ജീവിതം ഒരു വഴി സഞ്ചാരം

ജീവിതം ഒരു വഴി സഞ്ചാരം ഭാസുരമാമൊരു മറിമായം (2)
തെരു നാടകം തിര നാടകം ഈ ജീവിതം ഒരു നാടകം (2)
രുധിരാരവം രുധിരാരവം മുറിയാതെയും നനയാതെയും
തെരു നാടകം തിര നാടകം ഈ ജീവിതം ഒരു നാടകം

എവിടെ....തുണ...എവിടെ തുണ...എവിടെത്തിടും ചൊല്ല് ചൊല്ല്...(2)
എവിടെത്തി നാം ചൊല്ല് ചൊല്ല് എവിടെത്തിടും ചൊല്ല് ചൊല്ല് (2)
എവിടെത്തി നാം ചൊല്ല് ചൊല്ല്... ചൊല്ല്..
ഇനിയെത്ര നാൾ ചൊല്ല് ചൊല്ല്.. ചൊല്ല്..
മനസാക്ഷിയെ സത്യവചസ്സാകും നീ നേരിൻ മൊഴി നീ ചൊല്ല് ചൊല്ല്

ആ...നിസഗരിസ...ആ...ആ...ആ...നിസഗരിസ..

തെരു നാടകം തിര നാടകം ഈ ജീവിതം ഒരു നാടകം (6)
കാത്താലും നീ കാത്താലും ശാശ്വതമേ നീ കാത്താലും..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jeevitham oru vazhi sancharam