ഊമക്കുയിൽ പാടുമ്പോൾ

oomakkuyil paadumpol
കഥാസന്ദർഭം: 

സി ബി എസ് എ സ്കൂളുകളിലെ  ഇംഗ്ലീഷ് മീഡിയ-വിദ്യാഭ്യാസം ഒരു ശരാശരി വിദ്യാർത്ഥിയുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതെങ്ങനെ എന്ന കഥയാണ് ഈ സിനിമ മുന്നോട്ട് വെക്കുന്നത്. ഏഴാം ക്ലാസ്സ് വരെ മലയാളം മീഡിയത്തിൽ പഠിച്ചിരുന്ന റീമയെന്ന പെൺകുട്ടി മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി ഒരു സിബിയെസ്സി സിലബസ്സിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിലെത്തുകയാണ്. തന്റെ മാതാപിതാക്കളുടെ ആഗ്രഹത്തിൻ പ്രകാരം ഡോക്ടറാവുക എന്ന ലക്ഷ്യത്തിനു മുന്നോടിയാണ് റിമ ഈ സ്കൂളിൽ പഠിക്കേണ്ടി വരുന്നത്.സർഗ്ഗവാസനകൾ ഏറെയുള്ള റിമയ്ക്ക് സ്കൂളിന്റെ പാഠ്യക്രമങ്ങളും മറ്റ് താല്പര്യങ്ങളും ഒക്കെ ഒരു തടസ്സമാവുന്നു.അവളുടെ കഴിവുകൾ തിരസ്ക്കരിക്കപ്പെടുന്ന ഒരു പാഠ്യരീതിയാണ് അവൾക്കവിടെ അനുഭവപ്പെടുന്നത്.

റിലീസ് തിയ്യതി: 
Thursday, 17 February, 2011
വെബ്സൈറ്റ്: 
http://www.oomakkuyil.com/

_jJUe_DVim0