ചൈനാ ടൌൺ

China town
കഥാസന്ദർഭം: 

തങ്ങളുടെ പിതാവിനേയും കുടുംബങ്ങളേയും കൊലപ്പെടുത്തിയ ഘാതകനോട് 25 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികാരം ചെയ്യാനിറങ്ങിയ മൂന്ന് ചെറുപ്പക്കാരുടേ കഥയാണ് മുഖ്യപ്രമേയം. ഗോവയും, അവിടത്തെ കാസിനോകളും പശ്ചാത്തലമാകുന്ന കോമഡി ആക്ഷന്‍ ഡ്രാമ  മൂവി.

സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Thursday, 14 April, 2011
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
രാമോജി ഫിലിം സിറ്റി