രാമാ ശ്രീരാമാ
രാമാ ശ്രീരാമാ കൂടെവരുന്നൂ ഞാന്‍
നീ പോകും വഴിയെല്ലാം
ഈ സീത വരും കൂടെ
രാമാ ശ്രീരാമാ കൂടെവരുന്നൂ ഞാന്‍
നീ പോകും വഴിയെല്ലാം
ഈ സീത വരും കൂടെ
കുളിരുള്ള പൂമ്പുഴയില്‍ കുളിക്കാല്ലോ
കിളിയുള്ള മരച്ചോട്ടിൽ കളിക്കാല്ലോ
കാറ്റത്തു ചക്കരമാമ്പഴം പൊഴിയുമ്പോള്‍
ഇഷ്ടം പോലെടുത്തങ്ങു തിന്നാല്ലോ
രാമാ ശ്രീരാമാ കൂടെവരുന്നൂ ഞാന്‍
നീ പോകും വഴിയെല്ലാം
ഈ സീത വരും കൂടെ
ഈ സീത വരും കൂടെ
ഈ സീത വരും കൂടെ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Rama sreerama
Additional Info
Year:
1992
ഗാനശാഖ: