മണ്‍സൂണ്‍

Mansoon (malayalam movie)
തിരക്കഥ: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
Runtime: 
133മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 26 June, 2015

ശ്രീ വിനായക റിലീസിന്റെ ബാനറിൽ സുരേഷ് ഗോപാൽ സംവിധാനം ചെയ്ത സിനിമയാണ് മണ്‍സൂണ്‍.ജോണ്‍ ജേക്കബ്, ഐഷ എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും അനിൽ മുഖത്തലയുടേതാണ്. നിർമ്മാണം സുഗതൻ ടി കൈതക്കുഴി.

mansoon movie poster

LIICGRgvGcI