ഇന്ത്യ എന്റെ നാട്‌

india ente naadu
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

സാരേ ജഹാംസേ അച്ഛാ
ഓ....ഓ...
ഇന്ത്യ.... ഇന്ത്യ ഇന്ത്യ ഇന്ത്യ ഇന്ത്യ (2)
ഇന്ത്യ എന്ന നാട് എന്റെ ജന്മ നാട്‌
നൻമ്മയുള്ള ജന്മ ഭൂമി ഈ നാട്‌ (2)
ജയ് ജയ് ജയ് ജയ്
ജയ്‌സിംഗ് തോക്ക്‌വീരനെ ഗാന്ധിതാരമേ
നീണാൾ വാഴ്ക നിന്ന വേദാരംകണം (2)
ഇന്ത്യ എന്ന നാട് എന്റെ ജന്മ നാട്‌
നൻമ്മയുള്ള ജന്മ ഭൂമി ഈ നാട്‌ (2)

നാടിനെ മൂടും ആനന്ദം
വീതമായ് വയ്ക്കാം പൂർവകാമികൾ
ആയിരം നെഞ്ചിലെ ആവേശം പന്തമായ്
ഏന്തുവാൻ വന്നുദിച്ചവർ
വന്ദേമാതരം എന്നൊന്നായ് ചൊല്ലിടാൻ
ദേശസ്നേഹികൾ
കൈകോർക്കും വേളയിൽ
ജയ് ജയ് വിളിച്ചു ജയ് ജയ് വിളിച്ചു
ജയ് ജയ് വിളിച്ചു നാം
ഇന്ത്യ എന്ന നാട് എന്റെ ജന്മ നാട്‌
നൻമ്മയുള്ള ജന്മ ഭൂമി ഈ നാട്‌ (2)
ഇന്ത്യ.... ഇന്ത്യ ഇന്ത്യ ഇന്ത്യ ഇന്ത്യ (2)

നാടിനായ് കാവൽ നിന്നീടും
കാലാൾകൂട്ടം ദൂരെ ഭൂമിയിൽ
ചോരയും നീരും നൽകീടും
വീരൻമാരി ധീരഭൂമിയിൽ
നാടിൻ തേരുകൾ പായിച്ചീടൂ കൂട്ടരേ
ഒന്നായ് നേരിടാൻ ഇന്നൊന്നായ് ചേർന്നിതാ
ജയ് ജയ് വിളിച്ചു ജയ് ജയ് വിളിച്ചു
ജയ് ജയ് വിളിച്ചു നാം
ഇന്ത്യ എന്ന നാട് എന്റെ ജന്മ നാട്‌
നൻമ്മയുള്ള ജന്മ ഭൂമി ഈ നാട്‌
ജയ് ജയ് ഇന്ത്യ ഇന്ത്യ ജയ് ജയ് ഇന്ത്യ ഇന്ത്യ
ജയ്‌സിംഗ് തോക്ക്‌വീരനെ ഗാന്ധിതാരമേ
നീണാൾ വാഴ്ക നിന്ന വേദാരംകണം
ഇന്ത്യ എന്ന നാട് എന്റെ ജന്മ നാട്‌
നൻമ്മയുള്ള ജന്മ ഭൂമി ഈ നാട്‌ (2)

India Ente - Pachuvum Kovalanum