അംഗനവാടിയിലെ ടീച്ചറേ
അംഗനവാടിയിലെ ടീച്ചറേ
അംഗനവാടിയിലെ ടീച്ചറേ
ചക്കരത്തേനൂറും മക്കളേ
ചക്കരത്തേനൂറും മക്കളേ
പഠിച്ചു പഠിച്ചു ബോറടിച്ചു
കളിച്ചു കളിച്ചു കറങ്ങീടാം
പഠിച്ചു പഠിച്ചു ബോറടിച്ചു
കളിച്ചു കളിച്ചു കറങ്ങീടാം
അയ്യോ പറ്റില്ല തീരെ പറ്റില്ല
അയ്യോ പറ്റില്ല തീരെ പറ്റില്ല
ABCDEFG
HIJKLMNOP
LMNOPQRST
UVWXYZ
അംഗനവാടിയിലെ ടീച്ചറേ
അംഗനവാടിയിലെ ടീച്ചറേ
പായസം പപ്പടം കഴിച്ചില്ലേ
പാട്ടും ഡാൻസും കഴിഞ്ഞില്ലേ
1 2 3 4 പഠിച്ചില്ലേ
ഇനിയുമെന്താ നിർത്താത്തേ
ഇനിയുമെന്താ വിടാത്തേ
ഇനിയുമെന്താ നിർത്താത്തേ
ഇനിയുമെന്താ വിടാത്തേ
അംഗനവാടിയിലെ ടീച്ചറേ
അംഗനവാടിയിലെ ടീച്ചറേ
പുഴുക്കും പുട്ടും കഴിച്ചില്ലേ
ഇംഗ്ലീഷ് പഠിത്തം കഴിഞ്ഞില്ലേ
സമയം നാലുമണി കഴിഞ്ഞില്ലേ
ഇനിയുമെന്താ നിർത്താത്തേ
ഇനിയുമെന്താ വിടാത്തേ
ഇനിയുമെന്താ നിർത്താത്തേ
ഇനിയുമെന്താ വിടാത്തേ
അംഗനവാടിയിലെ ടീച്ചറേ
അംഗനവാടിയിലെ ടീച്ചറേ
ചക്കരത്തേനൂറും മക്കളേ
ചക്കരത്തേനൂറും മക്കളേ
പഠിച്ചു പഠിച്ചു ബോറടിച്ചു
കളിച്ചു കളിച്ചു കറങ്ങീടാം
പഠിച്ചു പഠിച്ചു ബോറടിച്ചു
കളിച്ചു കളിച്ചു കറങ്ങീടാം
അയ്യോ പറ്റില്ല തീരെ പറ്റില്ല
അയ്യോ പറ്റില്ല തീരെ പറ്റില്ല