ഓം കരിയേ [ഇളക് നാഗേ]
ഓം കരിയേ ഗുരുവേ സ്വാമി
കരിമ്പടക്ക് തിരി കൊളുത്തി
ഇളക് തൊള്ളായിരം നീക്കിക്കൊണ്ട്
ഒരു മണവാളൻ കുളിച്ചു വരും നേരത്തിങ്കൽ
ഒരു കാടദൂരം മേഞ്ഞു നടന്നു കണ്ടു നടന്നു
കളിച്ചു രസിച്ചു നടന്നൂ...
ഒരു അമ്പത്തൊന്നൊടു മാസം ഗർഭമൂറ്റി
നാലൊടു നാഴിക വന്നു പിറന്നാനപ്പോ
ഒരു നാക്ക് വിളക്ക് തൂക്കുവിളക്ക്
നാലുതിരിയിട്ട് തെളിയിക്കും നേരം...
ഇളക് ഇളകിളക് ഇളക് നാഗേ...
ഇളക് ഇളകെന്റെ മണിശീലേ...
ഹരിനാഗേ മണിനാഗേ ശംഖ് നാഗേ...
പാതാളക്കരിനാഗേ കാത്തീടേണേ...
ഇളകിളകിളകിളകിളകിളകിളകിളക് നാഗേ...
ഇളകിളകിളകിളകിളകിളകിളകിളക് നാഗേ...
ഇളകിളകിളകിളകിളകിളകിളകിളക് നാഗേ...
ബ്രഹ്മം ബ്രാഹ്മണാധീനജപതല
ആത്മം ആത്മമാത്മാനമിഹപര
ഭാവം പ്രണവനാദാത്മകം
ഭവതാപം പ്രശമനം...
ദലിതകാളിം താളമേൽക്കാതിവർണ്ണിത
വർണ്ണം കാലകാലാദിപൂജിത
രൂപം രസിതഭാവോഷ്മ്മളം
ഘനഘോരം ഭാവയോ...
ആടാടമ്മാ കാടാട് ആടിപ്പാടി ആടാട്...
എന്തുടേ ആടാട് ഏതുടേ ആടാട്...
നേർ ചൊല്ലി ആടാട് നേർ ചൊല്ലി ആടാട്...
ആടാടമ്മാ കാടാട് ആടിപ്പാടി ആടാട്...
തത്വം തത്വതത്വാദി തത്പര
തത്വം കൽപകൽപ്പാദി കൽപ്പിത
കൽപം അമൃതമന്ത്രാത്മകം
മകഗാനം ഭാവയേ...
രസിത ഭദ്രേ ഭദ്രകാളീദി പൂജിത
രുദ്രേ രുദ്രരൗദ്രേദി രൂപിത
രൂപേ കലിത കാലാത്മികേ
ജപതത്വേ കൽപകേ...
രണഘോരേവണിത ഭീഭത്സ ഗംചന
ഭേരീ ഘനിതഘോഷാത്മികേ
അവസാരേ ഭുവനഭൗമാത്മികേ
ഗവധനി ധ്വനിസ്വരിതമ ഭുവാത്മകം
അഷ്ടനാഗങ്ങളും അനന്തനും ശംഖനും
ശംഖുപാലകൻ പത്മ പത്മപാലാൻ...
ഇങ്ങനെ ഉള്ളോരൂ നാഗരാജാക്കന്മാർ...
അൻപോടെ നേർക്ക് വന്തൽ പണിക്ക്...
ഈഴത്ത് രാജാവ് നട്ട് വളർത്തിയ
ചെന്തെങ്ങിൻ തന്നുടെ കുമ്പവേട്ട്
ചെള്ളും പുഴുക്കുത്തും ഉള്ളോല നീക്കീട്ട്...
നല്ലോല കൊണ്ടു കാരങ്ങു തൂകീ...
ഇളകിളകിളകിളകിളകിളകിളക് നാഗേ...
ഇളകിളകിളകിളകിളകിള മണിശീലേ...
ഇളകിളകിളകിളകിളകിളകിളക് നാഗേ...
ഇളകിളകിളകിളകിളകിള മണിശീലേ...
മണിനാഗേ ഇളകിളക്... കരിനാഗേ ഇളകിളക്...
മാതള മണിനാഗേ കരിനാഗേ ഇളകിളകേ...
ഇളകിളകിളകിളകിളകിളകിളക് നാഗേ...
ഇളകിളകിളകിളകിളകിള മണിശീലേ...
ഇളകിളകിളകിളകിളകിളകിളക് നാഗേ...
ഇളകിളകിളകിളകിളകിള മണിശീലേ...
ഇളകിളകിളകിളകിളകിളകിളക് നാഗേ...
ഇളകിളകിളകിളകിളകിള മണിശീലേ...