സാംഗോപാംഗം(യോഗാ )
യോഗാ യോഗാ യോഗാ..
യോഗാ യോഗാ യോഗാ..
സാംഗോപാംഗം സ രി ഗ മ പ ധ നീ സാ നി
സാംഗോപാംഗം സപ്ത സ്വരവിന്യാസം..
ബോധാ ബോധ തലങ്ങളിലൊരു നേർവേദത്തിൻ സീൽക്കാരം....
യോഗാ യോഗാ യോഗാ..
യോഗാ യോഗാ യോഗാ..
യോഗാ യോഗാ യോഗാ...
ശരീര ഭൂപട ഭംഗികൾ തേടും സത്യാന്വേഷകരേ...
നാഡി ഞരമ്പാൽ തോടികൾ മീട്ടും നാദോപാസാകരേ....(ശരീര)
പഞ്ചഭൂത കൂട്ടിലിരുന്നേ
പല്ലവി പാടു നിങ്ങൾ....
യോഗാ യോഗാ യോഗാ..
യോഗാ യോഗാ യോഗാ.(സാംഗോപാംഗം)
മൂലാധാരം മൂവുര ചുറ്റി ദളങ്ങൾ വിടർത്തുമ്പോൾ...
ജീവാത്മാവിൽ പരമാത്മാവിൽ
ജാന്യതി ഉണരുമ്പോൾ..(മൂലാധാരം)
പഞ്ചഭൂത കൂട്ടിലിരുന്നേ
പല്ലവി പാടു നിങ്ങൾ....
യോഗ യോഗ യോഗ...
യോഗ യോഗ യോഗ....(സാംഗോപാംഗം)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sangopaangam (yoga)
Additional Info
Year:
1992
ഗാനശാഖ: