ഉത്സവമേളം

Ulsavamelam
കഥാസന്ദർഭം: 

കാരണവന്മാരുടെ ദുർവ്വാശിയിൽപ്പെട്ട് രണ്ട് ചേരിയിലാകുന്ന തറവാട്ടുക്കാർക്ക് ഉത്സവംനടത്തിപ്പെന്ന് പറയുന്നത് അവരുടെ അഭിമാനപ്രശ്നമാണ്. ഉത്സവത്തിന്റെ ഭാഗമായി വരുന്ന ജയദേവൻ എന്ന കാഥികനും, കനകപ്രഭ എന്ന നർത്തകിയും തമ്മിലടുക്കുന്നു. ജയദേവൻ ഇതിനിടയിൽ തന്റെ അച്ഛന്റെ മരണകാരണവും അന്വേഷിക്കുന്നുണ്ട്. അതിലൂടെ ഒരു വലിയ ചതിയുടെ കഥ പുറത്തറിയുന്നതോടൊപ്പം, കനകപ്രഭ ആരാണെന്ന സത്യവും തിരിച്ചറിയപ്പെടുന്നതും, തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണീ സിനിമയുടെ ഇതിവൃത്തം.

നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 17 January, 1992