രാജീവ് ഒ എൻ വി
Rajeev ONV
വി രാജീവൻ
സംഗീതം നല്കിയ ഗാനങ്ങൾ: 18
ആലപിച്ച ഗാനങ്ങൾ: 3
ഒ എൻ വി കുറുപ്പിന്റെ മകനാണു വി രാജീവൻ, എന്ന രാജീവ് ഒ. എൻ. വി...ഷാജി എൻ കരുൺ സംവിധാനം ചെയ്ത എ കെ ജി എന്ന ലഘു ചിത്രത്തിനു വേണ്ടി ഒ എൻ വി കുറുപ്പ് എഴുതിയ ടൈറ്റിൽ ഗാനത്തിനു സംഗീതം പകർന്നു കൊണ്ടാണ് രാജീവ്സിനിമാസംഗീതത്തിലേക്ക് കടന്നത്.പറയൂ പതുക്കെയെൻ കാതിൽ, ഞാനെന്ന ഗാനം എന്നീ ആൽബങ്ങൾക്കും ഇതിനു മുൻപ് ഗായകൻ കൂടിയായ രാജീവൻ ഈണം നൽകിയിട്ടുണ്ട്.റെയിൽ വേയിൽ ഉദ്യോഗസ്ഥനായിരുന്നു.ഒ എൻ വി യുടെ കവിതകൾക്ക് സംഗീതം നൽകിയാണു തുടക്കം.അങ്ങനെയാണു ആദ്യ ആൽബം
“പറയൂ പതുക്കെയെൻ കാതിൽ,“ തുടർന്ന് “ഞാനെന്ന ഗാനം “ എന്നിവ പിറന്നത്..
രാജീവന്റെ മകൾ അപർണാ രാജീവും പിന്നണി ഗായികയാണ്...
ആലപിച്ച ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
|---|---|---|---|---|---|
| പാലൊത്ത | ചിത്രപൗർണ്ണമി | ഒ എൻ വി കുറുപ്പ് | ശരത്ത് | 1995 | |
| പാടൂ സൈഗൾ | ചിത്രപൗർണ്ണമി | ഒ എൻ വി കുറുപ്പ് | ശരത്ത് | 1995 | |
| കദളി വാഴ | ചിത്രപൗർണ്ണമി | ഒ എൻ വി കുറുപ്പ് | ശരത്ത് | 1995 |
സംഗീതം
Submitted 16 years 2 months ago by ജിജാ സുബ്രഹ്മണ്യൻ.
Contributors:
| Contributors | Contribution |
|---|---|
പ്രൊഫൈൽ ഫോട്ടോ,വിവരങ്ങൾ |



