സ്നേഹം സംഗീതം
തന്നന്നന്നം കുക്കു കുക്കു പാടുന്നേ
മാനേ മയിലേ കുക്കു കുക്കു ആടുന്നേ
സ്നേഹം സംഗീതം സന്തോഷം നീയല്ലേ
പ്രാണസഖീ പ്രേമമയീ സ്നേഹമയീ സ്വപ്നമയീ
സ്നേഹം സംഗീതം സന്തോഷം നീയല്ലേ
പ്രാണസഖീ പ്രേമമയീ സ്നേഹമയീ സ്വപ്നമയീ
ഭാര്യതൻ പ്രേമം മോഹിച്ചു ഞാൻ
ഭാര്യതൻ പ്രേമം ദാഹിച്ചു ഞാൻ
പിച്ചവച്ച പച്ചക്കിളിയേ
തത്തി തത്തി ഓടിപോകല്ലേ
പിച്ചവച്ച പച്ചക്കിളിയേ
തത്തി തത്തി ഓടിപോകല്ലേ
നിന്നിലെ കണ്ണിലൂടെ കാണുന്നു ഞാൻ
നിന്നിലെ കാതിലൂടെ കേൾക്കുന്നു ഞാൻ
സ്നേഹം സംഗീതം സന്തോഷം നീയല്ലേ
പ്രാണസഖീ പ്രേമമയീ സ്നേഹമയീ സ്വപ്നമയീ
ഭാര്യതൻ ധർമ്മം ധ്യാനിച്ചു ഞാൻ
ഭാര്യതൻ സ്നേഹം ആശിച്ചു ഞാൻ
കൊഞ്ചി കൊഞ്ചി വഞ്ചി പായുന്നേ
തത്തി തത്തി ഓളം പായുന്നേ
കൊഞ്ചി കൊഞ്ചി വഞ്ചി പായുന്നേ
തത്തി തത്തി ഓളം പായുന്നേ
നിന്നിലെ നെഞ്ചിലൂടെ അറിയുന്നു ഞാൻ
നിന്നിലെ പ്രാണലിൽ അലിയുന്നു ഞാൻ
സ്നേഹം സംഗീതം സന്തോഷം നീയല്ലേ
പ്രാണസഖീ പ്രേമമയീ സ്നേഹമയീ സ്വപ്നമയീ