ബിൽസില

ബിൽസില ഹേ ബിൽസില ഹേ
ബിൽസില ബിൽസില ബിൽസില ഹേ....(2)
ഇന്നീ കാണാനെന്തൊരു ചന്തം
നിന്നെ കാണാൻ അതിലും ചന്തം
നമ്മൾ രണ്ടും ഒന്നായി ചേർന്നാൽ അതിലും എന്തൊരു ചന്തോണ്ട്

ബിൽസില ഹേ ബിൽസില ഹേ
ബിൽസില ബിൽസില ബിൽസില ഹേ

എന്നെ കാണാൻ ഷാരൂഖാൻ
നിന്നെ കാണാൻ നയൻ‌താര
നമ്മൾ രണ്ടും കൂടിയാൽ പിന്നെ
ബിൽസില ബിൽസില ബിൽസില ഹേ

കണ്ണ് കണ്ടാൽ ചെമ്പരത്തി പൂവ് വിരിഞ്ഞതുപോലെ
പല്ല് കണ്ടാൽ ആ ഹോയ്
പല്ല് കണ്ടാൽ ചെത്തിവച്ച ചീമച്ചക്ക പോലെ
ചുണ്ട് കണ്ടാൽ ഹോ
ചുണ്ട് കണ്ടാൽ നിന്റെ ചുണ്ട് കണ്ടാൽ
ചായം തേച്ച ചായ സഞ്ചി പോലെ ബിൽസില
ബിൽസില ഹേ ബിൽസില ഹേ
ബിൽസില ബിൽസില ബിൽസില ഹേ
എന്നെ കാണാൻ ഷാരൂഖാൻ
നിന്നെ കാണാൻ നയൻ‌താര
നമ്മൾ രണ്ടും കൂടിയാൽ പിന്നെ
ബിൽസില ബിൽസില ബിൽസില ഹേ

കുമിള പോലെ..... കുമിള പോലെ
കുമിളപോലെയുള്ള ജീവിതം
വിസില് കേട്ടാൽ ഹാപ്പി ആകും ഞങ്ങൾ
ഹാപ്പി ആകും
ഹാപ്പി ആക്കും ഞങ്ങൾ ഹാപ്പി ആക്കും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Bilsila

Additional Info

Year: 
2011

അനുബന്ധവർത്തമാനം