പ്രിയ അജി

Priya Aji
ആലപിച്ച ഗാനങ്ങൾ: 2

m3db_priya_aji'ഇതു നമ്മുടെ കഥ' എന്ന സിനിമയിലെ "വെള്ളരിക്കാ പട്ടണം " എന്ന ഗാനത്തോടെ സിനിമയിൽ ആദ്യമായെത്തി.  'വെള്ളരിപ്രാവിന്റെ ചങ്ങാതി' എന്ന സിനിമയിലെ " നാണം ചാലിച്ച" എന്ന ഗാനവും മഞ്ജരിയുടെ കൂടെ ആലപിച്ചു.