പ്രദീപ് റാവത്ത്

Pradeep Rawat
പ്രദീപ് റാവത്ത്
പ്രദീപ് സിംഗ് റാവത്ത്

പ്രമുഖ ഇന്ത്യൻ നടൻ. ഹിന്ദിയിലും തെലുങ്കിലും കൂടുതൽ അഭിനയിക്കുന്നു.അതിനു പുറമേ തമിഴ്, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ദൂർദർശൻ സംപ്രേക്ഷണാം ചെയ്ത 'മഹാഭാരതം" സീരിയലിലെ 'അശ്വത്വാമാവ്' എന്ന കഥാപാത്രമായി അഭിനയിച്ചിരുന്നു. ഹിന്ദിയിലെ പ്രമുഖ സൂപ്പർ ഹിറ്റ് ചിത്രമായിരുന്ന 'ഗജിനി' എന്ന അമീർഖാൻ ചിത്രത്തിലെ വില്ലൻ കഥാപാത്രമായി തിളങ്ങി.

കൂടുതൽ വിവരങ്ങൾക്ക് : http://en.wikipedia.org/wiki/Pradeep_Rawat