കാണുവാൻ ഏറെ

Year: 
2011
Kaanuvan ere
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

കാണുവാനേറെ വൈകീ നിൻ
മിഴിനിലാക്കുളിർ‌ ദീപങ്ങൾ
മിഴിയടച്ചാകിലും എൻ

ദാഹച്ചുഴിയിലാ ദീപങ്ങൾ
(കാണുവാൻ)

കളമെഴുതീ മാഘ മേഘങ്ങൾ
അതിഥികളായ് മന്ദഹാസങ്ങൾ
സ്വപ്നപതംഗങ്ങൾ ഉണരുമ്പോൾ
ഹൃദയസൗരഭം ഉതിരുമ്പോൾ
ദൂരെയോ എന്നരികിലോ നിശ്വാസങ്ങൾ
(കാണുവാൻ)
 

Kanuvan-Makaramanju..............Hariharan,Sujatha