1992 ലെ ഗാനങ്ങൾ

Sl No. ഗാനം ചിത്രം/ആൽബം രചന സംഗീതം ആലാപനം
1 കുക്കൂ കുക്കൂ അതിരുകൾക്കപ്പുറം പി ശശികുമാർ ദർശൻ രാമൻ കെ എസ് ചിത്ര
2 സംഹാരതാണ്ഡവമാടുന്ന അതിരുകൾക്കപ്പുറം പി ശശികുമാർ ദർശൻ രാമൻ കെ ജെ യേശുദാസ്
3 സസ്യശ്യാമള തീരത്തൊരുനാൾ അതിരുകൾക്കപ്പുറം പി ശശികുമാർ ദർശൻ രാമൻ കെ ജെ യേശുദാസ്
4 അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ അദ്വൈതം കൈതപ്രം എം ജി രാധാകൃഷ്ണൻ എം ജി ശ്രീകുമാർ, കെ എസ് ചിത്ര
5 നീലക്കുയിലേ ചൊല്ലു അദ്വൈതം കൈതപ്രം എം ജി രാധാകൃഷ്ണൻ എം ജി ശ്രീകുമാർ, സുജാത മോഹൻ
6 പാവമാം കൃഷ്ണമൃഗത്തിനെയെന്തിനായ് അദ്വൈതം കൈതപ്രം എം ജി രാധാകൃഷ്ണൻ എം ജി ശ്രീകുമാർ
7 മഴവിൽക്കൊതുമ്പിലേറി വന്ന അദ്വൈതം കൈതപ്രം എം ജി രാധാകൃഷ്ണൻ എം ജി ശ്രീകുമാർ, കെ എസ് ചിത്ര
8 കര്‍ത്താവുയ‍ര്‍ത്തെഴുന്നേറ്റ ഞായറാഴ്ച അപാരത ശ്രീകുമാരൻ തമ്പി ഇളയരാജ പി ജയചന്ദ്രൻ
9 പുല്ലാങ്കുഴല്‍ നാദം പുല്‍കും അപാരത ശ്രീകുമാരൻ തമ്പി ഇളയരാജ കെ എസ് ചിത്ര
10 മെല്ലെ മെല്ലെ വന്നു - D അപാരത ശ്രീകുമാരൻ തമ്പി ഇളയരാജ കെ ജെ യേശുദാസ്, കെ എസ് ചിത്ര
11 മെല്ലെ മെല്ലെ വന്നു - F അപാരത ശ്രീകുമാരൻ തമ്പി ഇളയരാജ കെ എസ് ചിത്ര
12 മെല്ലെ മെല്ലെ വന്നു - M അപാരത ശ്രീകുമാരൻ തമ്പി ഇളയരാജ കെ ജെ യേശുദാസ്
13 സപ്തസ്വരമണ്ഡലമേറി അയലത്തെ അദ്ദേഹം കൈതപ്രം പെരുമ്പാവൂർ ജി രവീന്ദ്രനാഥ് എം ജി ശ്രീകുമാർ, കെ എസ് ചിത്ര
14 സ്വന്തം കഥയുമായ് അയലത്തെ അദ്ദേഹം കൈതപ്രം പെരുമ്പാവൂർ ജി രവീന്ദ്രനാഥ് കെ ജെ യേശുദാസ്
15 മാനത്ത് പെടക്കണ പിറ അവരുടെ സങ്കേതം എൻ എസ് കുമാർ മോഹൻ സിത്താര സിന്ധുദേവി
16 കായലിൻ മാറിൽ അവളറിയാതെ ചന്തു നായർ എസ് പി വെങ്കടേഷ് കെ ജെ യേശുദാസ്
17 താളം കൊട്ടും കാലം അവളറിയാതെ ചന്തു നായർ എസ് പി വെങ്കടേഷ് കെ ജെ യേശുദാസ്, കോറസ്
18 മധുരം സൗമ്യം ദീപ്തം അവളറിയാതെ ആർ കെ ദാമോദരൻ എസ് പി വെങ്കടേഷ് കെ ജെ യേശുദാസ്, കെ എസ് ചിത്ര
19 ആലിഫ്ലാമി അഹം കാവാലം നാരായണപ്പണിക്കർ രവീന്ദ്രൻ കെ ജെ യേശുദാസ്
20 ഉറങ്ങുന്ന പഴമാളോരേ അഹം കാവാലം നാരായണപ്പണിക്കർ രവീന്ദ്രൻ കെ ജെ യേശുദാസ്
21 നന്ദിയാരോട് ഞാൻ അഹം കോന്നിയൂർ ഭാസ് രവീന്ദ്രൻ കെ ജെ യേശുദാസ്
22 നിറങ്ങളേ പാടൂ അഹം കാവാലം നാരായണപ്പണിക്കർ രവീന്ദ്രൻ കെ ജെ യേശുദാസ്
23 മുഹൂർത്തം മുഹൂർത്തം അഹം കാവാലം നാരായണപ്പണിക്കർ രവീന്ദ്രൻ കെ ജെ യേശുദാസ്
24 നാദം നാരദവീണാ നാദം അഹം ബ്രഹ്മാസ്മി വയലാർ ശരത്ചന്ദ്രവർമ്മ ടി കെ ലായന്‍ കെ ജെ യേശുദാസ്
25 ഹിമകണമണിയും അഹം ബ്രഹ്മാസ്മി വയലാർ ശരത്ചന്ദ്രവർമ്മ ടി കെ ലായന്‍ കെ ജെ യേശുദാസ്, കോറസ്
26 ചക്രവർത്തി നീ അൻപതു ലക്ഷവും മാരുതിക്കാറും യൂസഫലി കേച്ചേരി ജോൺസൺ കൃഷ്ണചന്ദ്രൻ, സംഘവും
27 സുറുമക്കണ്ണിന്റെ അൻപതു ലക്ഷവും മാരുതിക്കാറും യൂസഫലി കേച്ചേരി ജോൺസൺ കെ ജെ യേശുദാസ്
28 കുമ്മാട്ടിപ്പാട്ടിന്റെ ആകാശത്തിനു കീഴെ പന്തളം സുധാകരൻ ജി ദേവരാജൻ എസ് ജാനകി
29 മുകിലിന്റെ പൊൻ തേരിൽ ആകാശത്തിനു കീഴെ പന്തളം സുധാകരൻ ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി
30 സാഗരം ആകാശത്തിനു കീഴെ ശശി ചിറ്റഞ്ഞൂർ ജി ദേവരാജൻ കെ ജെ യേശുദാസ്
31 ഹരിഹര ആകാശത്തിനു കീഴെ ശശി ചിറ്റഞ്ഞൂർ ജി ദേവരാജൻ കെ ജെ യേശുദാസ്
32 കരിമ്പൂ വില്ലൊള്ള ആദ്യരാത്രിക്കു മുൻപ് പൂവച്ചൽ ഖാദർ ജി ദേവരാജൻ
33 തെന്നിത്തെന്നി ഓടുന്ന പുള്ളിമാനേ ആദ്യരാത്രിക്കു മുൻപ് പൂവച്ചൽ ഖാദർ ജി ദേവരാജൻ കെ ജെ യേശുദാസ്
34 പ്രസാദമെന്തിനു വേറെ ആദ്യരാത്രിക്കു മുൻപ് പൂവച്ചൽ ഖാദർ ജി ദേവരാജൻ കെ ജെ യേശുദാസ്
35 മലരും മലരും ആദ്യരാത്രിക്കു മുൻപ് പൂവച്ചൽ ഖാദർ ജി ദേവരാജൻ കെ പി ബ്രഹ്മാനന്ദൻ, പി മാധുരി
36 അങ്ങാടീന്നിങ്ങാടീന്ന് ആധാരം കൈതപ്രം ജോൺസൺ കെ എസ് ചിത്ര
37 മഞ്ചാടിമണികൊണ്ട് ആധാരം കൈതപ്രം ജോൺസൺ കെ ജെ യേശുദാസ്
38 ഖനികൾ ആനച്ചന്തം ടി കെ മധു വിദ്യാധരൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ
39 ശ്രീകൃഷ്ണക്ഷേത്രത്തിൻ ആനച്ചന്തം ടി കെ മധു വിദ്യാധരൻ പി സുശീല
40 കൊലുസ്സിട്ടു മനസ്സുണർത്തും ആയാറാം ഗയാറാം കൈതപ്രം ജോൺസൺ കെ ജെ യേശുദാസ്, കെ എസ് ചിത്ര
41 പൂ മുടിയിഴ കാണും ആയാറാം ഗയാറാം കൈതപ്രം ജോൺസൺ കെ ജെ യേശുദാസ്, കെ എസ് ചിത്ര
42 മൗനം സ്വരമായ് - M ആയുഷ്‌ക്കാലം കൈതപ്രം ഔസേപ്പച്ചൻ കെ ജെ യേശുദാസ്
43 മൗനം സ്വരമായ് -D ആയുഷ്‌ക്കാലം കൈതപ്രം ഔസേപ്പച്ചൻ കെ ജെ യേശുദാസ്, കെ എസ് ചിത്ര
44 അമ്മയ്ക്കൊരു പൊന്നും കുടം ഉത്സവമേളം ഒ എൻ വി കുറുപ്പ് മോഹൻ സിത്താര സുജാത മോഹൻ
45 അമ്മേ ഗംഗേ മന്ദാകിനീ ഉത്സവമേളം ഒ എൻ വി കുറുപ്പ് മോഹൻ സിത്താര കെ ജെ യേശുദാസ്
46 ഉണ്ണീ കുമാരാ നീ ഉത്സവമേളം ഒ എൻ വി കുറുപ്പ് മോഹൻ സിത്താര കെ ജെ യേശുദാസ്
47 ഒരു വാക്കിലെല്ലാം ഉത്സവമേളം ഒ എൻ വി കുറുപ്പ് മോഹൻ സിത്താര കെ ജെ യേശുദാസ്
48 കനക മണിമയ ഉത്സവമേളം ഒ എൻ വി കുറുപ്പ് മോഹൻ സിത്താര സുജാത മോഹൻ
49 കസവുള്ള പട്ടുടുത്ത് ഉത്സവമേളം ഒ എൻ വി കുറുപ്പ് മോഹൻ സിത്താര സുജാത മോഹൻ, കോറസ്
50 കുന്നിറങ്ങി കുങ്കുമം ഉത്സവമേളം ഒ എൻ വി കുറുപ്പ് മോഹൻ സിത്താര സുജാത മോഹൻ
51 രാമാ ശ്രീരാമാ ഉത്സവമേളം ഒ എൻ വി കുറുപ്പ് മോഹൻ സിത്താര ജഗതി ശ്രീകുമാർ
52 കളനാദ പൊൻവീണ ഊട്ടിപ്പട്ടണം ഗിരീഷ് പുത്തഞ്ചേരി ജോൺസൺ കെ എസ് ചിത്ര, കോറസ്
53 രഞ്ജിനി പ്രിയരഞ്ജിനി ഊട്ടിപ്പട്ടണം ഗിരീഷ് പുത്തഞ്ചേരി ജോൺസൺ കെ ജെ യേശുദാസ്, പി മാധുരി
54 വാനോളം തിരിനീളും ദീപമുണ്ടേ ഊട്ടിപ്പട്ടണം ഗിരീഷ് പുത്തഞ്ചേരി ജോൺസൺ കെ എസ് ചിത്ര
55 സാമഗാനലയഭാവം ഓരോ ഊട്ടിപ്പട്ടണം ഗിരീഷ് പുത്തഞ്ചേരി ജോൺസൺ കെ ജെ യേശുദാസ്
56 ആനന്ദരാഗങ്ങൾ ഋഷി പൂവച്ചൽ ഖാദർ, രാമചന്ദ്രൻ പൊന്നാനി എസ് പി വെങ്കടേഷ് കെ എസ് ചിത്ര
57 ഈ രാവിൽ ഋഷി പൂവച്ചൽ ഖാദർ, രാമചന്ദ്രൻ പൊന്നാനി എസ് പി വെങ്കടേഷ് സ്വർണ്ണലത
58 നീലവാനിലെ മിന്നും ഋഷി പൂവച്ചൽ ഖാദർ എസ് പി വെങ്കടേഷ് കെ ജെ യേശുദാസ്
59 ശാലീനതേ നിന്റെ ലാവണ്യം ഋഷി പൂവച്ചൽ ഖാദർ, രാമചന്ദ്രൻ പൊന്നാനി എസ് പി വെങ്കടേഷ് കെ ജെ യേശുദാസ്
60 നാട്ടരങ്ങിലെ വെറും ചാറ്റുപാട്ട് എന്നാലും എനിക്കിഷ്ടമാണ് ബിച്ചു തിരുമല ജോൺസൺ കെ ജെ യേശുദാസ്, സുജാത മോഹൻ
61 കുവലയമിഴിയിൽ എന്നോടിഷ്ടം കൂടാമോ കൈതപ്രം എസ് പി വെങ്കടേഷ് കെ ജെ യേശുദാസ്
62 പോക്കിരി ചമയണ എന്നോടിഷ്ടം കൂടാമോ കൈതപ്രം എസ് പി വെങ്കടേഷ് കെ എസ് ചിത്ര, കോറസ്
63 വർണ്ണ വസന്തം ഒരുങ്ങിയ എന്നോടിഷ്ടം കൂടാമോ കൈതപ്രം എസ് പി വെങ്കടേഷ് കെ ജെ യേശുദാസ്, കെ എസ് ചിത്ര
64 ഹേയ് നിലാക്കിളീ - F എന്നോടിഷ്ടം കൂടാമോ കൈതപ്രം എസ് പി വെങ്കടേഷ് എസ് ജാനകി
65 ഹേയ് നിലാക്കിളീ - M എന്നോടിഷ്ടം കൂടാമോ കൈതപ്രം എസ് പി വെങ്കടേഷ് കെ ജെ യേശുദാസ്
66 രാധേ മൂകമാം വീഥിയിൽ (എങ്ങു നീ) എന്റെ ട്യൂഷൻ ടീച്ചർ പൂവച്ചൽ ഖാദർ രവീന്ദ്രൻ കെ ജെ യേശുദാസ്
67 ഗാന്ധർവ്വത്തിനു എന്റെ പൊന്നുതമ്പുരാൻ വയലാർ ശരത്ചന്ദ്രവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
68 മാഘമാസം എന്റെ പൊന്നുതമ്പുരാൻ വയലാർ ശരത്ചന്ദ്രവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്, ലേഖ ആർ നായർ
69 സുഭഗേ എന്റെ പൊന്നുതമ്പുരാൻ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
70 സുരഭില സ്വപ്നങ്ങൾ എന്റെ പൊന്നുതമ്പുരാൻ വയലാർ ശരത്ചന്ദ്രവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
71 നമ്മുടെ നാടിനു മോചനം എല്ലാരും ചൊല്ലണ് ശ്രീകുമാരൻ തമ്പി എസ് പി വെങ്കടേഷ് കെ ജെ യേശുദാസ്
72 പാടൂ ഇനി പാടൂ എല്ലാരും ചൊല്ലണ് ശ്രീകുമാരൻ തമ്പി എസ് പി വെങ്കടേഷ് കെ ജെ യേശുദാസ്
73 സുഖം സുഖം സുഖരാഗം എല്ലാരും ചൊല്ലണ് ശ്രീകുമാരൻ തമ്പി എസ് പി വെങ്കടേഷ് കെ ജെ യേശുദാസ്
74 ഉണ്ണി പിറന്നാൾ ഏഴരപ്പൊന്നാന കൈതപ്രം ജോൺസൺ കെ ജെ യേശുദാസ്, സുജാത മോഹൻ, കോറസ്
75 പ്രണയമന്ത്ര തുടിയുണർത്താൻ ഏഴരപ്പൊന്നാന കൈതപ്രം ജോൺസൺ കെ ജെ യേശുദാസ്, കെ എസ് ചിത്ര
76 മണിമേഘം ചിന്നി ചിന്നി ഏഴരപ്പൊന്നാന കൈതപ്രം ജോൺസൺ കെ എസ് ചിത്ര
77 കാലമൊരു ദീപം ഒരു കൊച്ചു ഭൂമികുലുക്കം പി കെ ഗോപി എസ് പി വെങ്കടേഷ് കെ ജെ യേശുദാസ്
78 അരയാലിൻ ചോട്ടിലിരുന്ന് ഓർമ്മക്കുറിപ്പുകൾ എ എസ് ഫ്രാൻസിസ് മോഹൻ സിത്താര ജി വേണുഗോപാൽ
79 മൗനമേ മഹാസാഗരമേ ഓർമ്മക്കുറിപ്പുകൾ എ എസ് ഫ്രാൻസിസ് മോഹൻ സിത്താര ആശാലത
80 ആനന്ദനടനം ആടിനാർ കമലദളം കൈതപ്രം രവീന്ദ്രൻ കെ ജെ യേശുദാസ്
81 ആനന്ദനടനം ആടിനാൾ കമലദളം കൈതപ്രം രവീന്ദ്രൻ ലതാ രാജു
82 കമലദളം മിഴിയിൽ കമലദളം കൈതപ്രം രവീന്ദ്രൻ എം ജി ശ്രീകുമാർ, സുജാത മോഹൻ
83 ജയഗണമുഖനേ കമലദളം കൈതപ്രം രവീന്ദ്രൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ
84 പ്രേമോദാരനായ് കമലദളം കൈതപ്രം രവീന്ദ്രൻ കെ ജെ യേശുദാസ്, കെ എസ് ചിത്ര
85 സായന്തനം ചന്ദ്രികാലോലമായ് - F കമലദളം കൈതപ്രം രവീന്ദ്രൻ കെ എസ് ചിത്ര
86 സായന്തനം ചന്ദ്രികാലോലമായ് - M കമലദളം കൈതപ്രം രവീന്ദ്രൻ കെ ജെ യേശുദാസ്
87 സുമുഹൂർത്തമായ് സ്വസ്തി കമലദളം കൈതപ്രം രവീന്ദ്രൻ കെ ജെ യേശുദാസ്
88 ഉന്മാദമുണരുന്ന രാവിൽ കരീം ദാദ ജി കെ പള്ളത്ത് ടി കെ ലായന്‍ കെ ജെ യേശുദാസ്
89 ചാരുതേ ശിൽപ്പചാരുതേ കരീം ദാദ സി രാമചന്ദ്രൻ ടി കെ ലായന്‍ കെ ജെ യേശുദാസ്
90 രക്തത്തിരകൾ നീന്തി കരീം ദാദ ജി കെ പള്ളത്ത് ടി കെ ലായന്‍ കെ ജെ യേശുദാസ്, ഈശ്വരിപണിക്കർ
91 വസന്തകൗമുദി വനമാല കരീം ദാദ ജി കെ പള്ളത്ത് ടി കെ ലായന്‍ ഈശ്വരിപണിക്കർ
92 ആരാരോ വർണ്ണങ്ങൾ കോലമിടും കള്ളനും പോലീസും ശ്രീകുമാരൻ തമ്പി രവീന്ദ്രൻ എം ജി ശ്രീകുമാർ, കെ എസ് ചിത്ര
93 ആലോലം ഓലോലം കള്ളനും പോലീസും ശ്രീകുമാരൻ തമ്പി രവീന്ദ്രൻ എം ജി ശ്രീകുമാർ, കെ എസ് ചിത്ര
94 കളിക്കാം നമുക്കു കളിക്കാം കള്ളനും പോലീസും ശ്രീകുമാരൻ തമ്പി രവീന്ദ്രൻ എം ജി ശ്രീകുമാർ
95 പിന്നെയും പാടിയോ കള്ളനും പോലീസും ശ്രീകുമാരൻ തമ്പി രവീന്ദ്രൻ കെ എസ് ചിത്ര
96 അണിഞ്ഞു അംഗരാഗം കള്ളൻ കപ്പലിൽത്തന്നെ ആർ കെ ദാമോദരൻ മോഹൻ സിത്താര കെ ജെ യേശുദാസ്
97 കാണാക്കൊമ്പിൽ പൂക്കും കള്ളൻ കപ്പലിൽത്തന്നെ ആർ കെ ദാമോദരൻ മോഹൻ സിത്താര എസ് ജാനകി
98 ചിത്തിരവല്ലി പൂവനി കാഴ്ചക്കപ്പുറം കെ ജയകുമാർ ബേണി-ഇഗ്നേഷ്യസ് ജി വേണുഗോപാൽ, കെ എസ് ചിത്ര
99 പുതിയലോകവും പുതിയവാനവും കാഴ്ചക്കപ്പുറം കെ ജയകുമാർ ബേണി-ഇഗ്നേഷ്യസ് ജി വേണുഗോപാൽ, കല്ലറ ഗോപൻ
100 നീലക്കുറുക്കൻ കാസർ‌കോട് കാദർഭായ് ബിച്ചു തിരുമല ജോൺസൺ കൃഷ്ണചന്ദ്രൻ, ജോളി എബ്രഹാം, സി ഒ ആന്റോ, ജോൺസൺ, സുജാത മോഹൻ, നടേശൻ
101 കുറിഞ്ഞിപ്പൂവേ കിങ്ങിണി ബിച്ചു തിരുമല കണ്ണൂർ രാജൻ ആശാലത
102 മലർ ചോരും കിങ്ങിണി ശ്രീധരന്‍ പിള്ള കണ്ണൂർ രാജൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ
103 മാനസലോലാ മരതകവര്‍ണ്ണാ കിങ്ങിണി തങ്കപ്പൻ നായർ കണ്ണൂർ രാജൻ കെ ജെ യേശുദാസ്
104 മൗനം പോലും മധുരം കിങ്ങിണി ബിച്ചു തിരുമല കണ്ണൂർ രാജൻ കെ ജെ യേശുദാസ്
105 തുടി കൊട്ടി പാടുന്ന കിഴക്കൻ പത്രോസ് ഒ എൻ വി കുറുപ്പ് എസ് പി വെങ്കടേഷ് കെ ജെ യേശുദാസ്
106 നീരാഴിപ്പെണ്ണിന്റെ കിഴക്കൻ പത്രോസ് ഒ എൻ വി കുറുപ്പ് എസ് പി വെങ്കടേഷ് കെ ജെ യേശുദാസ്, കെ എസ് ചിത്ര
107 പാതിരാക്കിളി വരൂ കിഴക്കൻ പത്രോസ് ഒ എൻ വി കുറുപ്പ് എസ് പി വെങ്കടേഷ് കെ ജെ യേശുദാസ്
108 വേനൽച്ചൂടിൽ ഉരുകിയ മണ്ണിൽ കിഴക്കൻ പത്രോസ് ഒ എൻ വി കുറുപ്പ് എസ് പി വെങ്കടേഷ് കെ ജെ യേശുദാസ്
109 എവിടെയോ എവിടെയോ കുഞ്ഞിക്കുരുവി ബിച്ചു തിരുമല മോഹൻ സിത്താര നെടുമുടി വേണു
110 ഊഞ്ഞാലുറങ്ങി കുടുംബസമേതം കൈതപ്രം ജോൺസൺ കെ ജെ യേശുദാസ്
111 ഊഞ്ഞാലുറങ്ങി - F കുടുംബസമേതം കൈതപ്രം ജോൺസൺ മിൻ മിനി
112 കമലാംബികേ രക്ഷമാം കുടുംബസമേതം കൈതപ്രം ജോൺസൺ കെ ജെ യേശുദാസ്
113 ഗോകുലം തന്നിൽ വസിച്ചീടുന്ന കുടുംബസമേതം കൈതപ്രം ജോൺസൺ പി മാധുരി, കോറസ്
114 നീലരാവിലിന്നു നിന്റെ താരഹാരമിളകി കുടുംബസമേതം കൈതപ്രം ജോൺസൺ കെ ജെ യേശുദാസ്, മിൻ മിനി
115 പാഹിമാം ശ്രീ രാജരാജേശ്വരി കുടുംബസമേതം ട്രഡീഷണൽ ട്രഡീഷണൽ ബോംബെ ജയശ്രീ, കെ ജെ യേശുദാസ്
116 പാർത്ഥസാരധിം ഭാവയേ കുടുംബസമേതം കൈതപ്രം ജോൺസൺ കെ ജെ യേശുദാസ്
117 കാർമുകം മാറിൽ ചാർത്തീ കുണുക്കിട്ട കോഴി കൈതപ്രം ജോൺസൺ ജി വേണുഗോപാൽ, കെ എസ് ചിത്ര
118 കനകനിലാവേ തുയിലുണരൂ കൗരവർ കൈതപ്രം എസ് പി വെങ്കടേഷ് കെ ജെ യേശുദാസ്, കെ എസ് ചിത്ര
119 മാരിക്കുളിരിൻ കൗരവർ കൈതപ്രം എസ് പി വെങ്കടേഷ് കെ എസ് ചിത്ര
120 മാരിക്കുളിരിൽ നീല കൗരവർ കൈതപ്രം എസ് പി വെങ്കടേഷ് കെ ജെ യേശുദാസ്, കെ എസ് ചിത്ര
121 മുത്തുമണിത്തൂവൽ തരാം കൗരവർ കൈതപ്രം എസ് പി വെങ്കടേഷ് കെ ജെ യേശുദാസ്
122 കളമൊഴി കാറ്റുണരും കൺ‌ഗ്രാജുലേഷൻസ് മിസ്സ് അനിതാ മേനോൻ ഗിരീഷ് പുത്തഞ്ചേരി കെ ജെ ജോയ് എം ജി ശ്രീകുമാർ, കെ എസ് ചിത്ര
123 ആവണിപ്പാടമാകവേ - F ഗൃഹപ്രവേശം ഒ എൻ വി കുറുപ്പ് എസ് ബാലകൃഷ്ണൻ കെ എസ് ചിത്ര
124 ആവണിപ്പാടമാകവേ - M ഗൃഹപ്രവേശം ഒ എൻ വി കുറുപ്പ് എസ് ബാലകൃഷ്ണൻ കെ ജെ യേശുദാസ്
125 പനിനീരിൻ മണമുള്ള നൂറു തേച്ച് ഗൃഹപ്രവേശം ഒ എൻ വി കുറുപ്പ് എസ് ബാലകൃഷ്ണൻ കെ ജെ യേശുദാസ്, കോറസ്
126 ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ ചമ്പക്കുളം തച്ചൻ ബിച്ചു തിരുമല രവീന്ദ്രൻ കെ ജെ യേശുദാസ്
127 ചമ്പക്കുളം തച്ചനുന്നം പിടിപ്പിച്ച ചമ്പക്കുളം തച്ചൻ ബിച്ചു തിരുമല രവീന്ദ്രൻ കെ ജെ യേശുദാസ്, എം ജി ശ്രീകുമാർ
128 ചെല്ലം ചെല്ലം സിന്ദൂരം ചമ്പക്കുളം തച്ചൻ ബിച്ചു തിരുമല രവീന്ദ്രൻ കെ ജെ യേശുദാസ്, കെ എസ് ചിത്ര
129 മകളെ പാതി മലരേ - F ചമ്പക്കുളം തച്ചൻ ബിച്ചു തിരുമല രവീന്ദ്രൻ കെ എസ് ചിത്ര
130 മകളേ പാതിമലരേ ചമ്പക്കുളം തച്ചൻ ബിച്ചു തിരുമല രവീന്ദ്രൻ കെ ജെ യേശുദാസ്
131 ചാഞ്ചക്കം തെന്നിയും ജോണി വാക്കർ ഗിരീഷ് പുത്തഞ്ചേരി എസ് പി വെങ്കടേഷ് കെ ജെ യേശുദാസ്, കോറസ്
132 ചെമ്മാനപ്പൂമച്ചിൻ കീഴെ ജോണി വാക്കർ ഗിരീഷ് പുത്തഞ്ചേരി എസ് പി വെങ്കടേഷ് എസ് ജാനകി
133 പൂമാരിയിൽ തേൻ മാരിയിൽ ജോണി വാക്കർ ഗിരീഷ് പുത്തഞ്ചേരി എസ് പി വെങ്കടേഷ് കെ എസ് ചിത്ര, കെ ജെ യേശുദാസ്
134 മിന്നും പളുങ്കുകൾ ജോണി വാക്കർ ഗിരീഷ് പുത്തഞ്ചേരി എസ് പി വെങ്കടേഷ് കെ ജെ യേശുദാസ്
135 ശാന്തമീ രാത്രിയിൽ ജോണി വാക്കർ ഗിരീഷ് പുത്തഞ്ചേരി എസ് പി വെങ്കടേഷ് കെ ജെ യേശുദാസ്
136 എട്ടപ്പം ചുടണം ഡാഡി ബിച്ചു തിരുമല എസ് പി വെങ്കടേഷ് കെ ജെ യേശുദാസ്, കെ എസ് ചിത്ര
137 പൂങ്കുയിലേ പൂങ്കരളില്‍ ഡാഡി ബിച്ചു തിരുമല എസ് പി വെങ്കടേഷ് കെ എസ് ചിത്ര
138 മുത്തേ പൊന്നും മുത്തേ ഡാഡി ബിച്ചു തിരുമല എസ് പി വെങ്കടേഷ് കെ ജെ യേശുദാസ്
139 മുത്തേ പൊന്നും മുത്തേ (f) ഡാഡി ബിച്ചു തിരുമല എസ് പി വെങ്കടേഷ് കെ എസ് ചിത്ര
140 തമ്പേറിൻ താളം തലസ്ഥാനം ഗിരീഷ് പുത്തഞ്ചേരി ജോൺസൺ എം ജി ശ്രീകുമാർ, കൃഷ്ണചന്ദ്രൻ, സുജാത മോഹൻ
141 നീ യാമിനീ മധുയാമിനീ തലസ്ഥാനം ഒ എൻ വി കുറുപ്പ് ജോൺസൺ എം ജി ശ്രീകുമാർ, കെ എസ് ചിത്ര
142 പൂക്കാലം പോയെന്നോ തലസ്ഥാനം ഒ എൻ വി കുറുപ്പ് ജോൺസൺ കെ എസ് ചിത്ര
143 തങ്കക്കസവണിയും പുലരിയിലോ തിരുത്തൽ‌വാദി ഗിരീഷ് പുത്തഞ്ചേരി എസ് പി വെങ്കടേഷ് കെ ജെ യേശുദാസ്
144 നീലയാമിനീ - F തിരുത്തൽ‌വാദി ഗിരീഷ് പുത്തഞ്ചേരി എസ് പി വെങ്കടേഷ് കെ എസ് ചിത്ര
145 നീലയാമിനീ നിൻ കരളിൻ തിരുത്തൽ‌വാദി ഗിരീഷ് പുത്തഞ്ചേരി എസ് പി വെങ്കടേഷ് കെ ജെ യേശുദാസ്
146 മഞ്ചാടിച്ചോപ്പു മിനുങ്ങും തിരുത്തൽ‌വാദി ഗിരീഷ് പുത്തഞ്ചേരി എസ് പി വെങ്കടേഷ് കെ എസ് ചിത്ര, സിദ്ദിക്ക്
147 തങ്കവിളക്കാണമ്മ ദി ഓണറബിൾ പങ്കുണ്ണി നായർ കൈതപ്രം സുനിൽ ഭാസ്കർ എം ജി ശ്രീകുമാർ, ഭാവന രാധാകൃഷ്ണൻ
148 താരിത്തം താരിത്തം തെയ് ദി ഓണറബിൾ പങ്കുണ്ണി നായർ കൈതപ്രം സുനിൽ ഭാസ്കർ കെ ജെ യേശുദാസ്
149 നന്ദനം പൂകും കിനാവിൽ ദി ഓണറബിൾ പങ്കുണ്ണി നായർ കൈതപ്രം സുനിൽ ഭാസ്കർ കെ എസ് ചിത്ര
150 അത്തിപ്പഴത്തിന്നിളന്നീർ ചുരത്തും നക്ഷത്രക്കൂടാരം ബിച്ചു തിരുമല മോഹൻ സിത്താര എം ജി ശ്രീകുമാർ, കെ എസ് ചിത്ര
151 കിനാവിന്റെ മായാലോകം നക്ഷത്രക്കൂടാരം ബിച്ചു തിരുമല മോഹൻ സിത്താര കെ എസ് ചിത്ര
152 നെല്ലിക്കാടു ചുറ്റി നക്ഷത്രക്കൂടാരം ബിച്ചു തിരുമല മോഹൻ സിത്താര കെ എസ് ചിത്ര, കോറസ്
153 കുഞ്ഞുപാവയ്ക്കിന്നല്ലോ നാടോടി ഒ എൻ വി കുറുപ്പ് എസ് പി വെങ്കടേഷ് എം ജി ശ്രീകുമാർ, മിൻ മിനി, അലക്സ് കെ പോൾ, സി ഒ ആന്റോ
154 ജുംബാ ജുംബാ ജുംബാ ജുംബാ നാടോടി ഒ എൻ വി കുറുപ്പ് എസ് പി വെങ്കടേഷ് കെ എസ് ചിത്ര, മലേഷ്യ വാസുദേവൻ
155 താലോലം (F) നാടോടി ഒ എൻ വി കുറുപ്പ് എസ് പി വെങ്കടേഷ് കെ എസ് ചിത്ര
156 താലോലം പൂമ്പൈതലേ (M) നാടോടി ഒ എൻ വി കുറുപ്പ് എസ് പി വെങ്കടേഷ് കെ ജി മാർക്കോസ്
157 ദൂരെ ദൂരെ ദൂരെ പാടും നാടോടി ഒ എൻ വി കുറുപ്പ് എസ് പി വെങ്കടേഷ് എം ജി ശ്രീകുമാർ
158 നാദം മണിനാദം നാടോടി ഒ എൻ വി കുറുപ്പ് എസ് പി വെങ്കടേഷ് എം ജി ശ്രീകുമാർ
159 ആട്ടം തൂമിന്നാട്ടം നീലക്കുറുക്കൻ ഗിരീഷ് പുത്തഞ്ചേരി ജോൺസൺ കെ എസ് ചിത്ര, കോറസ്
160 സ്വർണ്ണത്തേരിൽ മിന്നിപ്പോകും നീലക്കുറുക്കൻ ഗിരീഷ് പുത്തഞ്ചേരി ജോൺസൺ എം ജി ശ്രീകുമാർ, കോറസ്
161 ഒരു പൂവിന്നാദ്യത്തെയിതൾ പണ്ടു പണ്ടൊരു രാജകുമാരി ഒ എൻ വി കുറുപ്പ് ശ്യാം കെ ജെ യേശുദാസ്, ജി വേണുഗോപാൽ, ലേഖ ആർ നായർ
162 തങ്കസൂര്യത്തിടമ്പോ പണ്ടു പണ്ടൊരു രാജകുമാരി ഒ എൻ വി കുറുപ്പ് ശ്യാം കെ ജെ യേശുദാസ്, കോറസ്
163 പൂവുള്ള മേട് കാണാൻ പണ്ടു പണ്ടൊരു രാജകുമാരി ഒ എൻ വി കുറുപ്പ് ശ്യാം ജി വേണുഗോപാൽ, ലതിക, ലേഖ ആർ നായർ
164 മേലേ വാ പണ്ടു പണ്ടൊരു രാജകുമാരി ഒ എൻ വി കുറുപ്പ് ശ്യാം ജി വേണുഗോപാൽ, പി വി പ്രീത, കാവാലം ശ്രീകുമാർ
165 ആരുവാമൊഴി ചുരം പന്തയക്കുതിര ബിച്ചു തിരുമല കെ ജെ ജോയ് സ്വർണ്ണലത
166 ഒരു കുടുക്ക കുളിര് പന്തയക്കുതിര ബിച്ചു തിരുമല കെ ജെ ജോയ് സുധ
167 തിങ്കളാഴ്ച നൊയമ്പിരുന്നു പന്തയക്കുതിര ബിച്ചു തിരുമല കെ ജെ ജോയ് പി ജയചന്ദ്രൻ, സ്വർണ്ണലത
168 എൻ പൂവേ പൊൻ പൂവേ പപ്പയുടെ സ്വന്തം അപ്പൂസ് ബിച്ചു തിരുമല ഇളയരാജ എസ് ജാനകി
169 ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീ (മെയിൽ) പപ്പയുടെ സ്വന്തം അപ്പൂസ് ബിച്ചു തിരുമല ഇളയരാജ കെ ജെ യേശുദാസ്
170 ഓലത്തുമ്പത്തിരുന്നൂയലാടും(ഫീമെയിൽ) പപ്പയുടെ സ്വന്തം അപ്പൂസ് ബിച്ചു തിരുമല ഇളയരാജ എസ് ജാനകി
171 കാക്കാ പൂച്ചാ പപ്പയുടെ സ്വന്തം അപ്പൂസ് ബിച്ചു തിരുമല ഇളയരാജ മിൻ മിനി, കെ എസ് ചിത്ര
172 നിൻ മനസ്സിൻ താളിനുള്ളിൽ പപ്പയുടെ സ്വന്തം അപ്പൂസ് ബിച്ചു തിരുമല ഇളയരാജ എസ് ജാനകി
173 മഞ്ഞുപെയ്യും രാവിൽ പപ്പയുടെ സ്വന്തം അപ്പൂസ് ബിച്ചു തിരുമല ഇളയരാജ കെ എസ് ചിത്ര
174 സ്നേഹത്തിൻ പൂഞ്ചോലത്തീരത്ത് പപ്പയുടെ സ്വന്തം അപ്പൂസ് ബിച്ചു തിരുമല ഇളയരാജ കെ ജെ യേശുദാസ്
175 ചന്ദനത്തോണിയുമായ് നീയവിടെ പൂച്ചയ്ക്കാരു മണി കെട്ടും ബിച്ചു തിരുമല ജോൺസൺ കെ എസ് ചിത്ര
176 തിങ്കൾ നൊയമ്പിൻ തെങ്ങിളനീരിൽ പൂച്ചയ്ക്കാരു മണി കെട്ടും ബിച്ചു തിരുമല ജോൺസൺ കെ എസ് ചിത്ര, എം ജി ശ്രീകുമാർ
177 മാലതീ മണ്ഡപങ്ങൾ പൂച്ചയ്ക്കാരു മണി കെട്ടും ബിച്ചു തിരുമല ജോൺസൺ എം ജി ശ്രീകുമാർ, സുജാത മോഹൻ
178 സംഗീതമേ സാമജേ പൂച്ചയ്ക്കാരു മണി കെട്ടും ബിച്ചു തിരുമല ജോൺസൺ കെ എസ് ചിത്ര, എം ജി ശ്രീകുമാർ
179 ഈ വഴിയേ നിലാവിളക്കുമേന്തി പൊന്നാരം‌തോട്ടത്തെ രാജാവ് ഒ എൻ വി കുറുപ്പ് മോഹൻ സിത്താര മിൻ മിനി
180 കളഭക്കുറി ചാർത്തണ്ടേ പൊന്നാരം‌തോട്ടത്തെ രാജാവ് ഒ എൻ വി കുറുപ്പ് മോഹൻ സിത്താര കെ ജെ യേശുദാസ്
181 ചെമ്പനീര്‍പൂക്കള്‍ പൊന്നുരുക്കും പക്ഷി ചുനക്കര രാമൻകുട്ടി ദർശൻ രാമൻ കെ ജെ യേശുദാസ്, കെ എസ് ചിത്ര
182 നീ മാൻ‌മിഴി പൊന്നുരുക്കും പക്ഷി ചുനക്കര രാമൻകുട്ടി ദർശൻ രാമൻ കെ ജെ യേശുദാസ്
183 സ്വര്‍ഗ്ഗസ്ഥനായ പൊന്നുരുക്കും പക്ഷി ചുനക്കര രാമൻകുട്ടി ദർശൻ രാമൻ കെ ജെ യേശുദാസ്
184 ഉയരുകയായ് പൊന്നോണ തരംഗിണി 1 - ആൽബം ശ്രീകുമാരൻ തമ്പി രവീന്ദ്രൻ കെ ജെ യേശുദാസ്
185 ചിങ്ങവയൽക്കിളി പൊന്നോണ തരംഗിണി 1 - ആൽബം ശ്രീകുമാരൻ തമ്പി രവീന്ദ്രൻ കെ ജെ യേശുദാസ്
186 തോണിക്കാരനും പൊന്നോണ തരംഗിണി 1 - ആൽബം ശ്രീകുമാരൻ തമ്പി രവീന്ദ്രൻ കെ ജെ യേശുദാസ്
187 പാതിരാമയക്കത്തിൽ പൊന്നോണ തരംഗിണി 1 - ആൽബം ശ്രീകുമാരൻ തമ്പി രവീന്ദ്രൻ കെ ജെ യേശുദാസ്
188 പാൽനിരപ്പൂ പുഞ്ചിരി പൊന്നോണ തരംഗിണി 1 - ആൽബം ശ്രീകുമാരൻ തമ്പി രവീന്ദ്രൻ കെ ജെ യേശുദാസ്
189 പൂക്കളം കാണുന്ന പൊന്നോണ തരംഗിണി 1 - ആൽബം ശ്രീകുമാരൻ തമ്പി രവീന്ദ്രൻ കെ ജെ യേശുദാസ്
190 മണ്ണിൻ മണം പൊന്നോണ തരംഗിണി 1 - ആൽബം ശ്രീകുമാരൻ തമ്പി രവീന്ദ്രൻ കെ ജെ യേശുദാസ്
191 മുടിപ്പൂക്കള്‍ പൊന്നോണ തരംഗിണി 1 - ആൽബം ശ്രീകുമാരൻ തമ്പി രവീന്ദ്രൻ കെ ജെ യേശുദാസ്
192 നീല നയന പോലീസ് ഡയറി മുട്ടാർ ശശികുമാർ ബോംബെ എസ് കമാൽ കല്ലറ ഗോപൻ, ജയ
193 വല്ലകി മീട്ടുന്ന പോലീസ് ഡയറി ഡോ. സദാശിവൻ സ്റ്റീവ് മാത്തൻ കെ ജെ യേശുദാസ്
194 വിരഹം വീണ പോലീസ് ഡയറി മുട്ടാർ ശശികുമാർ ബോംബെ എസ് കമാൽ കല്ലറ ഗോപൻ
195 കിലുകിലുക്കാം ചെപ്പേ കിങ്ങിണി - (D 1) പ്രിയപ്പെട്ട കുക്കു പുതിയങ്കം മുരളി എസ് പി വെങ്കടേഷ് കെ ജെ യേശുദാസ്, സുജാത മോഹൻ
196 കിലുകിലുക്കാം ചെപ്പേ കിങ്ങിണീ - (D2) പ്രിയപ്പെട്ട കുക്കു പുതിയങ്കം മുരളി എസ് പി വെങ്കടേഷ് കെ ജെ യേശുദാസ്, കെ എസ് ചിത്ര
197 പഞ്ചശ്ശരൻ വിളിക്കുന്നു പ്രിയപ്പെട്ട കുക്കു പുതിയങ്കം മുരളി എസ് പി വെങ്കടേഷ് കെ ജെ യേശുദാസ്, കെ എസ് ചിത്ര
198 മേലേ ഏതൊ പൊന്‍ താരം പ്രിയപ്പെട്ട കുക്കു പുതിയങ്കം മുരളി എസ് പി വെങ്കടേഷ് കെ ജെ യേശുദാസ്
199 നക്ഷത്രക്കാവിൻ നടയിൽ ഫസ്റ്റ് ബെൽ ഷിബു ചക്രവർത്തി മോഹൻ സിത്താര കെ ജെ യേശുദാസ്, കെ എസ് ചിത്ര
200 നൃത്തമണ്ഡപത്തിലെ ഫസ്റ്റ് ബെൽ ഷിബു ചക്രവർത്തി മോഹൻ സിത്താര
201 പഞ്ചമിരാവല്ലേ ചന്ദ്രനുദിച്ചില്ലേ ഫസ്റ്റ് ബെൽ ഷിബു ചക്രവർത്തി മോഹൻ സിത്താര കെ ജെ യേശുദാസ്
202 കാത്തിരുന്നേ കാമുകിപ്പൂവേ - D മക്കൾ മാഹാത്മ്യം പി കെ ഗോപി അലക്സ് പോൾ എം ജി ശ്രീകുമാർ, കെ എസ് ചിത്ര
203 കാത്തിരുന്നേ കാമുകിപ്പൂവേ - M മക്കൾ മാഹാത്മ്യം പി കെ ഗോപി അലക്സ് പോൾ എം ജി ശ്രീകുമാർ
204 പുലരിയുടെ പല്ലക്ക് മക്കൾ മാഹാത്മ്യം പി കെ ഗോപി അലക്സ് പോൾ എം ജി ശ്രീകുമാർ, കോറസ്
205 എന്നുമൊരു പൗർണ്ണമിയെ മഹാനഗരം ഒ എൻ വി കുറുപ്പ് ജോൺസൺ കെ എസ് ചിത്ര
206 മണ്ണിന്റെ പുന്നാരം പോലെ മഹാനഗരം ഒ എൻ വി കുറുപ്പ് ജോൺസൺ കെ ജെ യേശുദാസ്, കോറസ്
207 മേലേമേലേ നീലാകാശം മഹാനഗരം ഒ എൻ വി കുറുപ്പ് ജോൺസൺ സി ഒ ആന്റോ, കെ ജെ യേശുദാസ്, കൃഷ്ണചന്ദ്രൻ, സുജാത മോഹൻ, കോറസ്
208 യദുകുല മുരളിക പാടി മാംഗല്യപ്പല്ലക്ക് പി കെ ഗോപി ആലപ്പി രംഗനാഥ് കെ ജി മാർക്കോസ്
209 എന്നും കാമിനികൾ മാന്ത്രികച്ചെപ്പ് പൂവച്ചൽ ഖാദർ ജോൺസൺ കെ എസ് ചിത്ര
210 മനോഹരം മനോഗതം മാന്ത്രികച്ചെപ്പ് പൂവച്ചൽ ഖാദർ ജോൺസൺ എം ജി ശ്രീകുമാർ
211 മാനത്തെ വീട്ടിൽ മാന്ത്രികച്ചെപ്പ് പൂവച്ചൽ ഖാദർ, ആർ കെ ദാമോദരൻ ജോൺസൺ ഉണ്ണി മേനോൻ, കൃഷ്ണചന്ദ്രൻ
212 ആകാശം പൂങ്കാവനം മാന്യന്മാർ ചുനക്കര രാമൻകുട്ടി എസ് പി വെങ്കടേഷ് എം ജി ശ്രീകുമാർ
213 തീരാത്ത ദാഹമോ മാന്യന്മാർ പിറയ് ചുടൻ എസ് പി വെങ്കടേഷ് മനോ, കെ എസ് ചിത്ര
214 വൃന്ദാവന ഗീതം മൂളി മാന്യന്മാർ ചുനക്കര രാമൻകുട്ടി എസ് പി വെങ്കടേഷ് കെ ജി മാർക്കോസ്, മിൻ മിനി
215 കളങ്ങളിൽ കാണും രൂപം മിസ്റ്റർ & മിസ്സിസ്സ് ബിച്ചു തിരുമല എസ് ബാലകൃഷ്ണൻ കെ എസ് ചിത്ര
216 കളങ്ങളിൽ കാണും രൂപം മിസ്റ്റർ & മിസ്സിസ്സ് ബിച്ചു തിരുമല എസ് ബാലകൃഷ്ണൻ എം ജി ശ്രീകുമാർ
217 കൂടു വിട്ടു കൂടേറുന്നു മിസ്റ്റർ & മിസ്സിസ്സ് ബിച്ചു തിരുമല എസ് ബാലകൃഷ്ണൻ എം ജി ശ്രീകുമാർ
218 മനസ്സിന്റെ ചരിവിൽ നിന്നുയരുന്നു മിസ്റ്റർ & മിസ്സിസ്സ് ബിച്ചു തിരുമല എസ് ബാലകൃഷ്ണൻ എം ജി ശ്രീകുമാർ, കെ എസ് ചിത്ര
219 ഒന്നാം കുന്നിന്മേലേ മുഖമുദ്ര ഒ എൻ വി കുറുപ്പ് മോഹൻ സിത്താര കെ ജെ യേശുദാസ്
220 കുങ്കുമമലരുകളോ മുഖമുദ്ര ഒ എൻ വി കുറുപ്പ് മോഹൻ സിത്താര കെ ജെ യേശുദാസ്
221 ചെപ്പടിക്കാരനല്ല അല്ലല്ല.. മൈ ഡിയർ മുത്തച്ഛൻ ബിച്ചു തിരുമല ജോൺസൺ സി ഒ ആന്റോ, കെ എസ് ചിത്ര, മിൻ മിനി, ജാൻസി
222 രണ്ടു പൂവിതള്‍ മൈ ഡിയർ മുത്തച്ഛൻ ബിച്ചു തിരുമല ജോൺസൺ കെ ജെ യേശുദാസ്
223 രാത്രിതൻ കൈകളിൽ മൈ ഡിയർ മുത്തച്ഛൻ ബിച്ചു തിരുമല ജോൺസൺ കെ എസ് ചിത്ര
224 കുനുകുനെ ചെറു കുറുനിരകള്‍ യോദ്ധാ ബിച്ചു തിരുമല എ ആർ റഹ്‌മാൻ കെ ജെ യേശുദാസ്, സുജാത മോഹൻ
225 പടകാളി ചണ്ടി ചങ്കരി യോദ്ധാ ബിച്ചു തിരുമല എ ആർ റഹ്‌മാൻ കെ ജെ യേശുദാസ്, എം ജി ശ്രീകുമാർ
226 മാമ്പൂവേ മഞ്ഞുതിരുന്നോ യോദ്ധാ ബിച്ചു തിരുമല എ ആർ റഹ്‌മാൻ കെ ജെ യേശുദാസ്, സുജാത മോഹൻ
227 ഇല്ലില്ലാ മറക്കില്ല രഥചക്രം പി ഭാസ്ക്കരൻ കണ്ണൂർ രാജൻ
228 നിന്‍റെ ഈ കണ്ണുകളില്‍ രഥചക്രം പി ഭാസ്ക്കരൻ കണ്ണൂർ രാജൻ ഉണ്ണി മേനോൻ
229 നീലമുകിലിൻ മൺകുടത്തിൽ രഥചക്രം പി ഭാസ്ക്കരൻ കണ്ണൂർ രാജൻ
230 പൂവിതൾ ചിരിയിൽ രഥചക്രം പി ഭാസ്ക്കരൻ കണ്ണൂർ രാജൻ സിന്ധുദേവി, കോറസ്
231 ശ്യാമ രജനി രഥചക്രം പി ഭാസ്ക്കരൻ കണ്ണൂർ രാജൻ കെ എസ് ചിത്ര
232 അമ്പിളിക്കല ചൂടും രാജശില്പി ഒ എൻ വി കുറുപ്പ് രവീന്ദ്രൻ കെ എസ് ചിത്ര
233 അറിവിൻ നിലാവേ രാജശില്പി ഒ എൻ വി കുറുപ്പ് രവീന്ദ്രൻ കെ എസ് ചിത്ര
234 കാവേരീ പാടാമിനി രാജശില്പി ഒ എൻ വി കുറുപ്പ് രവീന്ദ്രൻ കെ ജെ യേശുദാസ്, കെ എസ് ചിത്ര
235 പൊയ്കയിൽ രാജശില്പി ഒ എൻ വി കുറുപ്പ് രവീന്ദ്രൻ കെ ജെ യേശുദാസ്
236 ഒരു മന്ദസ്മിതം റോജാ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എ ആർ റഹ്‌മാൻ സുജാത മോഹൻ, ഉണ്ണി മേനോൻ
237 ഓമൽ പൂങ്കുയിലേ റോജാ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എ ആർ റഹ്‌മാൻ ബിജു നാരായണൻ
238 ചെല്ല ചെല്ല ആശ റോജാ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എ ആർ റഹ്‌മാൻ കെ എസ് ചിത്ര
239 തങ്കമണീ തങ്കമണീ റോജാ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എ ആർ റഹ്‌മാൻ സുജാത മോഹൻ, ഉണ്ണി മേനോൻ
240 ചമ്പകമേട്ടിലെ വളയം കൈതപ്രം എസ് പി വെങ്കടേഷ് കെ എസ് ചിത്ര
241 ചമ്പകമേട്ടിലെ (M) വളയം കൈതപ്രം എസ് പി വെങ്കടേഷ് കാഞ്ഞങ്ങാട് രാമചന്ദ്രൻ
242 പുലരിയായ് വളയം കൈതപ്രം എസ് പി വെങ്കടേഷ് കാഞ്ഞങ്ങാട് രാമചന്ദ്രൻ, കെ എസ് ചിത്ര
243 വൃന്ദാവനവഗീതം ഉണരുകയായി വസുധ പഴവിള രമേശൻ പെരുമ്പാവൂർ ജി രവീന്ദ്രനാഥ് കെ എസ് ചിത്ര
244 അലക്കൊഴിഞ്ഞ നേരമുണ്ടോ വസുധ എസ് രമേശൻ നായർ പെരുമ്പാവൂർ ജി രവീന്ദ്രനാഥ് എം ജയചന്ദ്രൻ, രഞ്ജിനി മേനോൻ
245 താഴമ്പൂ കുടിലിന്റെ വസുധ എസ് രമേശൻ നായർ പെരുമ്പാവൂർ ജി രവീന്ദ്രനാഥ് കെ എസ് ചിത്ര, എം ജയചന്ദ്രൻ
246 പത്മനാഭ പാഹി ദ്വിപപസാര വസുധ സ്വാതി തിരുനാൾ രാമവർമ്മ പെരുമ്പാവൂർ ജി രവീന്ദ്രനാഥ് കെ എസ് ചിത്ര
247 വസുധേ വസുധ എസ് രമേശൻ നായർ പെരുമ്പാവൂർ ജി രവീന്ദ്രനാഥ് എം ജയചന്ദ്രൻ
248 ആഷാഢസന്ധ്യയിലെ മേഘങ്ങളേ - F വാൽക്കണ്ണാടി ജി കെ പള്ളത്ത് ടി കെ ലായന്‍ കെ എസ് ചിത്ര
249 ആഷാഢസന്ധ്യയിലെ മേഘങ്ങളേ - M വാൽക്കണ്ണാടി ജി കെ പള്ളത്ത് ടി കെ ലായന്‍ കെ ജെ യേശുദാസ്
250 കളകളമൊഴികൾ കൊഞ്ചി വാൽക്കണ്ണാടി ജി കെ പള്ളത്ത് ടി കെ ലായന്‍ കെ ജെ യേശുദാസ്
251 ഹായ് സ്മിതേ സുസ്മിതേ വാൽക്കണ്ണാടി ജി കെ പള്ളത്ത് ടി കെ ലായന്‍ കെ ജെ യേശുദാസ്
252 അല്ലിമലർക്കാവിൽ പൊന്നൊളി വിജിലൻസ് പൂവച്ചൽ ഖാദർ ജോൺസൺ കെ ജെ യേശുദാസ്, കോറസ്
253 സുന്ദരാംഗി മനസ്വിനി വിജിലൻസ് പൂവച്ചൽ ഖാദർ ജോൺസൺ പി ജയചന്ദ്രൻ
254 ഊരുവലം വരും വിയറ്റ്നാം കോളനി ബിച്ചു തിരുമല എസ് ബാലകൃഷ്ണൻ എം ജി ശ്രീകുമാർ, മിൻ മിനി
255 പവനരച്ചെഴുതുന്നു (F) വിയറ്റ്നാം കോളനി ബിച്ചു തിരുമല എസ് ബാലകൃഷ്ണൻ സുജാത മോഹൻ, കല്യാണി മേനോൻ, കോറസ്
256 പവനരച്ചെഴുതുന്നു - M വിയറ്റ്നാം കോളനി ബിച്ചു തിരുമല എസ് ബാലകൃഷ്ണൻ കെ ജെ യേശുദാസ്
257 പാതിരാവായി നേരം വിയറ്റ്നാം കോളനി ബിച്ചു തിരുമല എസ് ബാലകൃഷ്ണൻ മിൻ മിനി
258 ലല്ലല്ലം ചൊല്ലുന്ന വിയറ്റ്നാം കോളനി ബിച്ചു തിരുമല എസ് ബാലകൃഷ്ണൻ കെ ജെ യേശുദാസ്
259 കാർത്തികരാവും കന്നിനിലാവും വൃത്താന്തം ഓമനക്കുട്ടൻ രാജസേനൻ എം ജി ശ്രീകുമാർ, അരുന്ധതി
260 മൺകുടം പൊട്ടിച്ചു വൃത്താന്തം ഓമനക്കുട്ടൻ രാജസേനൻ എം ജി ശ്രീകുമാർ, കോറസ്
261 പാതയോരമായിരം വെൽക്കം ടു കൊടൈക്കനാൽ ബിച്ചു തിരുമല രാജാമണി എം ജി ശ്രീകുമാർ, മിൻ മിനി
262 മഞ്ഞുകൂട്ടികൾ തെന്നലാട്ടികൾ വെൽക്കം ടു കൊടൈക്കനാൽ ബിച്ചു തിരുമല രാജാമണി കെ എസ് ചിത്ര
263 സ്വയം മറന്നുവോ വെൽക്കം ടു കൊടൈക്കനാൽ ബിച്ചു തിരുമല രാജാമണി എം ജി ശ്രീകുമാർ, ആർ ഉഷ
264 കണ്ണാടിക്കവിളിലെ ഷെവലിയർ മിഖായേൽ യൂസഫലി കേച്ചേരി ജെ എം രാജു കൃഷ്ണചന്ദ്രൻ, ലതാ രാജു
265 നദി നദി നിളാനദി ഷെവലിയർ മിഖായേൽ യൂസഫലി കേച്ചേരി ജെ എം രാജു കെ ജെ യേശുദാസ്
266 ഭാഗ്യം വന്നു സുഖകരമൊരു ഷെവലിയർ മിഖായേൽ യൂസഫലി കേച്ചേരി ജെ എം രാജു കൃഷ്ണചന്ദ്രൻ, ജെ എം രാജു, കോറസ്
267 വാനിൽ വിഭാതം ഷെവലിയർ മിഖായേൽ യൂസഫലി കേച്ചേരി ജെ എം രാജു കെ ജെ യേശുദാസ്, ലതാ രാജു
268 കസ്തൂരികളഭങ്ങൾ സത്യപ്രതിജ്ഞ ഒ എൻ വി കുറുപ്പ് മോഹൻ സിത്താര കെ ജെ യേശുദാസ്
269 പറ കൊട്ടിപ്പാടുക സത്യപ്രതിജ്ഞ ഒ എൻ വി കുറുപ്പ് മോഹൻ സിത്താര കെ ജെ യേശുദാസ്, കെ എസ് ചിത്ര
270 അറബിക്കഥയിലെ രാജകുമാരി സദയം കൈതപ്രം ജോൺസൺ കെ ജി മാർക്കോസ്
271 വാസന്തരാവിൻ പനിനീർ പൊയ്കയിൽ സദയം കൈതപ്രം ജോൺസൺ സുജാത മോഹൻ
272 തൂവാനം ഒരു പാലാഴി സവിധം കൈതപ്രം ജോൺസൺ എം ജി ശ്രീകുമാർ, സുജാത മോഹൻ
273 പൂന്തെന്നലേ മണിപ്പീലി തരൂ സവിധം കൈതപ്രം ജോൺസൺ കെ എസ് ചിത്ര
274 ബ്രഹ്മകമലം ശ്രീലകമാക്കിയ സവിധം കൈതപ്രം ജോൺസൺ കെ ജെ യേശുദാസ്
275 മൗനസരോവരമാകെ - ബിറ്റ് സവിധം കൈതപ്രം ജോൺസൺ കെ ജെ യേശുദാസ്
276 മൗനസരോവരമാകെയുണർന്നു -F സവിധം കൈതപ്രം ജോൺസൺ കെ എസ് ചിത്ര
277 ഒരു മാറ്റത്തിരുന്നാള് സിംഹധ്വനി മങ്കൊമ്പ് ഗോപാലകൃഷ്ണൻ കണ്ണൂർ രാജൻ എം ജി ശ്രീകുമാർ, അമ്പിളി
278 താളം ഞാൻ തരംഗം ഞാൻ സിംഹധ്വനി മങ്കൊമ്പ് ഗോപാലകൃഷ്ണൻ കണ്ണൂർ രാജൻ അമ്പിളി, കോറസ്
279 സംക്രാമത്തേര് തെളിക്കൂ സിംഹധ്വനി മങ്കൊമ്പ് ഗോപാലകൃഷ്ണൻ കണ്ണൂർ രാജൻ എം ജി ശ്രീകുമാർ, അമ്പിളി, കോറസ്
280 ആലില മഞ്ചലിൽ സൂര്യഗായത്രി ഒ എൻ വി കുറുപ്പ് രവീന്ദ്രൻ കെ ജെ യേശുദാസ്
281 ആലിലമഞ്ചലിൽ സൂര്യഗായത്രി ഒ എൻ വി കുറുപ്പ് രവീന്ദ്രൻ കെ എസ് ചിത്ര
282 തംബുരു കുളിർ ചൂടിയോ സൂര്യഗായത്രി ഒ എൻ വി കുറുപ്പ് രവീന്ദ്രൻ കെ ജെ യേശുദാസ്
283 രാഗം താനം സൂര്യഗായത്രി ഒ എൻ വി കുറുപ്പ് രവീന്ദ്രൻ കെ ജെ യേശുദാസ്, കൃഷ്ണചന്ദ്രൻ, കെ എസ് ചിത്ര
284 സമസ്തപ്രപഞ്ചത്തിനാധാരമാകും സൂര്യഗായത്രി ഒ എൻ വി കുറുപ്പ് രവീന്ദ്രൻ കെ ജെ യേശുദാസ്
285 ചെല്ലപ്പൂങ്കുയിലുകളേ ഉണരൂ സൂര്യചക്രം സതീഷ് അനന്തപുരി വിജയരാജ കെ എസ് ചിത്ര, കോറസ്
286 സുഖസാന്ദ്രനാദമായ് സൂര്യചക്രം സതീഷ് അനന്തപുരി വിജയരാജ ഉണ്ണി മേനോൻ, കെ എസ് ചിത്ര
287 തരളിത രാവിൽ - F സൂര്യമാനസം കൈതപ്രം കീരവാണി കെ എസ് ചിത്ര
288 തരളിത രാവിൽ - M സൂര്യമാനസം കൈതപ്രം കീരവാണി കെ ജെ യേശുദാസ്
289 മേഘത്തേരിറങ്ങും സഞ്ചാരി സൂര്യമാനസം കൈതപ്രം കീരവാണി കെ എസ് ചിത്ര, കോറസ്
290 അകലത്തകലത്തൊരു സ്നേഹസാഗരം കൈതപ്രം ജോൺസൺ എം ജി ശ്രീകുമാർ, കെ എസ് ചിത്ര
291 തങ്കനിലാ പട്ടുടുത്തു സ്നേഹസാഗരം കൈതപ്രം ജോൺസൺ കെ എസ് ചിത്ര
292 തേരോട്ടം സ്നേഹസാഗരം കൈതപ്രം ജോൺസൺ എം ജി ശ്രീകുമാർ, മിൻ മിനി, സംഘവും
293 പീലിക്കണ്ണെഴുതി സ്നേഹസാഗരം കൈതപ്രം ജോൺസൺ ജി വേണുഗോപാൽ, കെ എസ് ചിത്ര, സംഘവും
294 ഉണരണേ തുയിലുണരേണേ സ്വരൂപം ഡോ സി രാവുണ്ണി മലബാർ മനോഹരൻ മലബാർ മനോഹരൻ, എ വി ലത
295 ഒരുനൂറല്ലിരുനൂറല്ലൈന്നൂറുമല്ലല്ലൊ സ്വരൂപം ഡോ സി രാവുണ്ണി മലബാർ മനോഹരൻ വിജയൻ പുന്നയൂർ
296 ആന്ദോളനം സർഗം യൂസഫലി കേച്ചേരി ബോംബെ രവി കെ ജെ യേശുദാസ്, കെ എസ് ചിത്ര
297 ഉദധി നിവാസ ഉരഗ ശയന സർഗം ട്രഡീഷണൽ ട്രഡീഷണൽ കെ ജെ യേശുദാസ്
298 കണ്ണാടി ആദ്യമായെൻ - M സർഗം യൂസഫലി കേച്ചേരി ബോംബെ രവി കെ ജെ യേശുദാസ്
299 കണ്ണാടിയാദ്യമായെൻ സർഗം യൂസഫലി കേച്ചേരി ബോംബെ രവി കെ എസ് ചിത്ര
300 കൃഷ്ണകൃപാസാഗരം സർഗം യൂസഫലി കേച്ചേരി ബോംബെ രവി കെ ജെ യേശുദാസ്
301 പ്രവാഹമേ ഗംഗാ സർഗം യൂസഫലി കേച്ചേരി ബോംബെ രവി കെ ജെ യേശുദാസ്
302 ഭൂലോകവൈകുണ്ഠ പുരവാസനേ സർഗം ട്രഡീഷണൽ ട്രഡീഷണൽ കെ ജെ യേശുദാസ്
303 മിന്നും പൊന്നിൻ സർഗം യൂസഫലി കേച്ചേരി ബോംബെ രവി കെ എസ് ചിത്ര
304 രാഗസുധാരസ സർഗം ശ്രീ ത്യാഗരാജ ശ്രീ ത്യാഗരാജ കെ ജെ യേശുദാസ്
305 ശ്രീസരസ്വതി സർഗം യൂസഫലി കേച്ചേരി ബോംബെ രവി കെ എസ് ചിത്ര
306 സംഗീതമേ അമരസല്ലാപമേ സർഗം യൂസഫലി കേച്ചേരി ബോംബെ രവി കെ ജെ യേശുദാസ്