കള്ളിപ്പെണ്ണേ കമലപ്പെണ്ണേ കരളിലെ ഇളമുത്തെ
ബല്ലേ ബല്ലേ ബല്ലേ നാടൻ ബില്ലി ബല്ലേ ഷേക് യുവർ ബെല്ലി ബല്ലെ ബല്ലേ…

നീലകണ്ണിലെന്താണൊന്നു ചൊല്ലു കനവിലും എന്താണ്
കണ്ണിലെതോ കാമുകമുകിലിൻ മിന്നൽ പ്രണയോടം
കള്ളകിനാവിലേതോ പ്രണയകടലിൻ തിരമാലക്കൂട്ടം
ബല്ലേ ബല്ലേ ബല്ലേ നാടൻ ബില്ലി ബല്ലേ ഷേക് യുവർ ബെല്ലി ബല്ലെ ബല്ലേ…
ബല്ലേ ബല്ലേ ബല്ലേ നാടൻ ബില്ലി ബല്ലേ ഷേക് യുവർ ബെല്ലി ബല്ലെ ബല്ലേ…
നല്ലപേലെ പൂത്തൊരുങ്ങും മുല്ലയല്ലെ നീ
മഞ്ഞിൻത്തുള്ളിയെല്ലാം കമ്മലാക്കും വള്ളിയല്ലെ നീ
ബല്ലെ ബല്ലെ ബല്ലെ….
നല്ലപേലെ പൂത്തൊരുങ്ങും മുല്ലയല്ലെ നീ
മഞ്ഞിൻത്തുള്ളിയെല്ലാം കമ്മലാക്കും വള്ളിയല്ലെ നീ
കണ്ണടിപ്പെണ്ണല്ലനല്ലെ ചിമ്മണിച്ചേട്ടാ
കള്ളം കണ്മിഴിയിലിത്തിരി നീരുവന്നാൽ രോഗമാണടാ
ബല്ലേ ബല്ലേ ബല്ലേ നാടൻ ബില്ലി ബല്ലേ ഷേക് യുവർ ബെല്ലി ബല്ലെ ബല്ലേ…
ബല്ലേ ബല്ലേ ബല്ലേ നാടൻ ബില്ലി ബല്ലേ ഷേക് യുവർ ബെല്ലി ബല്ലെ ബല്ലേ…
നിന്നെയാരോ സ്വന്തമാക്കാൻ മൽസരിക്കുന്നേ
ഊമചുണ്ടുപോലും നിന്നടുത്തൊരു പാട്ടു പാടുന്നേ

ചുണ്ട് കൊണ്ടൊരു ചൂണ്ടയിട്ടാൽ കൊത്തുമെന്നാലോ
കൂടെ കൊണ്ട് പോയാൽ ലോക്കമാനാം പ്രാവിന്നോടാ