പതിനേഴിന്റെ പൂങ്കരളിൽ (F) വെള്ളരിപ്രാവിന്റെ ചങ്ങാതി വയലാർ ശരത്ചന്ദ്രവർമ്മ മോഹൻ സിത്താര ശ്രേയ ഘോഷൽ
325 മനസ്സിൻ കവാടം (F) ശങ്കരനും മോഹനനും കെ ജയകുമാർ മോഹൻ സിത്താര രഞ്ജിനി ജോസ്
326 മനസ്സിൻ കവാടം (M) ശങ്കരനും മോഹനനും കെ ജയകുമാർ മോഹൻ സിത്താര വിധു പ്രതാപ്
327 ആരുണ്ടിവിടെ ശ്രീരാമരാജ്യം - ഡബ്ബിങ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഇളയരാജ മധു ബാലകൃഷ്ണൻ
328 ഇത് പട്ടാഭിരാമന് ശ്രീരാമരാജ്യം - ഡബ്ബിങ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഇളയരാജ ശ്വേത മോഹൻ
329 ജഗദാനന്ദകാരകാ ശ്രീരാമരാജ്യം - ഡബ്ബിങ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഇളയരാജ മധു ബാലകൃഷ്ണൻ, പി വി പ്രീത
330 താംബൂലരാഗങ്ങൾ ശ്രീരാമരാജ്യം - ഡബ്ബിങ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഇളയരാജ ജ്യോത്സ്ന രാധാകൃഷ്ണൻ
331 ദേവർകൾക്കിച്ഛിച്ച ശ്രീരാമരാജ്യം - ഡബ്ബിങ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഇളയരാജ രഞ്ജിനി ജോസ്, പി വി പ്രീത
332 പട്ടാഭിഷേക ശ്രീരാമരാജ്യം - ഡബ്ബിങ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഇളയരാജ ഗണേശ് സുന്ദരം
333 മംഗളം രഘുരാമ ശ്രീരാമരാജ്യം - ഡബ്ബിങ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഇളയരാജ ജ്യോത്സ്ന രാധാകൃഷ്ണൻ , കോറസ്
334 രാമ രാമ ശ്രീരാമരാജ്യം - ഡബ്ബിങ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഇളയരാജ മനീഷ കെ എസ്
335 രാമഞ്ഞിടുവാൻ ശ്രീരാമരാജ്യം - ഡബ്ബിങ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഇളയരാജ രഞ്ജിനി ജോസ്, പി വി പ്രീത
336 വായുവനം ശ്രീരാമരാജ്യം - ഡബ്ബിങ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഇളയരാജ മധു ബാലകൃഷ്ണൻ
337 ശംഖുചക്രങ്ങൾ ശ്രീരാമരാജ്യം - ഡബ്ബിങ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഇളയരാജ മനീഷ കെ എസ്
338 സപ്തസ്വര ശ്രീരാമരാജ്യം - ഡബ്ബിങ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഇളയരാജ എസ് പി ബാലസുബ്രമണ്യം
339 സീതാരാമചരിതം ശ്രീരാമരാജ്യം - ഡബ്ബിങ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഇളയരാജ പി വി പ്രീത, രഞ്ജിനി ജോസ്
340 സീതാസീമന്തം ശ്രീരാമരാജ്യം - ഡബ്ബിങ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഇളയരാജ കെ എസ് ചിത്ര, കോറസ്
341 ഹൃദൂത ശ്രീരാമരാജ്യം - ഡബ്ബിങ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഇളയരാജ മധു ബാലകൃഷ്ണൻ
342 കൊമ്പുള്ള മാനെ സാന്‍വിച്ച് മുരുകൻ കാട്ടാക്കട ജയൻ പിഷാരടി എം ജി ശ്രീകുമാർ, ജ്യോത്സ്ന രാധാകൃഷ്ണൻ
343 ധും തകധിമി തോം സാന്‍വിച്ച് മുരുകൻ കാട്ടാക്കട ജയൻ പിഷാരടി മധു ബാലകൃഷ്ണൻ
344 പനിനീർ സാന്‍വിച്ച് ഡോ. സ്മിത പിഷാരടി ജയൻ പിഷാരടി മധു ബാലകൃഷ്ണൻ, മഞ്ജരി
345 വമ്പുള്ള സാന്‍വിച്ച് മുരുകൻ കാട്ടാക്കട ജയൻ പിഷാരടി എം ജി ശ്രീകുമാർ
346 കാലങ്കൾ സുവഡാഗിപ്പോച്ച് സിറ്റി ഓഫ് ഗോഡ് അനിൽ പനച്ചൂരാൻ പ്രശാന്ത് പിള്ള പ്രീതി പിള്ള
347 ജീവിതം ഒരു വഴി സഞ്ചാരം സിറ്റി ഓഫ് ഗോഡ് അനിൽ പനച്ചൂരാൻ പ്രശാന്ത് പിള്ള പ്രീതി പിള്ള
348 നീ അകലെയാണോ നീ സിറ്റി ഓഫ് ഗോഡ് അനിൽ പനച്ചൂരാൻ പ്രശാന്ത് പിള്ള വി ശ്രീകുമാർ, പ്രീതി പിള്ള, സയനോര ഫിലിപ്പ്
349 പ്രായം പതിനേഴായി സിറ്റി ഓഫ് ഗോഡ് അനിൽ പനച്ചൂരാൻ പ്രശാന്ത് പിള്ള സോനു കക്കർ, കെ എസ് കൃഷ്ണൻ
350 ആരാമം നിറഞ്ഞേ സീനിയേഴ്സ് സന്തോഷ് വർമ്മ അൽഫോൺസ് ജോസഫ് ബെന്നി ദയാൽ, ലക്ഷ്മി
351 ഇത്തിരി ചക്കര സീനിയേഴ്സ് സന്തോഷ് വർമ്മ ജാസി ഗിഫ്റ്റ് ജാസി ഗിഫ്റ്റ്, അനുരാധ ശ്രീറാം, ഇമ്രാൻ
352 നേരം തെറ്റിപ്പോയാലും സീനിയേഴ്സ് സന്തോഷ് വർമ്മ അലക്സ് പോൾ രമേശ് ബാബു, സന്തോഷ് ബാബു ശിവൻ, വിപിൻ സേവ്യർ, ശ്യാം പ്രസാദ്
353 പഴമൊഴിയിലെ ഇടവഴിയുടെ സീൻ നമ്പർ 001 വയലാർ ശരത്ചന്ദ്രവർമ്മ ശ്രീമൂലനഗരം തിലക് മധു ബാലകൃഷ്ണൻ
354 സന്ധ്യാംബരങ്ങളിലേറും സീൻ നമ്പർ 001 വയലാർ ശരത്ചന്ദ്രവർമ്മ ശ്രീമൂലനഗരം തിലക് മധു ബാലകൃഷ്ണൻ
355 ഹിമലയഗിരിയുടെ നെറുകയിലൊരു സീൻ നമ്പർ 001 വയലാർ ശരത്ചന്ദ്രവർമ്മ ശ്രീമൂലനഗരം തിലക് മധു ബാലകൃഷ്ണൻ, സുജാത മോഹൻ
356 മിഴിയിണയിൽ വിരിയും വർണ്ണ സുന്ദര കല്ല്യാണം റഷീദ് പാറക്കൽ അസീസ് - സേവിയർ അസീസ് - സേവിയർ, നിമ്മി വിശ്വനാഥ്‌
357 യമുന ഒഴുകും കാലമെല്ലാം സുന്ദര കല്ല്യാണം റഷീദ് പാറക്കൽ അസീസ് - സേവിയർ
358 റീച്ചാർജ് അലകളിൽ ആക്റ്റീവ് ആകണ സുന്ദര കല്ല്യാണം റഷീദ് പാറക്കൽ അസീസ് - സേവിയർ രഞ്ജൻരാജ്, ഷീന, യൂനസ് സിയോ
359 ഒരേ കിനാ മലരോടം സെവൻസ് സന്തോഷ് വർമ്മ ബിജിബാൽ പി ബൽ‌റാം, അനുരാധ ശ്രീറാം
360 കാലമൊന്നു കാലാൽ സെവൻസ് സന്തോഷ് വർമ്മ ബിജിബാൽ അരുൺ എളാട്ട് , രഞ്ജിത് ജയരാമൻ
361 മേഘത്തോപ്പിൽ കൂടുണ്ടാക്കാൻ സെവൻസ് റഫീക്ക് അഹമ്മദ് ബിജിബാൽ കാർത്തിക്
362 ആനക്കള്ളൻ സോൾട്ട് & പെപ്പർ അവിയൽ ബാൻഡ് അവിയൽ ബാൻഡ് അവിയൽ ബാൻഡ്
363 കാണാമുള്ളാൽ ഉൾനീറും സോൾട്ട് & പെപ്പർ സന്തോഷ് വർമ്മ ബിജിബാൽ ശ്രേയ ഘോഷൽ, രഞ്ജിത്ത് ഗോവിന്ദ്
364 ചെമ്പാവ് പുന്നെല്ലിൻ ചോറോ സോൾട്ട് & പെപ്പർ റഫീക്ക് അഹമ്മദ് ബിജിബാൽ പുഷ്പവതി
365 പ്രേമിക്കുമ്പോൾ നീയും ഞാനും സോൾട്ട് & പെപ്പർ റഫീക്ക് അഹമ്മദ് ബിജിബാൽ പി ജയചന്ദ്രൻ, നേഹ എസ് നായർ
366 അമൃതമായ് അഭയമായ് സ്നേഹവീട് റഫീക്ക് അഹമ്മദ് ഇളയരാജ രാഹുൽ നമ്പ്യാർ
367 അമൃതമായ് അഭയമായ് സ്നേഹവീട് റഫീക്ക് അഹമ്മദ് ഇളയരാജ ഹരിഹരൻ
368 ആവണിത്തുമ്പീ താമരത്തുമ്പീ സ്നേഹവീട് റഫീക്ക് അഹമ്മദ് ഇളയരാജ ശ്രേയ ഘോഷൽ
369 ചന്ദ്രബിംബത്തിൻ സ്നേഹവീട് റഫീക്ക് അഹമ്മദ് ഇളയരാജ രാഹുൽ നമ്പ്യാർ, ശ്വേത മോഹൻ
370 ചെങ്കതിർ കയ്യും വീശി സ്നേഹവീട് റഫീക്ക് അഹമ്മദ് ഇളയരാജ കെ എസ് ചിത്ര
371 കിളികൾ പാടുമൊരു ഗാനം സ്വപ്ന സഞ്ചാരി റഫീക്ക് അഹമ്മദ് എം ജയചന്ദ്രൻ ശ്രേയ ഘോഷൽ
372 കിളികൾ പാടുമൊരു ഗാനം (D) സ്വപ്ന സഞ്ചാരി റഫീക്ക് അഹമ്മദ് എം ജയചന്ദ്രൻ വിജയ് യേശുദാസ്, ശ്രേയ ഘോഷൽ
373 യാത്രപോകുന്നു മൂകമീ കാറ്റിൽ സ്വപ്ന സഞ്ചാരി റഫീക്ക് അഹമ്മദ് എം ജയചന്ദ്രൻ മധു ബാലകൃഷ്ണൻ
374 വെള്ളാരം കുന്നിലേറി സ്വപ്ന സഞ്ചാരി റഫീക്ക് അഹമ്മദ് എം ജയചന്ദ്രൻ കെ എസ് ചിത്ര, സുദീപ് കുമാർ
375 നിൻ കണ്ണിൽ പൂക്കും ഹാപ്പി ദർബാർ സുഭാഷ് ചേർത്തല ഗിരീഷ് സൂര്യനാരായണൻ ഹരിചരൺ ശേഷാദ്രി
376 വഴിക്കണ്ണു വെറുതെ ഹാപ്പി ദർബാർ സുഭാഷ് ചേർത്തല ഗിരീഷ് സൂര്യനാരായണൻ ശ്രേയ ഘോഷൽ
377 വഴിക്കണ്ണ് വെറുതെ മോഹിച്ചു ഹാപ്പി ദർബാർ സുഭാഷ് ചേർത്തല ഗിരീഷ് സൂര്യനാരായണൻ ജി വേണുഗോപാൽ