മാന്മിഴിപ്പൂ മൈനെ
താനന്ന താനന്ന നനനന നാനന്ന നനനന നാനന്ന
താനന്ന താനന്ന നനനന നാനന്ന നനനന നാനന്ന
മാന്മിഴിപ്പൂ മൈനെ മഴ പോലെ പൈയ്യാമോ
തേന്മൊഴി ചെഞ്ഞുണ്ടിൽ കുളിരോലും പാട്ടുണ്ടോ
മുന്തിരിപ്പൊൻ മുത്തിൽ വിരലൊന്നു തഴുകുമ്പോൾ
ചുമ്പനപ്പൂ മെയ്യിൽ കൊതി തീരെ ചേർക്കാമോ
സിന്ദൂരം തൂവുന്ന മാനത്തെ കൊട്ടാരത്തിൽ
അന്തിക്കൊരാനന്ത തേരേറിവാ
മന്താരം പൂക്കുന്ന മുറ്റത്തെ പൊന്നൂഞ്ഞാലിൽ
മെയ്യോടു മെയ്ചേർന്നൊരുല്ലാസം താ
താനന്ന താനന്ന തനനന നാനന്ന തനനന നാനന്ന
താനന്ന താനന്ന തനനന നാനന്ന തനനന നാനന്ന
കണ്ണുകൊണ്ടു കാര്യം ചൊല്ലി നിൾക്കല്ലെ രാവു തീരുമ്പോൾ നീ മായുമോ
മുള്ളു കൊള്ളും പോലെ എന്നെ നുള്ളല്ലെ കള്ളമെല്ലാം ഓതി പോരുമോ
ഉള്ളിൽ....ഉന്മാദം കണ്ണിൽ....മിന്നാരം മെയ്യിൽ....കിള്ളാതെ
ഉള്ളിൽ....ഉന്മാദം കണ്ണിൽ....മിന്നാരം മെയ്യിൽ....കിള്ളാതെ
മാന്മിഴിപ്പൂ മൈനെ മഴ പോലെ പൈയ്യാമോ
തേന്മൊഴി ചെഞ്ഞുണ്ടിൽ കുളിരോലും പാട്ടുണ്ടോ
മുന്തിരിപ്പൊൻ മുത്തിൽ വിരലൊന്നു തഴുകുമ്പോൾ
ചുമ്പനപ്പൂ മെയ്യിൽ കൊതി തീരെ ചേർക്കാമോ
താനന്ന താനന്ന തന്നാനാന നാനന്ന
താനനാന നാനന്ന നാനന്ന നാനന്ന
വെള്ളി നൂലുപോലെ എന്നെ ചുറ്റുമോ ഉള്ളിലുള്ളൊരീണം കേൾക്കുമൊ
കട്ടെടുത്തു ദൂരെ കൊണ്ടുപോകുമ്പോൾ തൊട്ടുതൊട്ടു മാറിൽ ചേർക്കുമോ
കാതിൽ...കിന്നാരം നെഞ്ഞിൽ...സംഗീതം ചുണ്ടിൽ...മുത്താതെ ഹെയ്...ഹേ
കാതിൽ...കിന്നാരം നെഞ്ഞിൽ...സംഗീതം ചുണ്ടിൽ...മുത്താതെ...ഹേ
മാന്മിഴിപ്പൂ മൈനെ മഴ പോലെ പൈയ്യാമോ
തേന്മൊഴി ചെഞ്ഞുണ്ടിൽ കുളിരോലും പാട്ടുണ്ടോ
മുന്തിരിപ്പൊൻ മുത്തിൽ വിരലൊന്നു തഴുകുമ്പോൾ
ചുമ്പനപ്പൂ മെയ്യിൽ കൊതി തീരെ ചേർക്കാമോ
സിന്ദൂരം തൂവുന്ന മാനത്തെ കൊട്ടാരത്തിൽ അന്തിക്കൊരാനന്ത തേരേറിവാ
മന്താരം പൂക്കുന്ന മുറ്റത്തെ പൊന്നൂഞ്ഞാലിൽ മെയ്യോടു മെയ്ചേർന്നൊരുല്ലാസം താ