സുന്ദരാംഗി മനസ്വിനി
സുന്ദരാംഗി മനസ്വിനീ
എന്റെ സ്വപ്നതലങ്ങളിൽ
എത്ര മോഹന വർണ്ണരാജികൾ
നെയ്തു തന്നു മനോഹരി
(സുന്ദരാംഗി...)
നിന്റെ ഓമൽക്കിനാവിലെ
മഞ്ജുമഞ്ജുള ശയ്യയിൽ
തൊട്ടുരുമ്മിയിരിക്കവേ
ഒരു മൗനസാഗരമായി നീ
മൗനസാഗരമായി നീ
(സുന്ദരാംഗി...)
മാനസം മണിവീണയായ്
വീണയിൽ മൃദുരാഗമായ്
രാഗവും നവതാളവും
ഒരു ദിവ്യമാം അനുഭൂതിയായ്
ദിവ്യമാം അനുഭൂതിയായ്
(സുന്ദരാംഗി...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sundarangi manaswini
Additional Info
Year:
1992
ഗാനശാഖ: