രൗദ്രം അഗ്നിസ്ഫുലിംഗ

ആ......ആ.......ആ..........ആ..........
രൗദ്രം.....അഗ്നിസ്ഫുലിംഗ പ്രഭം......
നാദം....പ്രണവ സ്വരൂപാമൃതം....
ആ.......ആ.....ആ...........ആ...........

പഞ്ചാഗ്നി മദ്ധ്യജം കരുണാരസാർണ്ണവം
കലികാല ദുർവ്യാധി സിദ്ധഔഷധം...(2)
ഭയനാശകം..........അഴൽമോചകം...
സൈന്യാധിപം......പുരുഷോത്തമം....(2)
തന്ത്രം വിപുജാല കുലനാശനം 
മന്ത്രം അനാദി സ്വരസാഗരം 
ആ.....ആ.....ആ...........ആ............

ദുഷ്ടസംഹാരകം ശിഷ്ടസംരക്ഷകം 
രാജരാജാർച്ചിതം മായാമയൻ(2)
ക്ഷിതിപാലനം ശ്രീസേവിതം 
സുഖദായകം സംപൂജിതം.......(2)

നേത്രം..........സംഹാരരതിസന്നിഭം 
ഗാത്രം...........സഹസ്രാര വിന്ദോരഭം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
roudram agnisphulinga