നേരം പോയേ

ആർപ്പോ.... ർ ർ ർ റൊ..

നേരം പോയേ.. ഹോ.. നേരം പോയേ .. നേരം പോയേ.. ഹോ.. നേരം പോയേ..    പോക്കുവെയിലിലീ വാകത്തണലിൽ നാം പാടും കുരുവികളായ് വന്നേ....                                            എത്ര മനോഹര മാത്രകളിവിടെ മുത്തും മണികളും കാഴ്ച വെച്ചേ...

നേരം പോയേ..നേരം പോയേ..

പോക്കുവെയിലിലീ വാകത്തണലിൽ നാം പാടും കുരുവികളായ് വന്നേ..                                              എത്ര മനോഹര മാത്രകളിവിടെ മുത്തും മണികളും കാഴ്ച വെച്ചേ..

നേരം പോയേ..നേരം പോയേ..

ഏതോ നാടക തിരുവരങ്ങിൽ നാം                      എന്നും ആടുകയായ് പല വേഷം                        ഏതോ നാടക തിരുവരങ്ങിൽ നാം എന്നും ആടുകയായ് പല വേഷം...                                കരയുന്ന വിദൂഷകനായ് കര തേടും നാവികനായ് നാടൻ കമിതാവായ് ഒരു നാടൻ പെൺകൊടിയായ് ഒരു രാഗനൊമ്പരമായ് വാഴൊരുത്സവമായ് നേരം പോയേ നേരം പോയേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neram poye

Additional Info

Year: 
2015
Lyrics Genre: 

അനുബന്ധവർത്തമാനം